സാധാരണജനങ്ങൾ ആകാശവാണി പരിപാടികളിലൂടെയായിരുന്നു സമയംവരെ കണക്കാക്കിയിരുന്നത്

Share News

ആകാശവാണി തിരുവനന്തപുരം.. ആലപ്പുഴ…’ കാലങ്ങളായി മലയാളികൾ കേട്ടുശീലിച്ച അറിയിപ്പിൽ ഇനി ആലപ്പുഴ ഉണ്ടാവില്ല. എഫ്.എം. പരിപാടി മാത്രമായിരിക്കും ഇനി ആലപ്പുഴയിൽനിന്ന്‌ കേൾക്കുക. ഇവിടത്തെ മീഡിയംവേവ് പ്രക്ഷേപിണിയുടെ പ്രവർത്തനം നിർത്താൻ പ്രസാർഭാരതി ഉത്തരവിട്ടു. ഇതോടെ വടക്കൻ കേരളത്തിലും ലക്ഷദ്വീപ്, കവരത്തി, തമിഴ്‌നാട്ടിലെ തിരുനെൽവേലി, മധുര എന്നിവിടങ്ങളിലും കിട്ടിക്കൊണ്ടിരുന്ന മലയാളം പ്രക്ഷേപണം നിലയ്ക്കും.… കേരളത്തിലെ ഏറ്റവും ശക്തികൂടിയ പ്രക്ഷേപിണിയാണ് ആലപ്പുഴയിലേത്- 200 കിലോവാട്ട് ശേഷിയുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ നിലയങ്ങളിൽ തീരെ ശേഷികുറഞ്ഞവയാണുള്ളത്. തിരുവനന്തപുരത്തുള്ളത് വെറും 20 കിലോവാട്ടിന്റെതാണ്‌. തിരുവനന്തപുരം […]

Share News
Read More

വി എസ് എസ് സി മുൻ ഡയറക്ടർ എസ്.രാമകൃഷ്ണൻ അന്തരിച്ചു

Share News

തിരുവനന്തപുരം: വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്.എല്‍.വി 3 പ്രോജക്ടിന്റെ വികാസത്തില്‍ പങ്കാളിയായിട്ടായിരുന്നു അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഐഎസ്ആര്‍ഒയുടെ നിരവധി അഭിമാന പദ്ധതികളില്‍ തലവനായി പ്രവര്‍ത്തിച്ച എസ്.രാമകൃഷ്ണന്‍ 2013ലാണ് വി.എസ്.എസ്.സി. ഡയറക്ടറാകുന്നത്. 2003ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

പെരിയ കേസിൽ സർക്കാരിന് തിരിച്ചടി: സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

Share News

ന്യൂ​ഡ​ൽ​ഹി: പെ​രി​യ കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് നാ​ഗേ​ശ്വ​ർ റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ​യാ​ണ് ഉ​ത്ത​ര​വ്. നേ​ര​ത്തേ കേ​ര​ള ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ഇ​തു ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് സു​പ്രീ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ കേ​സ് അ​ന്വേ​ഷി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നു സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. എ​സ്പി​യോ​ടും ഡി​വൈ​എ​സ്പി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്നും സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്നു, രേ​ഖ​ക​ൾ വി​ട്ടു​ന​ൽ​കാ​ൻ കോ​ട​തി […]

Share News
Read More

പിടിച്ചുനിൽക്കുന്നതിന് വേണ്ടി മലയാള പത്രങ്ങളിൽ നടത്തിയ വിഫലമായ പരസ്യമാണ് ചുവടെ ചേർത്തിരിക്കുന്ന ചിത്രത്തിൽ

Share News

വാഹനകമ്പനികളുടെ വിവിധ മോഡലുകളുടെ പരസ്യങ്ങൾ ഇന്നത്തെ കാലത്ത് പത്രതാളുകളിൽ സർവ്വസാധാരണമാണ്…. പക്ഷെ പണ്ട് വണ്ടിപരസ്യങ്ങളൊന്നും ഒരു കമ്പനിയും നടത്താറില്ലായിരുന്നു. കാരണം പുതിയവണ്ടി വാങ്ങാൻ കെൽപുള്ളവർ ഫുൾ ക്യാഷുമായി ചെന്നാലും വണ്ടി കിട്ടണമെങ്കിൽ 2, 3 വർഷം കാത്തിരിക്കണം. കമ്പനികൾ അഡ്വാൻസ് വാങ്ങി ബുക്കിംഗ് സ്വീകരിച്ചാൽ തന്നെ അതൊരു ആഘോഷമായി…. നാടുമുഴുവൻ പാട്ടാകും, അല്ലെങ്കിൽ പാട്ടാക്കും.. ‘തോമാച്ചായന്റെ ഇളയമകൻ പുതിയ കാർ ബുക്ക് ആക്കി, MLA യുടെ recommendation ഉള്ളതുകൊണ്ട് ഉറപ്പായും അടുത്തേന്റെ പിന്നത്തെ വർഷം നോയ്മ്പുവീടലിന് വണ്ടി […]

Share News
Read More

നാടിനു ഗുണം ചെയ്യുന്നവനെന്ന് ഉറപ്പുള്ളവനെ മാത്രം രാഷ്ട്രീയം നോക്കാതെ വിജയിപ്പിക്കുക, നാടിനെ രക്ഷിക്കുക.

Share News

എല്ലാ പാർട്ടിക്കാരും വലിയ മതേതരം ഒക്കെ പറയുമെങ്കിലും ഓരോ വാർഡിലും കടന്നു ചെല്ലുമ്പോൾ അറിയാം അവരുടെ മതേതരത്വം, ക്രിസ്ത്യൻസ് തിങ്ങി പാർക്കുന്ന സ്ഥലത്ത് ആ മതവിഭാഗത്തിലുള്ള സ്ഥാനാർഥികൾ മാത്രം, മുസ്ലിം ഭൂരിപക്ഷ പ്രദേശത്തും അതു തന്നെ, ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സ്ഥലത്ത് ഹിന്ദു വിഭാഗത്തിലെ സ്ഥാനാർഥികൾ മാത്രം, അതിൽ നായർ വിഭാഗം വസിക്കുന്ന സ്ഥലത്ത് മിക്ക സ്ഥാനാർഥികളും ആ വിഭാഗത്തിൽപ്പെട്ടവർ തന്നെ. എന്നിട്ട് എല്ലാവരും വലിയ മതേതരവും പറയും. വെറും മൂന്നു ലക്ഷം രൂപ കൊണ്ട് ഭംഗിയായി പണിയാൻ […]

Share News
Read More

കെ‌സി‌ബി‌സി ശൈത്യകാല സമ്മേളനം നാളെ ആരംഭിക്കും

Share News

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഓണ്‍ലൈന്‍ സമ്മേളനം നാളെ മുതല്‍ വ്യാഴാഴ്ച വരെ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം നാളെ രാവിലെ 10ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ച് ഫ്രാന്‍സിസ് പാപ്പാ എഴുതിയ ചാക്രികലേഖനത്തെ ആസ്പദമാക്കി റവ. ഡോ. […]

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: തപാൽ വോട്ടുകൾ ചൊവ്വാഴ്ച മുതൽ

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് എ​ല്ലാ​വി​ധ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​യി​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കും ത​പാ​ൽ വോ​ട്ടി​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക ബാ​ല​റ്റ് പേ​പ്പ​ർ ന​ൽ​കി​യാ​ണ് ത​പാ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് 10 ദി​വ​സം മു​മ്പേ കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കും. ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന പ​ട്ടി​ക​യി​ൽ നി​ന്നാ​ണ് ത​പാ​ൽ വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ ക​ണ​ക്ക് വ​ര​ണാ​ധി​കാ​രി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച മു​ത​ൽ ഇ​വ​രു​ടെ […]

Share News
Read More

തിങ്കളാഴ്ച 3382 പേർക്ക് കോവിഡ്, 6055 പേർ രോഗമുക്തി നേടി – 30 11 2020

Share News

ചികിത്സയിലുള്ളവർ 61,894; ഇതുവരെ രോഗമുക്തി നേടിയവർ 5,38,713 കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകൾ പരിശോധിച്ചു ആറു പുതിയ ഹോട്ട് സ്പോട്ടുകൾ; 26 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ തിങ്കളാഴ്ച 3382 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂർ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂർ 175, പത്തനംതിട്ട 91, വയനാട് 90, കാസർഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് […]

Share News
Read More