കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കൂള്‍ഡ്രിങ്‌സ് നല്‍കി യാത്രക്കാരെ സ്വീകരിക്കുമെന്ന വാര്‍ത്ത കണ്ടപ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് ആദ്യം തോന്നിയത്.

Share News

കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കൂള്‍ഡ്രിങ്‌സ് നല്‍കി യാത്രക്കാരെ സ്വീകരിക്കുമെന്ന വാര്‍ത്ത കണ്ടപ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് ആദ്യം തോന്നിയത്. അതു വായിച്ചപ്പോള്‍ കൂള്‍ഡ്രിങ്‌സ് കുടിക്കാതെതന്നെ കുടിച്ചതുപോലൊരു കുളിര്‍മ ഉണ്ടായി. കെഎസ്ആര്‍ടിസി ബസുകളില്‍ കയറിയാല്‍ ഇനി മുതല്‍ കൂള്‍ഡ്രിക്‌സ് കിട്ടുമല്ലോ എന്നതല്ല സന്തോഷത്തിന്റെ കാരണം. യാത്രക്കാരെക്കുറിച്ച് കോര്‍പറേഷന്‍ ഇപ്പോഴെങ്കിലും ആലോചിച്ചല്ലോ എന്നതാണ്. യാത്രക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കികൊണ്ടുള്ള എന്തെങ്കിലും തീരുമാനങ്ങള്‍ കോര്‍പറേഷന്‍ ഇതിന് മുമ്പ് എടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന പഴച്ചൊല്ലൊക്കെ മാറ്റി കെഎസ്ആര്‍ടിസി വേണമെങ്കില്‍ കൂള്‍ഡ്രിങ്‌സും കൊടുക്കുമെന്ന് […]

Share News
Read More