താനൂർ ബോട്ടുദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം

Share News

മലപ്പുറം: താനൂർ ബോട്ടുദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം അറിയിച്ചത്. സാങ്കേതിക വിദ​ഗ്ധർ അടക്കം സമിതിയിലുണ്ടാകും. നിയമലംഘനം ഉണ്ടായോയെന്ന് പരിശോധിക്കും. നടന്നത് വലിയ ദുരന്തമാണ് ഉണ്ടായത്. 22 പേർ മരിച്ചു. അഞ്ചുപേർ നീന്തി രക്ഷപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പത്തുലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽപ്പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബാം​ഗങ്ങളെ സർക്കാരിന്റെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

Share News
Read More

പെൺമക്കൾ മാലാഖമാരാണ്… |ഉപാധികളില്ലാത്ത സ്നേഹത്തോടെയും പരിചരണത്തോടെയും വളർത്തുക. | ഒരു മകളുടെ പിതാവാകുക എന്നത് ഏതൊരു പുരുഷന്റെയും അഭിമാനമാണ്

Share News

ഒരു ഗർഭിണിയായ സ്ത്രീ തന്റെ ഭർത്താവിനോട് ചോതിച്ചു:നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് – നമുക്ക് പിറക്കാൻ പോകുന്ന കുട്ടി ഒരു ആൺകുട്ടിയോ പെൺകുട്ടിയോ ആകുമോ? ഭർത്താവ്- “നമ്മൾക്ക് ഒരു ആൺകുട്ടിയെ ആണ് കിട്ടുന്നതെങ്കിൽ, ഞാൻ അവനെ കണക്ക് പഠിപ്പിക്കും, ഞങ്ങൾ ഒന്നിച്ചു സ്പോർട്സിന് പോകും, ​​ഞാൻ അവനെ മീൻപിടിക്കാൻ പഠിപ്പിക്കും.” ഭാര്യ – “ഹാ.. ഹാ.. എന്നാൽ പിന്നെ അതൊരു പെണ്ണായാലോ?” ഭർത്താവ് – നമുക്കൊരു പെൺകുട്ടിയുണ്ടെങ്കിൽ.. ഞാൻ അവളെ ഒന്നും പഠിപ്പിക്കേണ്ടി വരില്ല.കാരണം..എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ […]

Share News
Read More

സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ ആർ ബിന്ദു വർഷങ്ങൾക്കു ശേഷം വീണ്ടും കഥകളി വേഷത്തിൽ

Share News

ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ ആർ ബിന്ദു വർഷങ്ങൾക്കു ശേഷം വീണ്ടും കഥകളി വേഷത്തിൽ അരങ്ങിലെത്തിയ അസുലഭ നിമിഷങ്ങൾക്കാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ “സംഗമം വേദി” ഞായറാഴ്ച്ച സാക്ഷ്യം വഹിച്ചത്.ഇരിങ്ങാലക്കുടക്കാരനായ ഉണ്ണായിവാര്യർ രചിച്ച നളചരിതം ആട്ടക്കഥയെ ആസ്പദമാക്കിയുള്ള “ഹംസദമയന്തി” യിൽ ദമയന്തിയായി എത്തിയ മന്ത്രി ആസ്വാദക മനം കവരുന്ന കലാപ്രകടനമാണ് കാഴ്ച്ച വെച്ചത്. 1980കളുടെ അവസാനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ കഥകളി കിരീടം നേടിയ ബിന്ദു […]

Share News
Read More

Keralite student becomes youngest ever councilor from Malayalee community in the UK: Six winners

Share News

LONDON May 6: An 18-year-old Keralite student from Bradley Stoke in South Gloucestershire has won the local council elections and scripted history to become the youngest-ever councillor from the borough. Aleena Aditya, contested for the Tories from the Primrose Bridge ward of Bradley Stoke Council. Aleena, who attends St Bede’s College Bristol, defeated two former mayors […]

Share News
Read More

ഇതൊക്കെ എന്തേ ആരും ഇത്ര നാളും പറഞ്ഞില്ല?|യുറോപ്പിലുള്ളവർക്ക് അറിയാവുന്ന സത്യം, പറയാത്തതും!

Share News
Share News
Read More

ഒരാൾ പെരും നുണയനാണ് എന്ന് ഇങ്ങനെ മനസ്സിലാക്കാം | Rev Dr Vincent Variath

Share News
Share News
Read More

സർവ്വാദരണീയയായ അധ്യാപികയും മുൻ നിയമസഭാ സാമാജികയുമായ, പ്രൊഫ. നബീസാ ഉമ്മാളിന്റെ വിയോഗത്തിൽ ദുഃഖം.

Share News

മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെൺകുട്ടിയെന്ന നിലയിൽ പിൽക്കാല മുസ്ലിം സ്ത്രീ നവോത്ഥാനത്തിന്റെ ആദ്യപഥികയായിരുന്നു. എ. ആർ. രാജരാജവർമക്കു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിത കൂടിയാണ് പ്രൊഫ. നബീസ ഉമ്മാൾ. ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ശിഷ്യരുടെയും വേദനയിൽ പങ്കുചേരുന്നു.

Share News
Read More

മാതൃവന്ദന യോജന പദ്ധതി:സ്വാഗതംചെയ്ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍അമ്മയ്ക്ക് ആറായിരം രൂപ ശിശുവികസന വകുപ്പ് സമ്മാനമായി നല്‍കുന്ന മാതൃവന്ദന യോജന പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിനെ സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും കുറഞ്ഞതു പതിനായിരം രൂപയെങ്കിലും നല്‍കുകയും കുഞ്ഞിന്റെ പേരില്‍ ഒരു ലക്ഷം രൂപ നിക്ഷേപം നടത്തുകയും ചെയ്യുന്ന വിധത്തില്‍ ഭാവിയില്‍ ഈ പദ്ധതി ആവിഷ്‌കരിക്കരിക്കണമെന്നും സെക്രട്ടറി സാബു ജോസ് പറഞ്ഞു. വിവാഹം വേണ്ടെന്നും കുട്ടികള്‍ വേണ്ടെന്നുമൊക്കയുള്ള […]

Share News
Read More

യാഥാർഥ്യത്തെ തമസ്കരിക്കാനും അസത്യ പ്രചാരണത്തിലൂടെ തെറ്റായ പൊതുബോധം സൃഷ്ടിക്കാനുമുള്ള അവസാനത്തെ പരിശ്രമം മാത്രമാണിതെന്ന് ഇതിലൂടെ വ്യക്തമാണ്.

Share News

വിശദീകരണക്കുറിപ്പ് കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ഉയന്നയിച്ച ആരോപണങ്ങളിൽ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തീരുമാനം അഭിവന്ദ്യ പിതാവിനെ എല്ലാ ആരോപണങ്ങളിൽനിന്നും വിമുക്തനാക്കുന്നതാണ്. 2021 ജൂൺ 21-ാം തിയ്യതി പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം നൽകിയ ഈ വിധി തീർപ്പിനെതിരെയാണ് അതിരൂപതാം​ഗമായ ബഹു. ഫാ. വർഗീസ് പെരുമായൻ കത്തോലിക്കാസഭയുടെ പരമോന്നത കോടതിയായ അപ്പസ്തോലിക് സി​ഞ്ഞത്തൂരായിൽ അപ്പീൽ നൽകിയത്. ഈ […]

Share News
Read More

കേരളത്തിന്റെ വ്യവസായ പുരോഗതിയെ തടഞ്ഞുനിർത്തുന്നതും കാർഷിക മേഖലയുടെ വളർച്ച മുരടിപ്പിക്കുന്നതും മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതും ആരുടെ നയമാണ്?

Share News

കേരളത്തിനൊന്നു മാറി ചിന്തിച്ചുകൂടേ…? കേരളത്തിന്റെ വ്യവസായ പുരോഗതിയെ തടഞ്ഞുനിർത്തുന്നതും കാർഷിക മേഖലയുടെ വളർച്ച മുരടിപ്പിക്കുന്നതും മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതും ആരുടെ നയമാണ്? കമ്യൂണിസ്റ്റു പാർട്ടിയുടെയും അവർ നേതൃത്വം നൽകിയ സർക്കാരുകളുടെയും ചിത്രമായിരിക്കും ഏതൊരു മലയാളിയുടേയും മനസ്സിൽ ആദ്യം വരിക! പാർട്ടിയുടെ ഈ ‘പ്രതിഛായ’ മാറ്റാൻ പാർട്ടിക്കുള്ളിൽനിന്നു നേതൃത്വം നൽകിവരുന്ന വ്യക്തിയെന്ന നിലയിലാണ് ശ്രീ. പിണറായി വിജയൻ എന്റെ ശ്രദ്ധയെ ആകർഷിച്ചിട്ടുള്ളത്! പരമ്പരാഗത പാർട്ടി നയങ്ങൾ അവഗണിച്ചുകൊണ്ട്, ആഗോള സാമ്പത്തിക സാഹചര്യങ്ങളോട് ക്രിയാത്മകമായ സഹകരണത്തിനു പാർട്ടിയെയും സർക്കാരിനെയും […]

Share News
Read More