വിഴിഞ്ഞം സമരം ഒരു മതവിഭാഗത്തിന്റെ മാത്രമായി കണ്ട് ഒറ്റപ്പെടുത്തരുത് :തമ്പാൻ തോമസ്

Share News

കൊച്ചി: വിഴിഞ്ഞത്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തെ ജാതിമത ചിന്തകളുയർത്തി ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന്മുൻ എം.പി തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. വിഴിഞ്ഞം സംരക്ഷണ ഐക്യദാർഢ്യ സമിതിഎറണാകുളം വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച വിഴിഞ്ഞം തീരസംരക്ഷണ സമരം ഐക്യദാർഢ്യ സമ്മേളനംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്ന സർക്കാരുകൾചങ്ങാത്ത മുതലാളിത്തം താലോലിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത്.വിഴിഞ്ഞത്ത് നടക്കുന്ന സമരം ഒരു പൊതു മുന്നേറ്റമായി കാണണം. അത് ഒരു ജനവിഭാഗത്തിന്റെ മാത്രമായി കരുതാതെ എല്ലാ ജനവിഭാഗങ്ങളുംഈ സമരത്തെ പിന്തുണക്കണമെന്നും […]

Share News
Read More

ഇനി ഈ തീരത്തിന് കർത്താവ് തുണ |ഒരു പൂവ് ചോദിച്ചാൽ പൂക്കാലം തരുകയെന്നത് തീരദേശ മക്കളുടെ ജനിതക ഗുണമാണ്. അത് ഭാരത ചരിത്രത്തിനും അറിയാവുന്ന കാര്യമാണ്.

Share News

ഇനി ഈ തീരത്തിന് കർത്താവ് തുണ “ഇടിനാദം മുഴങ്ങട്ടെ കടൽ രണ്ടായി പിളരട്ടെ ഭൂമി കോരി തരിക്കട്ടെ മേഘങ്ങൾ ചിതറട്ടെ പേമാരി പെയ്യട്ടെ തീയാളി പടരട്ടെ തീരദേശം ജയിക്കട്ടെ” ഇതൊരു കവിതാശകലമല്ല, മുദ്രാവാക്യമാണ്. എല്ലാം നഷ്ടപ്പെടുമ്പോൾ, ജീവിതം ദുസ്സഹമാകുമ്പോൾ, വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുമ്പോൾ, ഉത്തരം പറയേണ്ടവർ തന്ത്രപരമായി മൗനം പാലിക്കുമ്പോൾ, കൂടെ നിൽക്കാമെന്നു പറഞ്ഞവർ അകലെയാണെന്ന ചിന്ത സിരകളിൽ പടരുമ്പോൾ നമ്മൾ പ്രകൃതിയിൽ ആശ്രയിക്കും. കാരണം, അവിടെ ദൈവമുണ്ട്. ആ ദൈവം മേഘത്തണലായി ഇറങ്ങിവന്ന ചരിത്രമുണ്ട്. അഗ്നിയായി മാറിയ […]

Share News
Read More

സ്വാതന്ത്ര്യത്തിന്റെ തൂവല്‍സ്പര്‍ശം|സ്വാതന്ത്ര്യം ആഘോഷിക്കുക എന്നത് സ്വേച്ഛാധിപതിയാവുക എന്നതാണെന്ന് എങ്ങനെയോ ലോകം തെറ്റിദ്ധരിച്ചു പോയി!

Share News

സ്വാതന്ത്ര്യത്തിന്റെ തൂവല്‍സ്പര്‍ശം ഓരോ കള്ളവും ഒരു തടവറയാണ്. കാപട്യത്തിന്റെ ഓരോ നിമിഷവും ചുറ്റിനുമുയരുന്ന കന്മതിലുകളാണ്. മറച്ചു വയ്ക്കുന്ന ഓരോ സത്യവും മനസ്സിന്റെ ചിറകുകളെ തളര്‍ത്തുന്ന ഭാരമാണ്… ജീവിതത്തില്‍ ഏതെങ്കിലുമൊരു നിമിഷത്തില്‍ കുമ്പസ്സാരക്കൂടിന് മുന്നില്‍ ആത്മാര്‍ത്ഥതയുടെ മേലങ്കി ധരിച്ചു നിന്ന ഒരു നിമിഷം ഓര്‍മിച്ചു നോക്കൂ. അല്ലെങ്കില്‍ ഒരുപാട് കാലം പ്രിയപ്പെട്ടൊരാളില്‍ നിന്ന് മറച്ചു വച്ചിരുന്ന ഒരു പാതകം ഏറ്റുപറഞ്ഞു ശുദ്ധനാകുമ്പോഴുള്ള അനുഭവം. ദസ്തയേവ്‌സ്‌കിയുടെ റസ്‌കോള്‍ നിക്കോഫ് സോണിയയുടെ മുന്നില്‍ നിന്നും ഏറ്റുപറച്ചിലിനു ശേഷം എഴുന്നേല്‍ക്കുമ്പോഴുള്ളതു പോലെ… ആ […]

Share News
Read More

തിളങ്ങട്ടെ ത്രിവർണ്ണപതാക.|ദേശിയ പതാക എവിടെ കാണുമ്പോഴും എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ഇടവക പള്ളിയുടെ അൽത്താരയാണ്.

Share News

തിളങ്ങട്ടെ ത്രിവർണ്ണപതാക. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും ഓഫീസുകളിലുമെല്ലാം ദേശിയ പതാക ഉയർന്നിരിക്കുന്നു. ഈ വർഷം ഇതുപോലെ ത്രിവർണ്ണം തിളങ്ങുമ്പോൾ എവിടെയും സന്തോഷം അലയടിച്ചുയരുന്നു. സ്വാതന്ത്രദിന ചിന്തകൾ നമ്മിൽ ഉണർത്തുവാൻ 75-മത് ആഘോഷങ്ങൾ സഹായിക്കുന്നു.ദേശിയ പതാക ഉയർത്തുവാൻ പതിവില്ലാതെ വിവിധ മത രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നു. സ്വാതന്ത്രലബ്ധിയുടെ 75-വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ നിർദേശങ്ങൾ. അനുമോദനങ്ങൾ. ദേശിയ പതാക എവിടെ കാണുമ്പോഴും എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ഇടവക പള്ളിയുടെ അൽത്താരയാണ്. ബാല്യത്തിൽ […]

Share News
Read More

ഭക്ഷ്യവിഷം: മനുഷ്യജീവന് വെല്ലുവിളിയെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: മരവിച്ച മനസാക്ഷിയുള്ളവര്‍ക്ക് മാത്രമേ ആഹാരത്തില്‍ വിഷം ചേര്‍ക്കാന്‍ കഴിയുകയുള്ളുവെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്. മനുഷ്യജീവനും ഭാവി തലമുറയ്ക്കും അപകടമാകുന്ന വിധത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷം നിറയ്ക്കുന്നവരെ നിയന്ത്രിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു സാധിക്കണം.അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒഴുകുന്ന പച്ചക്കറി, പാല്‍, കറിപ്പൊടികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ നിറയുന്ന മാരകവിഷങ്ങളെ പരിശോധിച്ചു കണ്ടെത്തി ശിക്ഷിക്കാന്‍ ആരുമില്ലെന്നാണ് മനുഷ്യര്‍ നേരിടുന്ന ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു രാജ്യങ്ങളില്‍ ആണെങ്കില്‍ ഇക്കൂട്ടരെ കൊടും കുറ്റവാളികളായി പരിഗണിക്കപ്പെടുകയും അവര്‍ ശിക്ഷിക്കപെടുകയും ചെയ്യും. നമ്മുടെ രാജ്യത്ത് […]

Share News
Read More

ഓർമ്മശക്തി ഇരട്ടി ആക്കുന്നത് എങ്ങനെ? | Rev Dr Vincent Variath

Share News
Share News
Read More

വെറുമൊരു വാക്കിന് ഇത്രയും ശക്തിയുണ്ടെന്ന് അറിയുക!!! | Rev Dr Vincent Variath

Share News
Share News
Read More

മലയാളി വിഷം തിന്നുന്നു ?|ദീപിക

Share News

മലയാളത്തിന്റെ പ്രഥമ ദിനപത്രം മലയാളികൾ ഇപ്പോൾ നേരിടുന്ന ഒരു പ്രധാന വിപത്ത്മനോഹരമായി കഴിഞ്ഞ ദിവസങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. മലയാളി വിഷവസ്തുക്കൾ ഉണ്ടാക്കരുത്,വിൽക്കരുത്, വാങ്ങരുത്. ഈ തീരുമാനം എടുക്കുവാൻ ദീപികയുടെ പഠന പരമ്പര സഹായിക്കട്ടെ. ദീപികയുടെ സാരഥികൾക്ക് അഭിനന്ദനങ്ങൾ.

Share News
Read More

നാക്കിന് ലൈസൻസ് ഇല്ലാത്ത എം.എം. മണി യുടെ പ്രസ്താവനകൾ കേരളത്തിന്‌ അപമാനമാണ്..|ഉമ തോമസ് എം എൽ എ

Share News

നാക്കിന് ലൈസൻസ് ഇല്ലാത്ത എം.എം. മണി യുടെ പ്രസ്താവനകൾ കേരളത്തിന്‌ അപമാനമാണ്..MM മണി അറിയണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ സംസാരിച്ച K K രമയുടെ ഇന്നത്തെ ജീവിതം അവരുടെ വിധിയല്ലCPM രമയുടെ ഭർത്താവ് TP ചന്ദ്രശേഖരനെ കൊന്നതാണ്..കെ.കെ രമ എം.എൽ.എയ്ക്കെതിരെ എം.എം മണി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധിച്ച് നിയമസഭ വിട്ടിറങ്ങി, സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചു.. ഉമ തോമസ് എം എൽ എ

Share News
Read More

മാർ ആലഞ്ചേരിക്കെതിരേ പടനയിച്ച സകലരോടും ഇവിടെ ഒരു ചോദ്യം മാത്രമേയുള്ളൂ, -എല്ലാറ്റിനുമൊടുവിൽ, നിങ്ങൾ എന്ത് നേടും? |സത്യത്തിൻ്റെ പുനഃരുത്ഥാന ശക്തി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ…

Share News

സത്യത്തിൻ്റെ പുനഃരുത്ഥാന ശക്തി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ… എറണാകുളം- അങ്കമാലി തീയേറ്റേഴ്‌സ് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന “ഭൂമിയിടപാട് നാടകം” അന്ത്യരംഗത്തിലേക്ക് കടക്കുകയാണ്. പ്രതിലോമശക്തികളായ ഒരു സംഘം കലാകാരന്മാരാണ് നാടകത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. (തിരക്കഥാകൃത്തുക്കളും സൂത്രധാരന്മാരും പ്രതീക്ഷിക്കാത്ത വിധം “ദൈവിനീതി” എന്ന ശക്തനായ കഥാപാത്രം വേദിയിലേക്ക് രംഗപ്രവേശം ചെയ്യുന്നു, തിരക്കഥയിൽ ഗതിഭേദം ഉണ്ടാകുന്നു, സംഘാടകരെല്ലാം സ്തബ്ദരായി നിൽക്കുന്നു.രംഗബോധമില്ലതെ പ്രവേശിക്കന്ന കോമാളികളെ മാത്രം കണ്ട് കൈയടിച്ചവരും നാടകത്തിന് വേദിയൊരുക്കിയവരും പണം മുടക്കിയവരുമെല്ലാം അന്ധാളിച്ച് നിൽക്കുന്നു. നിരപരാധിയുടെ ചോരയ്ക്കു […]

Share News
Read More