തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ചു ജില്ലകളിലെ വോട്ടെടുപ്പ് തുടങ്ങി
തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിന് ശേഷം കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറന്റൈനിലായവർക്കും പിപിഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറ് മണിയോടെ വോട്ടു ചെയ്യാം. ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ […]
Read Moreമഴ കാത്തിരിക്കുന്ന വേഴാമ്പലുകളെപ്പോലെ ജനങ്ങളിൽ ഭൂരിപക്ഷംപേരും നവമായ ഒരു മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു.
എൻ്റെ പ്രിയ സഹോദരങ്ങളെ,കൊച്ചി കോർപറേഷനിലേക്കു ഈ വരുന്ന പത്താം തീയതി നടക്കാനിരിക്കുന്ന ഇലക്ഷൻ്റെ പ്രചരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെ 35-ാം ഡിവിഷനിൽ V4 കൊച്ചിയുടെ സ്ഥാനാർത്ഥിയായ ഷാജി ജോസഫ് അറക്കൽ എന്ന ഞാൻ 6500 വോട്ടർമാരുള്ള എൻ്റെ ഡിവിഷനിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് V4 കൊച്ചിയെക്കുറിച്ചു പറഞ്ഞു എന്നെ പരിചയപ്പെടുത്തുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തുകഴിഞ്ഞു. ഇന്നലെ ഉച്ചയോടെ ഞങ്ങൾ ഭവനസന്ദർശനം പൂർത്തിയാക്കുമ്പോൾ 35-ാം ഡിവിഷൻ്റെ നിരവധി പ്രശ്നങ്ങളും പോരായ്മകളും നേരിട്ടറിയുകയും പരാതികളും പരിവേദനങ്ങളും കേൾക്കുകയുമുണ്ടായി. മാറിമാറിവന്ന പരമ്പരാഗത […]
Read Moreഅഴിമതിരഹിത ഭരണത്തിനായി V4 കൊച്ചി.|അധികാരം ജനങ്ങളിലേക്ക്.
V4 കൊച്ചി പ്രകടന പത്രിക സൗജന്യ കുടിവെള്ളം. കോർപറേഷനിൽ പൂർണ്ണ കമ്പ്യൂട്ടറൈസേഷനും ഡിജിറ്റലൈസേഷനും. (കൊച്ചി ഇ-ഗവേർണൻസ് സിസ്റ്റം [KeGS] നടപ്പിലാക്കും). അതുവഴി സുതാര്യതയും അഴിമതി നിർമ്മാർജ്ജനവും. കോർപറേഷൻ നേതൃത്വത്തിൽ ‘സിറ്റി ബസ് സർവീസ്’. എല്ലാ വാർഡുകളിലും പൗരസഹായ സെന്ററുകൾ. ഭൂമി സർവ്വേ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരാവകാശ നിയമം സെക്ഷൻ 4 (2) പൂർണ്ണമായി നടപ്പിലാക്കും. വികേന്ദ്രീകൃത മാലിന്യ നിർമാർജ്ജന പദ്ധതികൾ. ബ്രഹ്മപുരം മാലിന്യ യാർഡ് അടച്ചുപൂട്ടി തണ്ണീർത്തട പാർക്കാക്കി മാറ്റും. മാലിന്യനീക്കം അടച്ചുമൂടിയ വണ്ടികളിൽ മാത്രം. […]
Read Moreചെണ്ട അടയാളത്തില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗമായി പരിഗണിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.
കൊച്ചി: ചെണ്ട അടയാളത്തില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗമായി പരിഗണിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയതു ചോദ്യം ചെയ്തു പി.ജെ. ജോസഫും, പാല സ്വദേശി പി.സി. കുര്യാക്കോസും നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേരള കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നു വ്യക്തമാക്കി നേരത്തെ […]
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: ഇടതു മുന്നണി ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫിന്റെ നെടുംകോട്ടകള്‍ തകരുന്നതും ബി.ജെ.പിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് പിണറായി പ്രസ്താവനയില്‍ വ്യക്തമാക്കി. നാലര വര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്താകെ നടന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരമാണ് നാട്ടിലുള്ളത്. സര്‍ക്കാരിനെതിരെ വലതുപക്ഷം സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കുന്നില്ല. സ്വന്തം ജീവിതത്തില്‍ ഈ സര്‍ക്കാരിന്റെ ഇടപെടല്‍ അനുഭവിച്ചറിഞ്ഞ കേരളീയരെ […]
Read Moreകാർഷിക നിയമം: കേരളം സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കേരളം രംഗത്ത്. ഒരു കാരണവശാലും കാർഷിക നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ഇതിന്റെ പേരിൽ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാൻ തയാറാണ്. കാർഷിക നിയമത്തിനെതിരെ ഈ ആഴ്ച തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി
Read Moreസംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 07 12 2020
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
Read Moreസംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 06 12 2020
സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
Read Moreസംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 05 12 2020
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
Read More