പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല.-മുഖ്യമന്ത്രി

Share News

മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ മറവിൽ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിർത്തി പോവാൻ സർക്കാർ ബാധ്യസ്ഥമാണ് സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നൽകുന്നവരിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ വരെയുണ്ട്. കുടുംബഭദ്രതയെ പോലും തകർക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബർ ആക്രമണം മാധ്യമപ്രവർത്തനത്തിൻ്റെ മറവിൽ ചിലർ നടത്തിയതിൻ്റെ ദൃഷ്ടാന്തങ്ങൾ ഇവർ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഒട്ടനവധി കുടുംബങ്ങൾ ഇത്തരം ആക്രമണങ്ങളുടെ […]

Share News
Read More

അപകീർത്തി ഉണ്ടാക്കുന്ന കാര്യങ്ങൾ, “നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ” അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കുക

Share News

—അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കുക– -“ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി” ഉണ്ടാക്കുന്ന കാര്യങ്ങൾ, വ്യാജമെന്ന് അറിഞ്ഞുകൊണ്ട്, “നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ” ചെയ്യുകയും, അത് അങ്ങനെയുള്ള ആളിൻറയോ, ഒരു വിഭാഗം ആളുകളുടെയോ, മനസ്സിനോ, ഖ്യാതിക്കോ, വസ്തുവിനോ, ഹാനിയുണ്ടാക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഈ നിയമത്തിൻറെ പരിധിയിൽ വരും. പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന തരത്തിലുള്ള മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന, 10000 രൂപ പിഴ ഇടാക്കാവുന്ന കുറ്റം -2020 ഭേദഗതി ഓർഡിനൻസ് – കേരള പോലീസ് നിയമം […]

Share News
Read More

മാന്യമായി പ്രതികരിക്കുന്നവർ എന്തിന് ഭയക്കണം ?

Share News

മാന്യമായി പ്രതികരിക്കുന്നവർ എന്തിന് ഭയക്കണം ? കേരള പോലീസ് നിയമത്തിൽ വകുപ്പ് 118A കൂട്ടിച്ചേർക്കുന്ന ഭേദഗതി ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു. ആശയവിനിമയ സ്വാതന്ത്ര്യം പോലീസിനെ ഉപയോഗിച്ച് നിഷേധിക്കുന്ന സാഹചര്യമുണ്ടാകും എന്ന് ആശങ്ക പലരും ഉയർത്തുന്നത് കേട്ടു. എന്തിനാണ് ഈ ആശങ്ക ? സാമൂഹ്യമാധ്യമങ്ങളിലൂടെഅപരനെ ഭീഷണിപ്പെടുത്തുക, അധിക്ഷേപിക്കുക, അപമാനിക്കുക എന്നിങ്ങനെയുള്ള പ്രവർത്തികൾ ചെയ്യുന്നവർ മാത്രമല്ലേ ഭയക്കേണ്ടതുള്ളൂ ? അവർക്കെതിരെയാണ് പോലീസിന് കേസെടുക്കാമെന്നും, അഞ്ചു വർഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് വിചാരണ നേരിടേണ്ടി […]

Share News
Read More

When a Picture Says More Than 1000 Words!

Share News

When a Picture Says More Than 1000 Words! Please Plant trees Plant hope 

Share News
Read More

സഭയുടെ മെഡിക്കൽ കോളേജുകളുടെ അവസ്ഥ ?| ദീപികയിൽ ഡോ.ഫ്രാൻസിസ് ആലപ്പാട്ട്

Share News
Share News
Read More

സർഗ്ഗസമന്വയം ‘അവാർഡും ആദരവും 2020’ നവംബർ ഇരുപത്തിരണ്ടിന്

Share News

കൊല്ലം : സുകൃതം ചാരിറ്റബിൾ സൊസൈറ്റി, ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ഇപ്ലോ, മനസ്, മുരളിക റൈറ്റ് ആംഗിൾ എൻവിയോണ്മെന്റ് മൂവ്മെന്റ് തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയായ ‘സർഗ്ഗസമന്വയം’ കോവിഡ് കാലത്തെ നിസ്വാർത്ഥ സേവകർക്കായി സംഘടിപ്പിക്കുന്ന ‘അവാർഡ് ആദരവ് 2020’ പരിപാടി നവംബർ ഇരുപത്തിരണ്ട് ഞായറാഴ്ച രണ്ട് മുപ്പതിന് കൊച്ചുപിലാമൂട് റെഡ്‌ക്രോസ്സ് ഹാളിൽ നടക്കും.ഇരവിപുരം എം എൽ എ എം. നൗഷാദ് ഉദ്‌ഘാടനവും അവാർഡ് വിതരണവും […]

Share News
Read More

പാലായിൽ ഒരു വമ്പൻ ബയോഫ്ലോക്‌ മീൻ കൃഷി പാടം|| Fish farming

Share News

ബയോഫ്‌ളോക്‌ മത്സ്യ കൃഷി ഒരു ആധുനിക മത്സ്യ കൃഷി രീതിയാണ്.. ചുരുങ്ങിയ സ്ഥലത്ത് സാധാരണ ചെയ്യാവുന്ന കൃഷിയുടെ പലമടങ്ങ് വിളവ് ലഭിക്കാവുന്ന തികച്ചും ലാഭകരമായ ഒരു കൃഷി. കേരളത്തിൽ ഇപ്പോൾ വളരെ വേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണിത്. പാലായിലെ ഒരു വമ്പൻ ബയോഫ്‌ളോക്‌ മത്സ്യകൃഷി പാടം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു..

Share News
Read More

Human stupidity can’t be explained better than this picture.

Share News

Human stupidity can’t be explained better than this picture. Please Plant trees Plant hope Help us to Plant Trees

Share News
Read More

ട്രെയിനിൽ ഇരിക്കുന്ന സീറ്റിൽ കാല് കയറ്റി വെക്കുന്നത് കാണാറില്ലെ? ഇതു നല്ല സംസ്ക്കാരമാണെന്നു തോന്നുണ്ടോ?

Share News

തീവണ്ടിയാത്ര (ലോക്കോമോട്ടീവു് യാത്ര എന്നു് ഉദ്ദേശം ) ചെയ്യുമ്പോൾ, നമ്മൾ, സ്ഥിരമായി കാണുന്നതാണ്, ചില യാത്രക്കാർ എതൃവശത്ത്, ഇരിക്കാൻ വേണ്ടുന്ന സീറ്റിൽ, കാൽ കയറ്റി വെക്കുന്ന ദൃശ്യം, വല്ല യാത്രക്കാരും ഈ ചെയ്യുന്നത് ശരിയല്ല, ഇരിക്കേണ്ടുന്ന സീറ്റിൽ കാൽ കയറ്റി വെക്കുന്നത് എന്ന്. അഭിപ്രായപ്പെട്ടാൽ, ഉടനെ. പ്രതികരണം കേൾക്കാനിടയാകും ” ഇതു നിങ്ങടെ തറവാട് സ്വത്താണോ? “എന്ന്. പരിശോധിച്ചാൽ ആർക്കും ബോധ്യമാകും, ഇത്തരക്കാരിൽ, വലിയ ശതമാനവും വനിതകളാണെന്ന്. ഈയിടെ ഈ ലേഖകൻ യാത്ര ചെയ്തിരുന്ന സീറ്റിനടുത്ത് യാത്ര […]

Share News
Read More

കുടിയേറ്റവും ..സാമ്പത്തികസംവരണവും മാർ ജോസഫ് കല്ലറങ്ങാട്ട് ദീപികയിൽ നയം വ്യക്തമാക്കുന്നു .

Share News
Share News
Read More