ദൈവ തിരുമുൻപിൽ ഒന്നുചേർന്നിട്ട് ഇരുപത്തിയഞ്ചാണ്ടുകൾ!|ഇന്നോളം കാത്തുപരിപാലിച്ച സർവേശ്വരന് ഒരായിരം നന്ദി.❤️|ജോൺസൻ സി എബ്രഹാം
Johnson C. Abraham Executive Director/CEO at ChavaraMatrimony.com Hearty Congratulations to our beloved Couple of Compassion Indeed very grateful to God for this blessed couple who celebrate their Silver Jubilee Thank you dear Johnson & Mekha for being a blessing to us You always surprise me with your spirit of compassion, nobility, generosity & selfless availability You’re […]
Read Moreഈ മുഷിഞ്ഞ വസ്ത്രം ധരിച്ച് റോഡിലൂടെ മെല്ലെ നീങ്ങുന്ന ഇവർ ദമ്പതികളാണ്. |പണമോ ഭക്ഷണമോ നൽകിയാൽ, അവർ അത് മാന്യമായി നിരസിക്കും| സംഭാഷണം ഭൂരിഭാഗവും ബ്രിട്ടീഷ് ഇംഗ്ലീഷിലാണ്?!
ഈ മുഷിഞ്ഞ വസ്ത്രം ധരിച്ച് റോഡിലൂടെ മെല്ലെ നീങ്ങുന്ന ഇവർ ദമ്പതികളാണ് പക്ഷേ ഇവർ യാചകരാണെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി.അവർക്ക് പണമോ ഭക്ഷണമോ നൽകിയാൽ, അവർ അത് മാന്യമായി നിരസിക്കും. നമ്മൾ അവരോട് എന്തിനാ ഇങ്ങനെ അലയുന്നത് എന്ന് ചോദിച്ചാൽ ഇവർ അവരുടെ ജീവിതകഥ പറയും. ഞങ്ങൾ 2200 കി.മീ. ദൂരത്തോളം സഞ്ചരിച്ചു.ഞങ്ങളുടെ ജന്മനാടായ ദ്വാരകയിൽ നിന്ന്.മഹാരാഷ്ട്രയിലെ പണ്ഡരീപുരയും, ആന്ധ്രയിലെ തിരുപ്പതിയും സന്ദർശിച്ചു.വർഷങ്ങൾക്ക് മുമ്പ് ഈ സ്തീയുടെ ഭർത്താവിന്റെ കണ്ണുകൾ തകരാറിലായി കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.അപ്പോൾ അവരുടെ […]
Read More“ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല, പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിൽ;”- എം.കെ മുനീർ
ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും കുഞ്ഞ് പിറന്നതിൽ പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്ന് എം കെ മുനീർ എം.എൽ.എ. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്ന് ആദ്യം മനസിലാക്കണം. പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങൾ പോലും നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ( transman can never give birth to child MK Muneer ). പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ […]
Read Moreവായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം . |കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ?
വായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം . കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ? ആ ശരീരം ഉള്ള ആളല്ലേ അമ്മ . അണ്ഡം ഉത്പാദിപ്പിച്ച ovary ഉള്ള ആ ശരീരവും ബീജം / ശുക്ലം ഉത്പാദിപ്പിച്ച ശരീരവും രണ്ടും രണ്ടല്ലേ ? ഇതല്ലേ സ്ത്രീയും പുരുഷനും? അമ്മയും അച്ഛനും ? സ്കൂൾ വിദ്യാഭ്യാസം നേടി ഇതൊക്കെ അറിയാത്ത പത്ര […]
Read Moreവിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകണം . |കേരള വിവാഹ റജിസ്റ്റർ ചെയ്യൽ ചട്ടങ്ങളും ഉടൻ ഭേദഗതി ചെയ്യും
വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകണം . വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ. സ്ത്രീധന നിരോധനചട്ടം പരിഷ്കരിക്കാൻ നടപടി തുടങ്ങി. കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ റജിസ്റ്റർ ചെയ്യൽ ചട്ടങ്ങളും ഉടൻ ഭേദഗതി ചെയ്യും. വനിതാ കമ്മിഷന്റെ പ്രധാന ശുപാർശകൾ. വധുവിനു നൽകുന്ന മറ്റു സാധനങ്ങളുടെ മൂല്യം 25,000 രൂപയിൽ കൂടാൻ പാടില്ല.ബന്ധുക്കള്‍ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നല്‍കാവൂ. […]
Read More