പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു വരുന്ന സ്ഥാനാര്ഥികളോട് കേരളത്തിലെ കർഷകർ ഉന്നയിക്കുന്ന ചോദ്യങ്ങൾ.

Share News

കേരളത്തിലെ കൃഷിയിടങ്ങളിൽ അതിരൂക്ഷമായികൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ നിങ്ങളും നിങ്ങളുടെ പാർട്ടിയും നാളിതുവരെ എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കാമോ? കാട്ടു പന്നി, മുള്ളൻ പന്നി, കുരങ്ങ്, മാൻ, മലയണ്ണാൻ എന്നിവയെ അടിയന്തിരമായി ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്തിൽ പ്രമേയം പാസാക്കുവാൻ തയ്യാറാണോ? കൃഷിയിടത്തിൽ അതിക്രമിച്ചു കയറുന്ന വന്യജീവികളെ ഏതു മാർഗം ഉപയോഗിച്ചും നേരിടുവാനും കൊല്ലാനുമുള്ള അവകാശം കർഷകർക്ക് നൽകണം എന്നാവശ്യപ്പെട്ടുകൊണ്ടു പഞ്ചായത്തിൽ പ്രമേയം പാസാക്കാൻ നിങ്ങൾ തയ്യാറാണോ? ഒരു രൂപ പോലും നഷ്ടപരിഹാരം കൊടുക്കാതെ കർഷകരുടെ […]

Share News
Read More

രണ്ടാംഘട്ട വോട്ടെടുപ്പ്: ഉച്ചവരെ 53.5 ശതമാനം പോളിങ് രേഖപ്പെടുത്തി

Share News

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​ണ്ടാം​ഘ​ട്ടം വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് ജി​ല്ല​ക​ളി​ലും മി​ക​ച്ച പോ​ളിം​ഗ്. ഉ​ച്ച​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 53.5 ശ​ത​മാ​നം പേ​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു. അ​ഞ്ച് ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് പ​കു​തി ക​ട​ന്നു. വ​യ​നാ​ട്- 55.6, എ​റ​ണാ​കു​ളം- 53, കോ​ട്ട​യം- 53, തൃ​ശൂ​ർ- 53.1, പാ​ല​ക്കാ​ട്- 54.5 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നേ​ക്കാ​ൾ ആ​വേ​ശ​ത്തി​ലാ​ണ് ര​ണ്ടാം​ഘ​ട​ത്തി​ൽ ജ​നം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. രാ​വി​ലെ മു​ത​ൽ അ​ഞ്ച് ജി​ല്ല​ക​ളി​ലെ ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര​യു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ ത​ന്നെ വോ​ട്ട് […]

Share News
Read More

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Share News

വ​യ​നാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കി​ടെ പോ​ലീ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വ​യ​നാ​ട്ടി​ലെ സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ലാ​ണ് സം​ഭ​വം. എ​ആ​ർ ക്യാ​മ്പി​ൽ നി​ന്നെ​ത്തി​യ ക​രു​ണാ​ക​ര​ൻ ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു

Share News
Read More

പോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല.

Share News

മാസ്ക് കൃത്യമായി ധരിച്ചിട്ടില്ലേ?അപ്പോൾ വരും നിർദേശം;മാസ്ക് കൃത്യമായി ധരിക്കൂ… സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയില്ലെങ്കിലോ നേരിട്ട് കൈകളിലേക്ക് സാനിറ്റൈസർ ഒഴിച്ചു നൽകും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് കോവിഡ് നിയന്ത്രണങ്ങൾ മാത്രമല്ല പുതുമ;കൂട്ടത്തിൽ അത്ഭുതപ്പെടുത്താൻ അസിമോവ് റോബോട്ടിക്സ് തയ്യാറാക്കിയ സായാബോട്ടും ഉണ്ട്. പോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല. വോട്ടിങ്ങിനായി വരുന്ന വോട്ടർമാര പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത് […]

Share News
Read More

നെഹ്‌റുട്രോഫി വള്ളംകളിയും ജവഹര്‍ലാല്‍ നെഹ്‌റുവും:

Share News

ആലപ്പുഴയില്‍ നടക്കുന്ന പ്രശസ്തമായ നെഹ്‌റുട്രോഫി വള്ളംകളിക്ക് നിമിത്തമായത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ആദ്യംതന്നെ പറയട്ടെ. 1952-ല്‍ അദ്ദേഹത്തിന്റെ കേരളാസന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ഈ ജലമാമാങ്കത്തിന്റെ തുടക്കം. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള നെഹ്‌റുവിന്റെ യാത്ര ജലമാര്‍ഗ്ഗമായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം അവിസ്മരണീമയാക്കുന്നതിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി എ.ജെ. ജോണ്‍, ആലപ്പുഴയില്‍ ചുണ്ടന്‍വള്ളങ്ങളുടെ ആദ്യമത്സരം സംഘടിപ്പിച്ചു. അന്ന് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ കൊല്ലം ജില്ലാകളക്ടര്‍ക്കായിരുന്നു മത്സരത്തിന്റെ ചുമതല. കോട്ടയത്ത് എത്തിയ നെഹ്‌റുവിനൊപ്പം ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും സഞ്ജയ് ഗാന്ധിയുമെല്ലാം ഉണ്ടായിരുന്നു. ആലപ്പുഴ നഗരത്തിന്റെ വടക്കുഭാഗത്തുള്ള […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 09 12 2020

Share News

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

കോളജ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ: അപേക്ഷാ തീയതി ഈ മാസം 31 വരെ നീട്ടി

Share News

തിരുവനന്തപുരം: കോളജ് വിദ്യാർത്ഥികൾക്കായി സർക്കാർ നൽകുന്ന വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷാ തീയതി നീട്ടി. 2020- 21 അധ്യയന വർഷത്തിൽ കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകി വരുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയിരിക്കുന്നത്. അപേക്ഷിക്കാൻ ഈ മാസം 31 വരെ അവസരം നീട്ടിയിട്ടുണ്ട്. സ്ഥാപന മേധാവിക്ക് വെരിഫിക്കേഷൻ & അപ്രൂവൽ ചെയ്യുന്നതിനുള്ള സമയപരിധി ജനുവരി 15 വരെയും ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in ഫോൺ: 0471-2306580, 9446780308, 944609658.

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 08 12 2020

Share News

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

ചങ്ങനാശേരി അതിരൂപത കർഷകർക്കൊപ്പം

Share News

ക​ർ​ഷ​ക​രെ വി​സ്മ​രി​ച്ചു​കൊ​ണ്ട് ഭാ​ര​ത​ത്തി​നു പു​രോ​ഗ​തി സാ​ധ്യ​മ​ല്ല. നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​യ ക​ർ​ഷ​ക​ർ​ക്ക് ന​ട്ടെ​ല്ലു​ണ്ടെ​ന്നു തെ​ളി​യി​ച്ചു ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​രം ആ​ഗോ​ള ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ്. സ​മ​ര​ത്തി​ന് യു​എ​ൻ​ഒ​യു​ടെ​യും പ​ല ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ​യും പി​ന്തു​ണ ല​ഭി​ച്ചു ക​ഴി​ഞ്ഞു. വേണ്ടത്ര ച​ർ​ച്ച​പോ​ലും നടത്താ​തെ പെ​ട്ടെ​ന്ന് പാ​സാ​ക്കി​യ ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​രെ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി അ​ടി​മ​ത്ത​ത്തി​ലേ​ക്കു ന​യി​ക്കും എ​ന്ന തി​രി​ച്ച​റി​വാ​ണ് സ​മ​ര​ത്തി​നു നി​ദാ​നം. ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നും വേ​ണ്ടി​യു​ള്ള ക​ർ​ഷ​ക​രു​ടെ ധ​ർ​മ​സ​മ​ര​ത്തി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മു​ഴു​വ​ൻ പി​ന്തു​ണ അ​റി​യി​ക്കു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് […]

Share News
Read More