വോട്ടിനുവേണ്ടിയുള്ള കരുതൽ |

Share News
Share News
Read More

ഇന്നും, ആര്യങ്കാവ് പൂരദിവസം മുണ്ടായ ദേശത്തുനിന്നും വരുന്ന കുതിരയെടുപ്പുകാർക്ക് ഇവിടെ വച്ച് ചക്കരവെള്ളം നൽകാറുണ്ട്.

Share News

കേരളത്തിലെ ഏറ്റവും വലിയ കാലിച്ചന്തയായി കണക്കാക്കപ്പെടുന്നതാണ് ഒറ്റപ്പാലത്തിന് സമീപം വാണിയംകുളം. ആയിരങ്ങൾ പങ്കെടുക്കുന്ന, ദക്ഷിണേന്ത്യയിൽ എമ്പാടും നിന്ന് ഉരുക്കളെത്തുന്ന, കോടികളുടെ വ്യാപാരം നടക്കുന്ന വ്യാഴാഴ്ച ചന്ത. ലക്ഷത്തിന് മേൽ വിലയുള്ള ഉരുക്കളും കൈമാറ്റം ചെയ്യപ്പെടുന്നയിടം. ഒരുകാലത്ത് കൊമ്പനാനകളെ വരെ ഇവിടെ കച്ചവടം ചെയ്തിരുന്നത്രെ! പെരുമാക്കന്മാരുടെ കാലത്തെങ്ങോ ആരംഭിച്ച പുരാതന ചന്തയാണ് വാണിയംകുളത്തേത്. പിന്നീട് നൂറ്റാണ്ടുകൾ കവളപ്പാറ മൂപ്പിൽ നായരുടെ അധീനതതയിലായി. വാഹനങ്ങളൂം റോഡുകളും വികസിക്കുന്നതിനും മുൻപൊരു കാലത്ത്, കാർഷികവൃത്തി മാത്രം പ്രധാന ജീവിതമാർഗ്ഗമായിരുന്ന കാലത്ത്, വാണിയംകുളം ചന്തയിൽ […]

Share News
Read More

A LESSON FROM AN EAGLE

Share News

The only bird that dares to pick on an eagle is the raven. It sits on the eagle’s back and picks on its neck. But the eagle does not respond or fight with the raven. It does not spend time nor energy. It just opens its wings and begins to fly higher in the sky. […]

Share News
Read More

ഇത് നമ്മുടെ ആരക്കുഴ സെൻമേരിസ് ഗ്രൗണ്ടാണ്.

Share News

ഈ സ്ഥലം ഏതാണെന്ന് മനസ്സിലായോ? കണ്ടിട്ട് ഒരു വനപ്രദേശം പോലുണ്ടല്ലേ , ആരും തെറ്റിദ്ധരിക്കേണ്ട,ഇത് നമ്മുടെ ആരക്കുഴ സെൻമേരിസ് ഗ്രൗണ്ടാണ്.കേരളത്തിലെ പ്രമുഖ ഫുട്ബോൾ ടീമുകൾ,ക്രിക്കറ്റ് ടീമുകൾ,കായിക താരങ്ങൾ,എന്നിവരെല്ലാം മാറ്റുരച്ചിട്ടുള്ള അറിയപ്പെടുന്ന ഗ്രൗണ്ടാണിത്. കേരളോത്സവം,പഞ്ചായത്ത്കായികമേള,സ്കൂൾ കായികമേള,,എന്നിവയെല്ലാം ഈ ഗ്രൗണ്ടിൽ പലവട്ടം നടന്നപ്പോൾ ഒരു കാഴ്ചക്കാരനായി എല്ലാവരോടും ഒപ്പം ഗ്രൗണ്ടിന്റെ മതിലിൽ ഞാനുമുണ്ടായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും കുട്ടികളും മുതിർന്നവരും പ്രായമായവരും എല്ലാം ഒരുമിച്ച് ഗ്രൗണ്ടിൽ നടന്നിരുന്ന കാൽപന്തുകളി കാണാൻ എത്രയോ ആളുകൾ ആണ് ഗ്രൗണ്ടിന്റെ മതിലിൽ സന്തോഷത്തോടെ കാഴ്ചക്കാരായി വന്നിരുന്നത്. […]

Share News
Read More

രാജ്യത്ത് കർഷകർ നടത്തുന്ന ചെറുത്തുനിൽപ്പിന് ഐക്യദാർഢ്യം!

Share News

സംഘടിതരായി നിന്ന് ധീരമായ ചെറുത്തുനിൽപ്പ് നടത്തുന്ന കർഷക സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ.. Nobin Vithayathil Vithayathil

Share News
Read More

അച്ചനും അമ്മയും കൃഷി ചെയ്ത് വിളവെടുത്ത 46 kg തൂക്കമുള്ള സൊർണ്ണമുഖി എന്ന എത്തക്കുല

Share News

ദൈവത്തിന് നന്ദി Prakash Kumbazha

Share News
Read More

ഈശോയുടെ ജനന രംഗം ചിത്രീകരിച്ചിരിക്കുന്നതിന്റെ റെക്കോർഡ് ഇനിമുതൽ സ്പെയിനിലെ അലികാന്റെ (Alicante)എന്ന നഗരത്തിന് സ്വന്തം

Share News

ലോകത്തിലെ ഏറ്റവും വലിയഈശോയുടെ ജനന രംഗം ചിത്രീകരിച്ചിരിക്കുന്നതിന്റെ റെക്കോർഡ് ഇനിമുതൽ സ്പെയിനിലെ അലികാന്റെ (Alicante)എന്ന നഗരത്തിന് സ്വന്തം. 18.9 മീറ്റർ ഉയരത്തിൽ രംഗം ചിത്രീകരിഛാണു ഈ റെക്കോർഡ് സ്വന്തമാക്കിയത്. Sagrada Familia (holy family)എന്നു പേരിട്ടിരിക്കുന്ന ഇതു ‘പാച്ചി’ എന്നറിയപ്പെടുന്ന ജോസ് മാനുവൽ ഗാർസിയ എന്ന കലാകാരന്റെ സൃഷ്ടിയാണ്.

Share News
Read More