അകലം പാലിച്ച്, ഹൃദയം ചേർത്ത് തിരുവോണം.!!ഈ ഓണം കരുതലോണ മായിരിക്കട്ടെ.!! ആശംസകൾ… നന്മകൾ…!!

Share News

കർക്കിടപ്പെയ്ത്തിൻ്റെ ആരവവും തിമിർപ്പും പ്രകൃതിക്കും മനുഷ്യനും വേദനകളും നൊമ്പരങ്ങളും പകർന്ന് കടന്നു പോകുന്നു… കർക്കിടകത്തിൻ്റെ കാർമേഘങ്ങൾ ഒഴിഞ്ഞു.പൊന്നിൻ ചിങ്ങം വന്നു…അകലം പാലിച്ച്, ഹൃദയം ചേർത്ത് തിരുവോണം.!!ജീവിതത്തിൽ പുത്തൻ പ്രതീക്ഷകളുടെയും നന്മയുടെയും നാളുകൾ ആവട്ടെ ഇനിയുള്ളത്.!! ചിങ്ങത്തിലെ കേരളീയരുടെ ദേശീയോത്സവമായ തിരുവോണത്തെ വരവേൽക്കുവാൻ പ്രകൃതിയും കേരളീയരും ഒരുങ്ങുന്നുവെങ്കിലും രണ്ട് വർഷം പ്രളയം നിറംകെടുത്തിയ ഓണാഘോഷങ്ങൾക്ക് ഈ വർഷം കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൂറ്റാണ്ടുകളായി നാം അനുവർത്തിച്ചു പോന്ന ഓണാഘോഷങ്ങൾക്ക് ജീവൻ്റെ വിലയുള്ള ജാഗ്രതയോടു കൂടിയ നിയന്ത്രണങ്ങൾ […]

Share News
Read More

പൊന്നുരുന്നിയിൽ നാടൻ പച്ചക്കറികളുടെ വിപണി ഒരുക്കി കൃഷിവകുപ്പ് : ഓണസമൃദ്ധി 2020

Share News

പൊന്നുരുന്നി : സംസ്ഥാന കൃഷിവകുപ്പിന്റെ സുഭിക്ഷകേരളം പദ്ധതിയും, എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയുടെ ജൈവസമൃദ്ധി പദ്ധതിയും സഹകരിച്ച് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2020ന് പൊന്നുരുന്നിയിൽ തിരിതെളിഞ്ഞു. പി. ടി തോമസ് എം.എൽ.എ ദീപം തെളിയിച്ച് ഓണസമൃദ്ധി 2020 ഉദ്ഘാടനം ചെയ്തു. നാടൻ പച്ചക്കറികളുടെയും, പഴങ്ങളുടെയും വിപണിയൊരുക്കി ഗുണമേന്മയുള്ള സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭം കുറിച്ചിരിക്കുന്ന ഈ സംരംഭത്തെയും അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെയും അദ്ദേഹം അനുമോദിക്കുകയും ചെയ്തു. ഓണസമൃദ്ധി 2020ലൂടെ പ്രാദേശിക കർഷകരിൽ നിന്നും […]

Share News
Read More

തലസ്ഥാന നഗരം സ്മാർട്ടാക്കാൻ നിരത്തിൽ ഇ-ഓട്ടോകളും

Share News

തലസ്ഥാനത്തെ ഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി. പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ 15 ഇ-ഓട്ടോകളാണ് നിരത്തിലിറക്കിയത്. ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായ മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. അന്തരീക്ഷ മാറ്റത്തിനുകാരണമായ കാർബൺ പുറംതള്ളൽ കുറക്കാൻ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾക്കു സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കെഎഎല്ലിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും ഇലക്ട്രിക് ഓട്ടോകൾക്ക് ഇന്ത്യക്കത്തു നിന്നും പുറത്തു നിന്നും ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. […]

Share News
Read More

സഹിഷ്ണുതയുടെ കഥ

Share News

അരുൺ ഗോപാലിനെ പരിചയപ്പെടാ൦. ആറുവർഷം മുമ്പ് അദ്ദേഹത്തിന് ഒരു വലിയ റോഡപകടമുണ്ടായി.., തലയ്ക്ക് ഗുരുതരമായ പരുക്കും ശരീരത്തിലുടനീളം ഒന്നിലധികം പരിക്കുകളും ഉണ്ടായിരുന്നു .. അബോധാവസ്ഥയിലായ അദ്ദേഹത്തെ VPS ലേക്‌ഷോർ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ ആഴ്ചകളോളം വെന്റിലേറ്റർ പിന്തുണയിലും ഐസിയുവിലുമായിരുന്നു അദ്ദേഹം .. മസ്തിഷ്ക ശസ്ത്രക്രിയ ഉൾപ്പെടെ 4 ശസ്ത്രക്രിയകൾക്കും വിധേയനായി .. കാലക്രമേണ അദ്ദേഹ൦ സുഖം പ്രാപിച്ചു, ദൈവാനുഗ്രഹത്താൽ അദ്ദേഹം ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.. മൂന്നുവർഷം മുമ്പാണ് രേഷ്മയെ (സ്റ്റാഫ് നഴ്സ്) വിവാഹം കഴിച്ചത്. അവർക്ക് ഇപ്പോൾ […]

Share News
Read More

വി​ഷ​മി​ക്ക​ണ്ട കു​ഞ്ഞേ; മാ​ലാ​ഖ​മാ​ർ ഒ​രി​ക്ക​ലും വ​രാ​ൻ വൈ​കി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​വ​രെ മാ​ലാ​ഖ​മാ​ർ എ​ന്നു വി​ളി​ക്കു​ന്ന​ത്…

Share News

വ്യാകുലകാലത്തെ മാലാഖമാർ* സ​ണ്‍​ഡേ ക്ലാ​സി​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ ബ​ലി നാ​ട​കീ​യ​മാ​യി അ​ധ്യാ​പി​ക കൊ​ച്ചു കു​ട്ടി​ക​ൾ​ക്കു പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യാ​ണ്. “”ഏ​ബ്ര​ഹാം, പു​ത്ര​ൻ ഇ​സ​ഹാ​ക്കി​നെ ഒ​രു ക​ല്ലോ​ടു ചേ​ർ​ത്തു​വ​ച്ചു. എ​ന്നി​ട്ടു ക​ണ്ണു പൂ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ള്ളി​ലെ നി​ല​വി​ളി​യ​ട​ക്കി കൊ​ടു​വാ​ളു​യ​ർ​ത്തി പു​ത്ര​ന്‍റെ ശി​ര​സി​ലേ​ക്ക് ആ​ഞ്ഞു​വീ​ശി. .. പെ​ട്ടെ​ന്നു മാ​ലാ​ഖ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് പാ​ടി​ല്ല എ​ന്ന​റി​യി​ച്ചു. പ​ക​രം ആ​ട്ടി​ൻ​കു​ട്ടി​യെ ബ​ലി​യ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ”കേ​ട്ടി​രു​ന്ന ആ​റു വ​യ​സു​കാ​രി ക്ലാ​സി​ലി​രു​ന്നു വി​തു​ന്പി​ക്ക​ര​യു​ക​യാ​ണ്. അ​ധ്യാ​പി​ക അ​വ​ളു​ടെ തോ​ള​ത്തു ത​ട്ടി സ്നേ​ഹ​ത്തോ​ടെ, ക​ര​ച്ചി​ലി​ന്‍റെ കാ​ര​ണം തി​ര​ക്കി. ക​ര​ച്ചി​ൽ നി​ർ​ത്താ​തെ അ​വ​ൾ ടീ​ച്ച​റോ​ട്: ടീ​ച്ച​റേ, […]

Share News
Read More

പ്രളയ കെടുതി മൂലം ദുരിതത്തിൽ വലയുന്ന കുട്ടനാടൻ ജനതയ്ക്ക് പച്ചക്കറി കിറ്റുകളുമായി SH സന്യാസിമാർ.

Share News

പ്രളയക്കെടുതിയിൽ കഴിയുന്നവർക്ക് സൗജ്യ ഭക്ഷ്യധാന്യ ക്വിറ്റ് നൽകി തിരുഹൃദയ സന്യാസി സമൂഹം. വെളിയനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വീടുകളിൽ കഴിയുന്നവർക്കാണ് പലചരക്ക്, പച്ചക്കറി കിറ്റുകൾ നൽകിയത്. കിടങ്ങറ ചെറു കാപ്പ് പുതുവൽകോളനി, വെളിയനാട്, കുന്നംങ്കരി, പുലിമുഖം, പാണാ പറമ്പ് പ്രദേശങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കാണ്. ചങ്ങനാശേരി പാറേൽ തിരുഹൃദയ സന്യാസി സമൂഹത്തിൻ്റെ സോഷ്യൽ സർവ്വീസ് സൊസൈറ്റിയായ സേവാനികേതൻ ഡയറക്ടർ സി.ലിൻസ്മരിയ എസ്.എച്ച്, സി.വിജയ എസ്.എച്ച്, വെളിയനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഔസേപ്പച്ചൻ ചെറുകാട്, സാരഥി […]

Share News
Read More

കുട്ടനാട്ടില്‍ റൊട്ടിയും പാലും സൗജന്യമായി വിതരണം ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപത

Share News

കോട്ടയം: പ്രളയദുരിതത്തിലായ കുട്ടനാട്ടിലെ ജനങ്ങള്‍ക്കു കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ഭക്ഷണമായി റൊട്ടിയും പാലും സൗജന്യമായി വിതരണം ആരംഭിച്ചു. കെസിബിസി ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കലിന്റെ നിര്‍ദേശപ്രകാരം മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കലുമായി ചേര്‍ന്നാണു സഹായപദ്ധതി നടപ്പാക്കുന്നത്. വീടുകളില്‍ വെള്ളം കയറിയിട്ടും കോവിഡ് വ്യാപനം ഭയന്ന് ഏറെപ്പേര്‍ […]

Share News
Read More

ഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി.

Share News

ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറിലൊന്നിൽ നൂറു രൂപ കൂടി കരുതി വെച്ച മനസിനെ അന്വേഷിക്കുകയായിരുന്നു എല്ലാവരും. ഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റിൻ ആണ് ആ അമ്മ മനസ്സ് .ആഴ്ചകളായി ചെല്ലാനത്ത് നിന്നും ഒരാൾ പണിക്കു പോയിട്ട്, കടലാക്രമണവും രൂക്ഷം. മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രമാണ് പല കുടുംബങ്ങളും മുന്നോട്ട് പോകുന്നത് .പണിയില്ലാതെയാകുന്നൊരാളുടെ വിഷമം മേരി ചേച്ചിയോട് പറയേണ്ട. കാരണം, […]

Share News
Read More