അഭിലാഷ് ഫ്രേസർ ഹൃദയത്തിൽ കാരുണ്യവും ആത്മാവിൽ തീക്കനലും സൂക്ഷിക്കുന്ന എഴുത്തുകാരനാണ്.
അനുഭവങ്ങളുടെ മൂശയിലാളുന്ന, അഗ്നിയാൽ ആത്മാവിഷ്ക്കാരം തേടുന്നവനാണോ യഥാർത്ഥ എഴുത്തുകാരനെങ്കിൽ, അഭിലാഷ് ഫ്രേസർ ഹൃദയത്തിൽ കാരുണ്യവും ആത്മാവിൽ തീക്കനലും സൂക്ഷിക്കുന്ന എഴുത്തുകാരനാണ്. അതിനാൽ തന്നെ ദർശനീക തലങ്ങൾക്ക് ആത്മീയ നവചൈതന്യത്തിന്റെ പുതിയ അർത്ഥതലങ്ങളാണ് ആ ഹൃദയത്തിൽ നിന്നൊഴുകുന്നത്. വാക്കുകളുടെ അർത്ഥ സംമ്പുഷ്ടിക്ക് വിഘനം വരുമെന്നതിനാൽ ഇംഗ്ലീഷാണ് ഉത്തമമെന്നാണ് അഭിലാഷിന്റെ അഭിപ്രായം… ഇംഗ്ലീഷ് സാഹിത്യമെഴുതി ലോകത്തോളം വളർന്നു കൊണ്ടിരിക്കുന്ന ആ പ്രതിഭാവിലാസം തന്നെ അതിന് സാക്ഷി. എന്റെ പ്രിയപ്പെട്ട സ്നേഹിതനും സാഹിത്യകാരനുമായ അഭിലാഷ് ഫ്രേസറിന് അന്താരാഷ്ട്ര പുരസ്കാരം.. അതുവരെ കണ്ടു […]
Read More