ശ്രീ. എം സി.ശ്രീകുമാറെന്ന മനുഷ്യ സ്നേഹിയായ ചെറുപ്പക്കാരൻ.ആർക്കും പരാതികൾക്കും പരിഭവങ്ങൾക്കും ഇട കൊടുക്കാതെസഹായ സന്നദ്ധതയുടെ കൈത്താങ്ങുമായി , നിശബ്ദനായി നമുക്കിടയിൽ ജീവിക്കുന്നു.
ആരാണെനിക്ക് സോദരർ?ഹൃദയരക്തമിറ്റിച്ചും പിന്നെയാചങ്കോടു ചേർത്ത് പുൽകിടും… .അവരാണെനിക്ക് സോദരർ രക്തത്തിന് ജീവനോളം വിലയുള്ള മനുഷ്യ ശരീരത്തിന്റെ ആകസ്മികതയിൽ ആ ജീവ വസ്തുവിന്റെ കൂടുമായി സാകൂതം ശ്രദ്ധയൂന്നി കാത്തു നിൽക്കുന്നൊരു കൂട്ടമായി, വരാപ്പുഴ രക്ത ദാന കൂട്ടായ്മ അഥവാ വരാപ്പുഴ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മഹത്തായ ഒരു വർഷം. ഒരിക്കലൊരു ആശുപത്രി വരാന്തയിൽ, തന്റെ ബന്ധുവിനാവശ്യമായ രക്തം സംഘടിപ്പിക്കാൻ നെട്ടോട്ടമോടിയ എം.സി ശ്രീകുമാറെന്ന കൂലിപ്പണിക്കാരന്റെ ചിന്തയിൽ വിരിഞ്ഞ ആശയം. അന്ന് ആ ബന്ധുവിനാവശ്യമായ രക്തം ഒരു […]
Read More