“മാനസികാരോഗ്യം” |”പേരുമാറ്റത്തേക്കാൾ പ്രാധാന്യം ആധുനികവും മനുഷ്യസൗഹൃദവുമായ സേവനത്തിന്”
“പേരുമാറ്റത്തേക്കാൾ പ്രാധാന്യം ആധുനികവും മനുഷ്യസൗഹൃദവുമായ സേവനത്തിന്” “മാനസികാരോഗ്യം” മോശം പദമല്ല; മാറ്റേണ്ടത് സമൂഹത്തിലെ തെറ്റായ ധാരണകളാണ്: സാബു ജോസ് കൊച്ചി, സെപ്റ്റംബർ 4: സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളെ “സന്തോഷ-ക്ഷേമ കേന്ദ്രങ്ങൾ” എന്ന് പുനർനാമകരണം ചെയ്യുന്നതിനേക്കാൾ പ്രാധാന്യം അവിടെ മികച്ചതും ആധുനികവും ശാസ്ത്രീയവും മനുഷ്യസൗഹൃദവുമായ മാനസികാരോഗ്യ സേവനം ഉറപ്പാക്കുന്നതിനാണെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതിലൂടെ മാത്രം രോഗികളോടുള്ള സാമൂഹിക വിവേചനവും അപമാനബോധവും ഇല്ലാതാക്കാൻ കഴിയില്ല. അത്തരം അപമാനബോധവും […]
Read More