തിരുനെല്ലിക്കടുത്തുള്ള പക്ഷിപാതാളത്തിൽ നിന്നുള്ള കാഴ്ചകൾ
Omana Ramankutty Member of നമ്മുടെ നാട് വയനാട് (WAYANAD OUR PLACE) since 30 August 2019
Read MoreOmana Ramankutty Member of നമ്മുടെ നാട് വയനാട് (WAYANAD OUR PLACE) since 30 August 2019
Read Moreവയനാട്:ഇരുളത്ത് വനഗ്രാമമായ പാമ്ബ്ര പ്രദേശത്ത് പട്ടാപകല്‍ കടുവയെ കണ്ട ഭീതിയില്‍ പ്രദേശവാസികള്‍. ആഴ്ചകളായി ചീയമ്ബം 73 ഭാഗത്ത് നിരവധി കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത് അതിനിടയിലാണ് പട്ടാപകല്‍ റോഡരികില്‍ കടുവയെ കണ്ടത്. ഇന്നലെ ഉച്ചയോടെയാണ് ബത്തേരി- പുല്‍പ്പള്ളി റോഡിലെ വനപാതയില്‍ ഇരുളം പാമ്ബ്ര പൊകലമാളം വനമേഖലയോട് ചേര്‍ന്ന പാതയോരത്താണ് വഴിയാത്രക്കാര്‍ കടുവയെ കണ്ടത്. ഇരുചക്രവാഹനങ്ങളില്‍ പോകുകയായിരുന്ന നിരവധി പേരാണ് കടുവയെ കണ്ടത്. ഇതില്‍ ഒരു വഴിയാത്രക്കാരനാണ് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. – ഒരുമാസത്തോളമായി പ്രദേശത്ത് കടുവയുടെ ശല്യം […]
Read Moreപുല്‍പ്പള്ളി പാളക്കൊല്ലി പട്ടികവര്‍ഗ കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിനായി മരഗാവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 26 വീടുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 26 ന് വൈകീട്ട് മൂന്നിന് പട്ടികജാതി- പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മരഗാവ് പാരിഷ് ഹാളില്‍ പ്രാദേശിക ചടങ്ങ് നടക്കും. പ്രളയക്കെടുതി മൂലം വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന പാളക്കൊല്ലി കോളനിക്കാര്‍ക്ക് വേണ്ടി പട്ടികവര്‍ഗ വകുപ്പ് മരഗാവില്‍ വിലകൊടുത്ത് വാങ്ങിച്ച 3.90 ഏക്കര്‍ ഭൂമിയിലാണ് […]
Read Moreതെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാമിന്റെ ഭാഗമായി കമ്മീഷന്റെ മുദ്രയും മുദ്രാവാക്യവും മുദ്രണം ചെയ്ത മാസ്‌കുകളുടെ വിതരണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള നിര്‍വ്വഹിച്ചു.തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ട്രൈബല്‍ വിഭാഗക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്യുന്നതിനായി 1500 മാസ്‌ക്കുകളാണ് ഇലക്ഷന്‍ വിഭാഗം തയ്യാറാക്കിയത്. ചടങ്ങില്‍ എ.ഡി.എം ഇന്‍ ചാര്‍ജ് ഇ.മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ജയപ്രകാശ്,കെ.അജീഷ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreവയനാട് മുണ്ടക്കൈ വനറാണി എസ്റ്റേറ്റിന് സമീപം ഉരുൾപൊട്ടൽ രണ്ട് വീടുകൾ ഒലിച്ചുപോയി നിരവധി വീടുകൾക്ക് പരിക്ക് 25 ഓളം പോർ കുടുങ്ങികിടക്കുന്നു. രക്ഷാ പ്രവർത്തനം നടക്കുന്നു.
Read Moreമുത്തങ്ങ പുഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ മുത്തങ്ങ വഴിയുള്ള യാത്രകള്‍ ആഗസ്റ്റ് 9 വരെ പരമാവധി ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള. അത്യാവശ്യ യാത്രക്കാര്‍ അപകട സാധ്യത മുന്‍കൂട്ടി മനസ്സിലാക്കി വേണം യാത്ര തുടങ്ങാന്‍. ബദല്‍ വഴികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പനമരം പുഴ, മാനന്തവാടി പുഴ എന്നിവ നിറഞ്ഞൊഴുകുന്നതിനാല്‍ തീരങ്ങളിലുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. പുഴകളില്‍ വെള്ളം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. പേരിയ ഭാഗത്ത് മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇവിടം […]
Read Moreലാബ്, ഫാർമസി, ഒ പി ക്ലിനിക്ക് എന്നീ സേവനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ശിശുരോഗ* വിഭാഗംഎല്ലാ ദിവസവും രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകീട്ട് 4 മണി മുതൽ 8 മണി വരെയും Dr മുഹമ്മദ് തഫ്സീർ MBBS MD അസ്ഥിരോഗ വിഭാഗം എല്ലാ തിങ്കളാഴ്ച്ചയും വൈകീട്ട് 5.30 മുതൽ 7:30 വരെ Dr. നിർമ്മൽ ജെറാൾഡ്, ശ്വാസകോശ രോഗ വിഭാഗം എല്ലാ ചൊവ്വാഴ്ച്ചയും വൈകീട്ട് 5.30 മുതൽ 7:30 വരെ Dr. മഹ്ഷാൻ MBBS MD, […]
Read Moreകല്‍പ്പറ്റ: വയനാട്ടില്‍ അഞ്ചു വയസുള്ള കുട്ടി തോട്ടില്‍ വീണ് മരിച്ചു. വൈത്തിരി പൊഴുതന ഇരുപത്തെട്ടേക്കര് കോളനിയിലെ ഉണ്ണികൃഷ്ണന് – രതി ദമ്ബതികളുടെ മകള്‍ ഉണ്ണിമായയാണ് മരിച്ചത്. കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടില്‍ വീഴുകയായിരുന്നു.
Read Moreകാലവര്‍ഷം കനത്തതോടെ വയനാട് ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ആകെ 193 കുടുംബങ്ങളിലായി 807 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ പത്തും മാനന്തവാടി താലൂക്കില്‍ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണു ഉളളത്. കണ്ടൈന്‍മെന്റ് സോണുകളിലുള്ളവരെയും കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുക. താലൂക്ക്തല വിവരങ്ങള്‍: വൈത്തിരി താലൂക്ക് – 129 കുടുംബങ്ങളിലായി 459 ആളുകള്‍ (186 ആണ്‍, 180 സ്ത്രീകള്‍, […]
Read More