രോഗത്തെയും മരണത്തേയും ഭയക്കാതെ ഞാനിന്ന് സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങുകയാണ്..
ഒരുദിവസം പോലും എന്റെ സുഹൃത്ത് അസുഖമായി വീട്ടിൽ കിടക്കുന്നതോ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി കഴിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. ഇടക്കൊക്കെ വല്ല ചുമയോ ജലദോഷമോ വരുമ്പോൾ വീട്ടിലുണ്ടാക്കുന്ന പച്ചമരുന്നുകൾ കൊണ്ടുതന്നെ അതൊക്കെ സുഖപ്പെടുകയാണ് പതിവ്. ചുറുചുറുക്കോടെ ഓടിനടക്കുന്ന പ്രകൃതമായിരുന്നു അവന്. പ്രായമായിത്തുടങ്ങിയെങ്കിലും പ്രഷറോ ഷുഗറോ ഒന്നും തന്നെ അവനെ ഇതുവരെ ബാധിച്ചിട്ടില്ല. കുറച്ചുകാലം ഞാൻ നാട്ടിലില്ലാതിരുന്നതിനാൽ ആ സുഹൃത്തിനെക്കുറിച്ച് പിന്നീട് കുടുതലായൊന്നും അറിയാൻ എനിക്ക് സാധിച്ചിരുന്നില്ല. കുറച്ചുകാലത്തിനുശേഷം ഒരിക്കൽ നാട്ടിലെത്തിയപ്പോഴാണ് സുഹൃത്തിന്റെ ഗുരുതരമായ രോഗവിവരങ്ങളെപ്പറ്റി ഞാൻ […]
Read More