കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ പ്രോലൈഫ് ദിനാഘോഷം പാലാ രൂപതയിൽ.
കൊച്ചി: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള പ്രോലൈഫ് ദിനാഘോഷം മാർച്ച് 26 ന് പാലാ രൂപതയുടെ ആതിഥേയത്വത്തിൽ പാലാ അൽഫോൻസി യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കുന്നു.രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ നടക്കുന്ന പരിപാടികൾ പാലാ രൂപത വികാർ ജനറൽ റവ: ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് അർപ്പിക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും.തുടർന്ന് സംസ്ഥാന പ്രസിഡണ്ട് ജോൺസൺ ചൂരേപ്പറമ്പിൽ പതാക ഉയർത്തും. “സുരക്ഷയുള്ള ജീവൻ പ്രത്യാശയുള്ള കുടുംബം “എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. രാവിലെ “ലഹരിയുടെ പ്രത്യാഘാതങ്ങളും […]
Read More