പത്തുവര്ഷം കഴിഞ്ഞുള്ള പത്രം വായിക്കുവാൻ കഴിഞ്ഞപ്പോൾ?

Share News

ഒരു ഭക്തൻ ഇങ്ങനെ പ്രാർഥിച്ചു. എനിക്ക് മറ്റൊന്നും വേണ്ട. പത്തുവര്ഷം കഴിഞ്ഞുള്ള ഒരു പത്രം വായിക്കുവാൻ കഴിയണം. അപ്പോഴത്തെ വാർത്തകളും അവസ്ഥകളും അറിഞ്ഞു, ഇപ്പോഴേ ഷെയർ അടക്കം വാങ്ങി ശരിയായ ആസൂത്രണം ചെയ്യാമല്ലോ?… ഈ ഭക്തന് ലഭിച്ച പത്രത്തിലെ വിശേഷങ്ങളും, കോവിഡ് കാലഘട്ടത്തിൽ നമ്മൾ സ്വീകരിക്കേണ്ട പ്രധാന കാര്യങ്ങളും ഫാ. ഡേവിസ് ചിറമേൽ വ്യക്തമാക്കുന്നു.

Share News
Read More

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് ജെ സൈമണിന് പാലായുടെ സ്നേഹാദരവ്

Share News

പാലാ: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ്റെ കുടുംബത്തിനു മാണി സി കാപ്പൻ എം എൽ എ യുടെ സ്നേഹാദരവ്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് സൈമൺ ജെയുടെ കുടുംബത്തെയാണ് മാണി സി കാപ്പൻ എം എൽ എ ആദരിച്ചത്. കാർഗിൽ വിജയദിനത്തോടനുബന്ധിച്ചാണ് എം എൽ എ യുടെ നേതൃത്വത്തിൽ ചടങ്ങ് നടത്തിയത്.രാജ്യത്തിനുവേണ്ടി സ്വജീവൻ സമർപ്പിച്ച സൈനികർ വിസ്മരിക്കപ്പെടാൻ പാടില്ലെന്നു മാണി സി കാപ്പൻ പറഞ്ഞു. സൈമൺ ജെയെ പോലുള്ളവരുടെ ധീരത രാജ്യത്തിന് ഒരിക്കലും […]

Share News
Read More

വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കണം.

Share News

കാക്കനാട്: വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെയും കൃഷിയിടങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും സംരക്ഷിക്കുവാനുള്ള സത്വരനടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സീറോമലബാര്‍സഭയുടെ പൊതുകാര്യകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവന്‍ നഷ്ടപ്പെടുന്ന കര്‍ഷകരുടെയും അവരുടെ കുടുംബങ്ങളുടെയും രോദനത്തിനുനേരെ ചെവിയടയ്ക്കുന്നത് ഒരു പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതല്ലെന്ന് കമ്മീഷന്‍ ഓഫീസില്‍നിന്ന് നല്‍കിയ പത്രക്കുറിപ്പില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സാധാരണ കര്‍ഷകരുടെ ദയനീയമായ ജീവിതസാഹചര്യങ്ങളും കാര്‍ഷികമേഖലയിലെ പ്രതിസന്ധികളും പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് വന്യമൃഗങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യവും ആക്രമണങ്ങളും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മലയോരമേഖലകളില്‍ കര്‍ഷകന്‍ […]

Share News
Read More

ഈ വെല്ലുവിളികൾക്കിടയിലും കോവിഡ് 19 എന്ന മഹാ വ്യാധിയ്ക്ക് എതിരേയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Share News

സിസ്റ്റർ ഡോ .ബീനയുടെ കോവിഡ് കാല സേവനത്തിലുണ്ടായ അനുഭവങ്ങൾ #എന്റെ കോവിഡ് സഞ്ചാരം – ഡോക്ടറായ ഒരു ഇന്ത്യൻ സിസ്റ്ററുടെ അനുഭവ വിവരണം. ഉർസുലൈൻ സന്യാസിനീ സഭാംഗവും സിസ്റ്റർ ഡോക്ടേഴ്സ് ഫോറത്തിന്റെ ദേശീയ പ്രസിഡന്റും മുംബൈ ഹോളിഫാമിലി ആശുപത്രിയുടെ ഡെപ്യൂട്ടി ഡയറക്ടറും ഇന്ത്യയിലും വിദേശത്തും നിന്ന് വിദഗ്ധ പരിശീലനം ലഭിച്ച ഗൈനക്കോളജിസ്റ്റുമായ സിസ്റ്റർ ഡോക്ടർ ബീന UMI യുടെ കോവിഡ് കാല അനുഭവങ്ങൾ…. യാത്രയുടെ തുടക്കം കോവിഡിനൊപ്പമുള്ള എന്റെ യാത്ര ആരംഭിച്ചത് 2020 ഫെബ്രുവരി മാസത്തിലാണ്. അന്നാണ് […]

Share News
Read More

നാടിന്റെ നന്മക്കായി അച്ചന്റെ സംഗീതവഴികൾ.

Share News

ആത്മീയ രംഗത്തെന്നപോലെ തന്നെ സാമൂഹ്യ രംഗത്തും ശ്രദ്ധേയനായ ഫാ. പ്രെയ്സ് തൈപ്പറമ്പിൽ രാഷ്ട്രീയ രംഗത്തെ മൂല്യ ശോഷണങ്ങൾക്കെ തിരെയും വോട്ടർമാരുടെ നിസ്സഹായതയും ബോധ്യപ്പെടുത്തി നവോദയ മീഡിയ ഗാനത്തിന്റെ ഈണവുമായി അച്ചൻ വിളിച്ചോതുന്ന പാട്ടിന്റെ വഴികൾ ഇതിനകം നവസാമുഹ്യ മാധ്യമങ്ങളിൽ അനവധി പേരുടെ ശ്രദ്ധയും, പ്രശംസയും നേടി. 2018 ലെ വെള്ളപൊക്ക സമയത്തും, കോവിഡ് ലോക്ക് ഡൌൺ കാലത്തും ഒട്ടേറെ പേർക്ക് സഹായഹസ്‌തവുമായി മുൻനിരയിൽ ഉണ്ടായിരുന്നു പ്രെയ്സ് അച്ചൻ. ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിലും സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളുടെ ജീവിത […]

Share News
Read More

സർക്കാരിനോടും സമൂഹത്തോടും കെസിബിസിയുടെ അഭ്യർത്ഥന.

Share News

എറണാകുളം ജില്ലയിലെ ചെല്ലാനം പ്രദേശത്തുള്ള സഹോദരങ്ങൾക്കു അടിയന്തര സഹായം എത്തിക്കുവാൻ സർക്കാരിനോടും പൊതുസമൂഹത്തോടും കെസിബിസി പ്രസിഡന്റ്‌ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലംചേരി ശബ്ദസന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു. എറണാകുളം ജില്ലാ ഭരണ സംവിധാനം സത്വര ശ്രദ്ധ ഉടനെ ഉണ്ടാകണമെന്നും, ചെല്ലാനം നിവാസികൾക്ക്‌ എല്ലാവരും എല്ലാ സഹായവും എത്തിച്ചു അവരെ സഹായിക്കുവാനും അദ്ദേഹം അഭ്യർത്ഥിച്ചു.

Share News
Read More

ചെല്ലാനവും വലിയതുറയും ഉൾപ്പെടുന്ന തീരങ്ങൾ കോവിഡ് കാലത്ത് ലോക്ക് ഡൗൺ ഒരുവശത്തും മറുവശത്ത് കൂറ്റൻ തിരമാലകൾ കിടപ്പാടത്തെ കവർന്നീടുന്നു…….

Share News

എങ്ങനെയാണ് ഈ ജനതയുടെ മുൻപിൽ ജനാധിപത്യവുമായി വോട്ട് തേടി പൊയ്മുഖങ്ങൾ തീർത്ത് ഇറങ്ങിചെല്ലിടുന്നത് ? ……..ആരെ വിശ്വസിച്ചാണ് അവർ അന്തിയുറങ്ങുക…. ..മറവിയും പിടിപ്പുകേടും കെടുകാര്യസ്ഥതയും വാഗ്ദാനങ്ങളായി നോക്കുകുത്തികളായി തീർന്നിടുമ്പോൾ ചെല്ലാനവും വലിയതുറയും ഉൾപ്പെടുന്ന തീരങ്ങൾ കോവിഡ് കാലത്ത് ലോക്ക് ഡൗൺ ഒരുവശത്തും മറുവശത്ത് കൂറ്റൻ തിരമാലകൾ കിടപ്പാടത്തെ കവർന്നീടുന്നു… ….ദുരിതങ്ങൾക്ക് അറുതി കാണാതെ മൺസൂൺ പോലെ കടലേറ്റം വർഷവും ഉണ്ടാകാൻ ആഗ്രഹിക്കുന്നതാര് ?….. .പദ്ധതികൾ… ….വാഗ്ദാനങ്ങൾ… …….ഭരണസിരാകേന്ദ്രങ്ങളെ ഇവരും മനുഷ്യരാണ്. …..ജീവിതങ്ങളാണ്…. …കിടപ്പാടങ്ങളാണ്.. ..Clinton Damian

Share News
Read More

കപ്പകൃഷി അറിയേണ്ടതെല്ലാം !

Share News

കപ്പ നടൂനാടിനെ പഞ്ഞത്തിൽ നിന്ന് രക്ഷിക്കൂ… കപ്പ സുരക്ഷഭക്ഷ്യ സുരക്ഷ .. 1.കപ്പത്തണ്ട് ചുവടറ്റം രണ്ട് ,മൂന്നിടത്ത് വരഞ്ഞശേഷം മണ്ണിൽ അൽപ്പം ചരിച്ചു നടുക.വരഞ്ഞ ഭാഗം മണ്ണിനടിയിലാവണം കൂടുതൽ വിളവ് കിട്ടും… കപ്പത്തടങ്ങളുടെ ഇടയിൽ മഞ്ഞൾ നട്ടാൽ എലി ശല്യം കുറയും കപ്പ ചുവട്ടിൽ തലമുടി വിതറുക എലി വരികയില്ല. കപ്പ കിഴങ്ങ് 4 ദിവസമെങ്കിലും കേടുകൂടാതെയിരിക്കാൻ കമ്പിൽ നിന്ന് കിഴങ്ങ് വെട്ടിമാറ്റാതിരിക്കുക. കപ്പ കിഴങ്ങ് ചികരിച്ചോറിൽ പുതച്ചിരുന്നാൽ 15 ദിവസം വരെ കേടുകൂടാതെയിരിക്കും വിദൂര സ്ഥലങ്ങളിലേക്ക് […]

Share News
Read More

കേരളം ഇതേവരെ തുടര്‍ന്ന ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരാതെ വന്നാല്‍ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കാണുന്നതുപോലെ പ്രതിദിന മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരും സഹകരിക്കണം.- മന്ത്രി കെ കെ ഷൈലജ ടീച്ചർ

Share News

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നു. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകുകയാണ്. കോവിഡ്ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളില്‍ തന്നെ പരിശോധനയും ചികിത്സയും ക്വാറന്റൈനും ശക്തിപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലാ വകുപ്പുകള്‍ക്കും തുല്യ ഉത്തരവാദിത്വമാണുള്ളത്. ഈ മേഖലയിലുള്ളവര്‍ എല്ലായിപ്പോഴും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്. ഓര്‍ക്കുക സമൂഹ വ്യാപനത്തിന് […]

Share News
Read More

ഭൂരഹിത ഭവനരഹിതർക്കായി പതിനാല് ജില്ലകളിലും കെയർ ഹോം ഫ്‌ളാറ്റ് സമുച്ചയം.

Share News

സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടമായി ഭൂരഹിത ഭവനരഹിതർക്കായി സഹകരണ വകുപ്പ് 14 ജില്ലകളിലും ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചു നൽകും.ഓരോ സമുച്ചയത്തിലും 30 മുതൽ 40 വരെ കുടുംബങ്ങൾക്ക് താമസിക്കാവുന്ന രീതിയിൽ അഞ്ഞൂറോളം സ്‌ക്വയർഫീറ്റ് വീസ്തീർണ്ണമുള്ള ഫ്ലാറ്റുകളാകും ഉണ്ടാവുക എന്ന് […]

Share News
Read More