ഓഡിറ്റ് നിര്‍ത്തി വയ്ക്കണമെന്ന ഉത്തരവ്: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Share News

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നിര്‍ത്തിവച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഓഡിറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഓഡിറ്റ് നിര്‍ത്തി വെയ്ക്കാനുള്ള ഓഡിറ്റ് ഡയറക്ടറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും ആണെന്ന് ഹര്‍ജിയില്‍ ചെന്നിത്തല ചൂണ്ടികാട്ടിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടെ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ട്. ഓഡിറ്റിംഗ് നടന്നാല്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട അഴിമതി […]

Share News
Read More

പാര്‍ട്ടിയും മകനും ഒന്നാണെന്ന് തെളിഞ്ഞു; മുഖ്യമന്ത്രി ഇനി മുട്ടാപ്പോക്ക് പറയരുത് – രമേശ് ചെന്നിത്ത മാധ്യമങ്ങേളോട് പ്രതികരിക്കുന്നു

Share News
Share News
Read More

സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ് കോടിയേരി ബാലകൃഷ്ണൻ

Share News

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഒ​ഴി​ഞ്ഞു. എ. ​വി​ജ​യ​രാ​ഘ​വ​നാ​ണ് താത്കാലിക ചു​മ​ത​ല. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനമൊഴിയാനുള്ള കോടിയേരിയുടെ ആവശ്യം അംഗീകരിച്ചത്.തു​ട​ർ ചികില്‍സാ സംബന്ധമായ കാര്യങ്ങള്‍ക്കായി അവധി വേണമെന്ന് കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തെ അറിയിക്കുകയായിരുന്നു. എത്ര കാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.നേരത്തെ കോടിയേരി ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയപ്പോല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല. പകരം സെക്രട്ടേറിയറ്റ് സെന്റര്‍ കൂട്ടായി ചുമതല നിര്‍ഹവഹിക്കാനാണ് തീരുമാനിച്ചിരുന്നത്.മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്ബത്തിക […]

Share News
Read More

രാജധാനി എക്സ്പ്രസിന് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ

Share News

കൊച്ചി : തിരുവനന്തപുരം- ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ട്രെയിനിന് കേരളത്തില്‍ ആറിടത്ത് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു. കൊല്ലം, ആലപ്പുഴ, തൃശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്‌റ്റോപ്പുകളാണ് പുനഃസ്ഥാപിച്ചത്. കേരളത്തിനുള്ളിലെ സമയക്രമത്തിലും മാറ്റമുണ്ട്. പുതിയ സമയക്രമം ഇപ്രകാരമാണ്. തിരുവനന്തപുരം-രാത്രി 7.15. കൊല്ലം – രാത്രി 8.11, ആലപ്പുഴ- രാത്രി 9.33, എറണാകുളം- രാത്രി 10.30, തൃശൂര്‍ – രാത്രി 11.53, ഷൊര്‍ണൂര്‍ രാത്രി 12.45, കോഴിക്കോട് – രാത്രി 1.57, കണ്ണൂര്‍ – പുലര്‍ച്ചെ 3.12, കാസര്‍കോട് – […]

Share News
Read More

കൊച്ചിയുടെ സ്വന്തം ജയിക്കബ് ചേട്ടൻ പ്രകാശനം ചെയ്തു.

Share News

എ.എൽ.ജയിക്കബ് എന്ന നാമം എറണാകുളം നഗരത്തിൻ്റെയും കേരള രാഷ്ട്രീയത്തിലെയും ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്.

Share News
Read More

തൊണ്ണൂറ്റി മൂന്നു വയസ്സ് പൂർത്തിയാക്കിയ വലിയ വീട്ടിൽ ജൽത്രു റാഫേലിനെ വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു.

Share News

ആദരിച്ചു. തൊണ്ണൂറ്റി മൂന്നു വയസ്സ് പൂർത്തിയാക്കിയ വലിയ വീട്ടിൽ ജൽത്രു റാഫേലിനെമുൻ മന്ത്രി പ്രൊഫ കെ വി തോമസ് വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു. വലിയ ഒരു കുടുംബത്തിൻ്റെ ഉത്തരവാദിത്വം തൻ്റെ ത്യാഗ പൂർണ്ണമായ ജീവിതത്തിലൂടെ ഉയർച്ചയിലെത്തിച്ച വ്യക്തിത്വത്തിനുടമയാണ് ജൽത്രു അമ്മ. ചെല്ലാനം മണ്ഡലം കോൺഗ്രസ്പ്രസിഡൻ്റ് ഷാജി തോപ്പിൽ , ഇന്നസെൻ്റ് , സലി കണ്ടക്കടവിൽ എന്നിവരും സന്നിഹിതരായിരുന്നു.

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 […]

Share News
Read More

കെ ആർ നാരായണൻ്റെ ജീവിതം അനുഭവങ്ങളുടെ തീചൂളയിൽ വാർത്തെടുത്തത്: ബിഷപ്പ് ജേക്കബ് മുരിക്കൻ

Share News

പാലാ: അനുഭവങ്ങളുടെ തീചൂളയിൽ വാർത്തെടുത്ത ജീവിതമായിരുന്നു മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെതെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ. പ്രതിസന്ധികളോടു നിരന്തരം പോരാടി ജീവിതവിജയം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. കെ ആർ നാരായണൻ്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ ആർ നാരായണൻ്റെ തെരഞ്ഞടുക്കപ്പെട്ട പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ പുസ്തകങ്ങളുടെ സൗജന്യ വിതരണോത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മാർ ജേക്കബ് മുരിക്കൻ. കെ ആർ നാരായണൻ്റെ ജീവിതം മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത […]

Share News
Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റാ​നി​യ​ന്‍ കവര്‍ച്ചാ സംഘം പിടിയില്‍

Share News

തിരുവനന്തപുരം : തിരുവനന്തപുരത്ത് വന്‍ കവര്‍ച്ചാ സംഘം പോലീസ് പിടിയില്‍. നാല് ഇറാനിയന്‍ സംഘമാണ് പിടിയിലായത്. ഡല്‍ഹി മുതല്‍ കേരളം വരെ തട്ടിപ്പ് നടത്തി വന്ന നാല് ഇറാനിയന്‍ പൗരന്മാരുടെ സംഘത്തെയാണ് പിടികൂടിയത്. തലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഈ സംഘം ചേര്‍ത്തലയിലെ ഹോട്ടലില്‍ നിന്നും 35,000 രൂപ മോഷ്ടിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതിനിടെയാണ് നാലംഗ സംഘം […]

Share News
Read More