സംസ്ഥാനത്ത് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുന്ന പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ.
**തിരുവനന്തപുരം* പൊന്മുടിനെയ്യാർ ബോട്ട് ക്ലബ്വേളിപൂവാർആക്കുളംകാപ്പിൽ ബോട്ട് ക്ലബ്* കൊല്ലം* ഹൗസ് ബോട്ടിംഗ്തെന്മലജാഡയുപ്പാറപാലരുവി *പത്തനംതിട്ട* കോന്നി ആനക്കൊട്ടിൽഅടവിഗവി *ആലപ്പുഴ* ബാക്ക് വാട്ടർബീച്ച് പാർക്ക്ഹെറിട്ടേജ് സെന്ററുകൾ *കോട്ടയം* കുമരകംഇലവീഴാപൂഞ്ചിറ *ഇടുക്കി* മൂന്നാർ ഗാർഡൻരാമക്കൽമേട്വാഗമൺ മൊട്ടക്കുന്ന്ഇരവികുളംമാട്ടുപ്പെട്ടി *എറണാകുളം* ഭൂതത്താൻകെട്ട് പാർക്ക്മറൈൻ ഡ്രൈവ്ക്യൂൻസ് വേ ബോട്ടിംഗ്മുസീരിസ് സെന്ററുകൾ *തൃശൂർ* വിലങ്ങൻ കുന്ന്പീച്ചി ഗാർഡൻ *പാലക്കാട്* മലമ്പുഴപറമ്പിക്കുളംനെല്ലിയാമ്പതിസൈലന്റ് വാലി *മലപ്പുറം* കോട്ടക്കുന്ന് ടൂറിസം പാർക്ക് *കോഴിക്കോട്* സരോവാരംഐലന്റ് ടൂറിസം കടലുണ്ടി *വയനാട്* പൂക്കോട്എടക്കൽ ഗുഹകറുവ ദ്വീപ് *കണ്ണൂർ* പയ്യാമ്പലംപൈതൽ മലതലശ്ശേരി ഹെറിറ്റേജ് *കാസർകോട്* ബേക്കൽ […]
Read More‘എൻ്റെ കെ.എസ്.ആർ.ടി.സി’ (Ente KSRTC) എന്നു നാമകരണം ചെയ്ത ആപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും.
യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യം ഒരുക്കിക്കൊണ്ട് കെ.എസ്.ആർ.ടി.സി മൊബൈൽ റിസർവേഷൻ ആപ്പ് ഇന്ന് പുറത്തിറക്കുന്നു. ‘എൻ്റെ കെ.എസ്.ആർ.ടി.സി’ (Ente KSRTC) എന്നു നാമകരണം ചെയ്ത ആപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും. ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി-യുടെ ഓൺലൈൻ റിസർവ്വേഷൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസർവ്വ് ചെയ്ത് യാത്ര ചെയ്യുന്നത്. ഇവരിൽ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ടിക്കറ്റ് റിസർവ്വ് ചെയ്യുന്നത്. എങ്കിലും ഇതുവരെ കെ.എസ്.ആർ.ടി.സി-യ്ക്ക് സ്വന്തമായി ഓൺലൈൻ റിസർവ്വേഷനായി ഒരു മൊബൈൽ ആപ്പ് ഇല്ലാതിരുന്നത് […]
Read Moreതാജിക്കിസ്ഥാനിലെ കുർബാനയോർമകൾ
എം.പി. ജോസഫ് IAS (മുൻ) UN ഉദ്യോഗസ്ഥൻ ദുഷാൻബേ എന്നസ്ഥലത്തെപ്പറ്റി നിങ്ങളിൽപ്പലരും കേട്ടിട്ടുണ്ടാവില്ല. എന്നാൽ, താഷ്ക്കെന്റിനെപ്പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. ഇന്ന് രണ്ടും രണ്ടു രാജ്യങ്ങളിലാണെങ്കിലും വ്യോമദൂരം 250 കിലോമീറ്ററേയുള്ളൂ. ഒരു കാൽനൂറ്റാണ്ടു മുൻപ് രണ്ടും ഒരൊറ്റ വൻശക്തിയുടെ ഭാഗങ്ങളായിരുന്നു – കമ്യൂണിസ്റ്റ് കോട്ടയായിരുന്ന സോവ്യറ്റ് യൂണിയൻ അഥവാ, യു എസ് എസ് ആർ. ഇന്ന് മുസ്ലിം ഭൂരിപക്ഷരാജ്യമായ താജിക്കിസ്ഥാന്റെ തലസ്ഥാനമാണ് ദുഷാൻബേ; താഷ്ക്കെന്റാകട്ടെ, ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനവും. കഴിഞ്ഞ വർഷം എനിക്ക് ഒരാവശ്യത്തിനായി ദുഷാൻബേവരെ പോകേണ്ടിവന്നു. വാസ്തവത്തിൽ, ദില്ലിയിൽനിന്നും കൊച്ചിയിലേക്കുള്ളതിനേക്കാൾ […]
Read MoreThe 9 Smallest Countries in the World by Population
Have you ever wanted to tour a country in a few days and feel like you’ve seen all of it or feel you have met a good percentage of the population? In these tiny countries, it is almost possible to achieve that! Going by the United Nations list of recognised countries and observer states, these countries are […]
Read Moreകൂട്ടുകാരെ വിശ്വസിക്കുമോ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക് ബസ് സർവീസ് 🤔
കൂട്ടുകാരെ വിശ്വസിക്കുമോ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക് ബസ് സർവീസ് . എന്നാൽ അങ്ങനെ ഒന്നുണ്ടായിരുന്നു. 1968 കളിൽ ഒന്നരമാസം നീളുന്ന യാത്ര. അഫ്ഗാൻ, റഷ്യ, ഇറാൻ ഇറാക്ക് വഴി.. ഹിപ്പിറൂട് എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും ദീർഘമുള്ള ബസ്‌യാത്ര. ചരിച്ചത്രകാരന്മാർ ഇതെല്ലാം രേഖപെടുത്തിയിട്ടുണ്ട് കൂട്ടത്തിൽ നമ്മുടെ സ്വന്തം S. K.. പൊറ്റക്കാടും. -സത്യമാണ്. ..ഇംഗ്ലണ്ട്, ഹോളണ്ട്, ജർമ്മനി, പോളണ്ട്, പഴയ USSR-ലെ ചില റിപ്പബ്ലിക്കുകൾ വഴി തുർക്കിയിൽ വന്നിട്ട് ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക്…പിന്നീട് ഇത് കിഴക്കൻ […]
Read Moreമൂലമ്പിള്ളി – പിഴല പാലം ഉദ്ഘാടനം ചെയ്തു
ഗോശ്രീ ദ്വീപ് നിവാസികളുടെ ചിരകാലസ്വപ്നമായ മൂലമ്പിള്ളി-പിഴല പാലത്തിന്റെയും പിഴല കണക്ടിവിറ്റി പാലത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ ഓഗ്‌മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെയാണ് ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചത്. 80 കോടിയോളം രൂപ ചെലവഴിച്ചാണ് 608 മീറ്റർ നീളവും 9.6 മീറ്റർ വീതിയുമുള്ള മൂലമ്പിള്ളി-പിഴല പാലം നിർമിച്ചത്. പിഴല കണക്ടിവിറ്റി പാലത്തിന് 14 കോടി രൂപയാണ് ചെലവ്. മൂലമ്പിള്ളി, പിഴല, കടമക്കുടി എന്നീ ഗോശ്രീ ദ്വീപുകളെ വല്ലാർപാടം-ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ റോഡുമായി ബന്ധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച […]
Read Moreഒരു വശത്ത് കാന്തല്ലൂർ മലനിരകൾ കോട്ട പോലെ നിൽക്കുന്നു, മറുവശത്ത് ആനമുടി ഉൾപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ ദുർഗമമായ കൊടുമുടികൾ.
സഞ്ചാര സ്മരണകൾ : മറയൂർ 16 ജൂൺ , 2013 ഇടുക്കി ജില്ലയിൽ മൂന്നാറിൽ നിന്നും 40 കിലോമീറ്റർ വടക്ക് ഉടുമൽപെട്ട റൂട്ടിൽ ആണ് മറയൂർ ഗ്രാമം. ജൈവ വൈവിധ്യം നിറഞ്ഞ പ്രകൃതി രമണീയമായ ഈ ഗ്രാമത്തിന്റെ ശ്രദ്ധേയത തിങ്ങിനിറഞ്ഞ ചന്ദനക്കാടുകളും കരിമ്പ് തോട്ടങ്ങളും തന്നെയാണ്. മറയൂർ ചന്ദനതൈലവും മറയൂർ ശർക്കരയും ഏറെ പ്രശസ്തമാണ് . മറയൂരിലെ ഏറ്റവും ആകർഷകമായ കാഴ്ചയാണ് ശിലാനിർമ്മിതികളായ മുനിയറകൾ. ഐതിഹ്യങ്ങൾ പ്രകാരം സഹ്യപർവതത്തിന്റെ താഴ്വരയിൽ തപസ്സുചെയ്യാനായി നിർമ്മിച്ചവയാണ് ഇവ എന്ന് കരുതപ്പെടുന്നുഭൂമിശാസ്ത്രഗവേഷകരും […]
Read Moreകെ.എസ്.ആർ.ടി.സി ബസ്സുകളിൽ സുരക്ഷ ശക്തമാക്കും: ഗതാഗതമന്ത്രി
കണ്ണൂർ ജില്ലയിലെ ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ്-19 ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഡ്രൈവറുടെ ക്യാബിൻ പ്രത്യേക സംവിധാനം ഉപയോഗിച്ചു വേർതിരിക്കും. യാത്രക്കാരിൽ നിന്നും സുരക്ഷാ അകലം പാലിക്കുന്നതിനും, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കാനും ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും നിർദ്ദേശം നൽകി. ഇതിനാവശ്യമായ സജീകരണങ്ങൾ ബസ്സുകളിൽ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ കണ്ണൂർ, കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും […]
Read More