ഒരു ഗർഭ കഥ|Oru Garbha Kadha | Malayalam Short Film | MAQTRO MOTION PICTURES
Oru Garbha Kadha’ is here to explore the little things that make the everyday life of a couple an emotional roller coaster.
Read Moreഇണയെ ആകര്‍ഷിക്കാന്‍ എന്തു വേണം !-|വാക്കിലും പ്രവര്‍ത്തിയിലും ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ളവനായിരിക്കണം.
-ഇണയെ ആകര്‍ഷിക്കാനുള്ള കഴിവ്, എല്ല ജീവികള്‍ക്കും സൃഷ്ടാവ് തന്നെ നല്‍കിയിട്ടുണ്ട്പണ്ടത്തെപ്പോലെ മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന ആളെ വിവാഹം ചെയ്യുന്ന രീതി ഇപ്പോഴില്ല. ഇന്ന്. വിവാഹം ആലോചിക്കുമ്പോള്‍ ആ പുരുഷനും സ്ത്രീയും തമ്മില്‍ ഒരു ആകര്‍ഷണം തോന്നിയെങ്കിലേ, ആ ആലോചന അടുത്ത പടിയിലേക്ക് നീങ്ങുകയുള്ളു. പ്രോപ്പോസല്‍ ഒന്നും ശരിയാകുന്നില്ല എന്നു എന്‍റടുത്ത് സങ്കടം പറയുന്ന വിവാഹാര്‍ത്ഥികളോട്, ഞാന്‍ പറയാറുണ്ട്, നിനക്ക് നിന്‍റെ ഇണയെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല, അതുകൊണ്ടാണ് വിവാഹം ശരിയാകാത്തതെന്ന്. അപ്പോള്‍ അവരെന്നോടു ചോദിക്കും – ഒരു ഇണയെ ആകര്‍ഷിക്കാന്‍ […]
Read Moreതേപ്പ് – താത്വികമല്ലാത്ത ഒരു അവലോകനം | Break Up ( Theppu ) – A Factual Analysis of A Noble Break Up
Theppu is the new gen name for Break Up in Love Affairs. Family Matters 360 is trying to explain that there is something called Noble Break Up. This is a continuation of Our Previous video on ” How To Fall In Love Wisely ” We are analyzing Break Up In 3 Steps: STEP 1 : […]
Read Moreജനനനിരക്ക് രാജ്യത്തിന് പ്രത്യാശയുടെ പ്രധാന സൂചകം: മാർപാപ്പ
റോം: സമൂഹത്തിന്റെ ജനനനിരക്ക് രാജ്യത്തിന് പ്രത്യാശയുടെ പ്രധാന സൂചകമാണെന്നു ഫ്രാൻസിസ് മാർപാപ്പ. റോമിൽ “ദ ജനറൽ സ്റ്റേറ്റ് ഓഫ് ബെർത് റേറ്റ് ‘ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും കോൺഫറൻസിൽ പങ്കെടുത്തു. കുട്ടികളുടെ ജനനം എന്നത് ജനങ്ങളുടെ പ്രത്യാശയുടെ മുഖ്യ സൂചകമാണ്. ജനനം തീരെ കുറവാണെങ്കിൽ അവിടെ പ്രത്യാശയും കുറവായിരിക്കും. നാളെയുടെ ഏറ്റവും വലിയ ആശങ്കയാണ് കുറഞ്ഞ ജനനനിരക്ക്-മാർപാപ്പ പറഞ്ഞു. ഫൗണ്ടേഷൻ ഫോർ ബെർത്സ് ആൻഡ് ഫാമിലി അസോസിയേഷൻസ് ഫോറം ആണ് ചടങ്ങ് […]
Read Moreഓട്ടിസത്തിന് ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും വൈജ്ഞാനിക ശേഷിയും ദൈനംദിന ജീവിത നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമുള്ള കുട്ടിയുടെ കഴിവ് പരിപോഷിപ്പിക്കുകയുമാണ് ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ പ്രധാന ലക്ഷ്യം.
എൻ്റെ സുഹൃത്ത് ജലീഷ് പീറ്ററും രണ്ട് സുഹൃത്തുക്കളും ചേർന്ന് 2018 ഒക്ടോബറിൽ സ്ഥാപിച്ച ഒരു സോഷ്യൽ സംരംഭമാണ് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്കൂളാണിത്. കോട്ടയം ജില്ലയിലെ കോതനല്ലൂരിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷനും ആരംഭിച്ചിരിക്കുകയാണ്. 50 കുട്ടികൾക്ക് ഇനി ഇവിടെ താമസിച്ച് പഠിക്കാം. ഒപ്പം വിവിധ തെറാപ്പികളിലൂടെ ഈ അവസ്ഥയിൽ നിന്നും ഒരു പരിധിവരെ മോചനം […]
Read Moreഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ കണ്ടെത്താനും ജീവൻ രക്ഷിക്കാനും അവർ നടത്തിയ ഇടപെടൽ നിയമനിർവ്വഹണത്തിനൊപ്പം മനുഷ്യസ്നേഹം ഉയർത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യത കൂടി ഓർമ്മിപ്പിക്കുന്നു. |കുഞ്ഞ് സുഖമായിരിക്കുന്നു. |മുഖ്യമന്ത്രി
അവനവന്റെ സ്വാർത്ഥത്തെയും സൗകര്യങ്ങളേയും അവഗണിച്ച് അപരന്റെ നന്മയ്ക്കായി തുടിക്കുന്ന മനുഷ്യത്വമാണ് ഈ ലോകത്തെ മനോഹരമാക്കുന്നത്. അതിന്റെ മഹത്തായ ആവിഷ്കാരങ്ങളാണ് പരസ്പരസ്നേഹത്തോടെയും ഒത്തൊരുമയോടെയും മുന്നോട്ടു പോകാൻ മാതൃകയാകുന്നത്. അത്തരത്തിൽ ഏവർക്കും പ്രചോദനമായി മാറിയിരിക്കുകയാണ് ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം ഒരു വീട്ടിലെ കുളിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ കണ്ടെത്താനും ജീവൻ രക്ഷിക്കാനും അവർ നടത്തിയ ഇടപെടൽ നിയമനിർവ്വഹണത്തിനൊപ്പം മനുഷ്യസ്നേഹം ഉയർത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യത കൂടി ഓർമ്മിപ്പിക്കുന്നു. അപ്പോൾ മാത്രമാണ് പോലീസിന്റെ സാമൂഹിക ഉത്തരാവാദിത്തം പൂർണ്ണമായും അർത്ഥവത്താകുന്നത് എന്ന് ആ […]
Read Moreഫോട്ടോ കണ്ട് വളരെ പ്രതീക്ഷയോടെ നേരിൽ കാണാൻ വരുന്നവർ ഒരു ഞെട്ടലോടെ ആലോചന ഉപേക്ഷിക്കുന്നു.|പരസ്പരം താങ്ങായി നിലകൊള്ളുന്ന ഒരു ഇണയെ സ്വന്തമാക്കാൻ വേണ്ടിയല്ലെ വിവാഹം.
എന്റെ മോനെ കാണാൻ നല്ല മിടുക്കനാ. പക്ഷെ ശകലം ഇരുണ്ട നിറമാ. വീട്ടിലെല്ലാവരും ഇരുനിറക്കാരാ. അതുകൊണ്ട് നല്ല വെളുത്ത ഒരു പെണ്ണിനെ മതി ഞങ്ങൾക്ക്. കൊച്ചുമക്കൾക്കെങ്കിലും കുറച്ച് നിറം കിട്ടട്ടെ….. ഞങ്ങളുടെ മകൾ നല്ല വെളുത്തിട്ടാ. അതുകൊണ്ട് നല്ല ഫെയർ ആയിട്ടുള്ള ഒരു പയ്യനെ മതി ഞങ്ങൾക്ക്….എല്ലാവരും ഇങ്ങനെ തന്നെ ആവശ്യപ്പെട്ടുപോയാലോ? ഇനി എന്താ ചെയ്ക? മക്കളെ വെളുപ്പിക്കാം അത്രതന്നെ! ഉപാധികൾ അനവധി വിപണിയിലുണ്ടല്ലോ. ഏറ്റവും എളുപ്പം ഫോട്ടോയിൽ കൃത്രിമ മിനുക്കുപണികൾ നടത്തുന്നതാണ്. പക്ഷെ അപകടം പിന്നെയാണറിയുന്നത്. […]
Read Moreകുടുംബജീവിത സംവിധാനത്തെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുന്നതാകരുതെന്ന ഉറച്ചനിലപാട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചനയരേഖ വലിയ പ്രതിക്ഷ നല്കുന്നു. | പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
സ്വവര്‍ഗ വിവാഹം:കേന്ദ്ര സര്‍ക്കാര്‍ നയത്തിന്അനുമോദനമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറച്ചനിലപാടിനും നയത്തിനും സീറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. സ്വവര്‍ഗ വിവാഹങ്ങള്‍ ഇന്ത്യന്‍ കുടുംബ സങ്കല്പത്തിന് എതിരെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കത്തോലിക്ക സഭയുടെ ദര്‍ശനവും പഠനവും പ്രബോധനവും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചതിന് സമാനമാണെന്നു എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് വ്യക്തമാക്കുന്നു. പരിശുദ്ധമായ വിവാഹത്തെ അവഹേളിക്കുവാനുള്ള ശ്രമങ്ങളെ സഭ എപ്പോഴും എതിര്‍ക്കാറുണ്ട്. വ്യക്തിസ്വാതന്ത്ര്യം എന്നത് രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബജീവിത […]
Read More