അതിരൂപതയുടെ ഭൂമി വിൽപ്പനയിൽകൂട്ടുത്തരവാദികൾ ആരെല്ലാം ?

Share News

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തിൽ കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠം Supreme Tribunal of Apostolic Signatura പുറപ്പെടുവിച്ച അന്തിമവിധിയിൽ ശ്രദ്ധേയമായ ഒരു പരാമർശമുണ്ട്. അതിരൂപതയിലെ കാനോനിക സമിതികൾക്ക് ഭൂമിയിടപാട് വിഷയത്തിൽ “കൂട്ടുത്തരവാദിത്വമുണ്ട്” എന്നത്. എന്നാൽ അതിരൂപതയിലെ വിമതർ ലോകം മുഴുവൻ പ്രചരിപ്പിച്ചത് “ആലഞ്ചേരി ഞങ്ങളുടെ ഭൂമി വിറ്റുതുലച്ചു” എന്നായിരുന്നു. 2013 ഏപ്രില്‍ 22നാണ് മെഡിക്കല്‍ കോളജ് സംബന്ധിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായ മെത്രാൻ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ […]

Share News
Read More

അഡ്വ.ജോസ് വിതയത്തില്‍ സഭാസേവനത്തിന്റെ അല്മായ മാതൃക: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

Share News

അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണം കൊച്ചി: കത്തോലിക്കാ സഭാസേവനത്തിന്റെയും ശുശ്രൂഷകളുടെയും മഹനീയവും മഹത്തരവുമായ അല്മായ മാതൃകയാണ് അഡ്വ.ജോസ് വിതയത്തിലെന്ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആസ്ഥാനമായ കൊച്ചി പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന അഡ്വ.ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ വാണിയപ്പുരയ്ക്കല്‍. എന്നും സഭയോടൊപ്പം ചേര്‍ന്നുനിന്ന് പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുകയും മികച്ച സംഘടനാ പാടവത്തിലൂടെയും നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെയും അനേകായിരങ്ങള്‍ക്ക് നന്മകള്‍ […]

Share News
Read More

മലയാറ്റൂർ മല കയറാൻ ഇനിയും നേതാക്കൾ വരട്ടെ. തീർത്ഥാടകർക്ക് സൗകര്യപ്രദമായ പദ്ധതികൾ വരട്ടെ. തോമാ ശ്ലീഹായെ വിചാരിച്ചെങ്കിലും ആരും അസത്യങ്ങൾ പറയരുത്.

Share News

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി BJP നേതാക്കൾ ‘പെട്ടെന്നുണ്ടായ ക്രൈസ്തവ സ്നേഹത്തിന്റെ ‘ ഭാഗമായി പള്ളികൾ കയറി ഇറങ്ങുകയും പല കലാപരിപാടികൾ നടത്തുന്നുമുണ്ട്. ഇതിന്റെ ഭാഗമായി തന്നെ ആയിരിക്കണം BJP നേതാവ് ശ്രീ A N രാധാകൃഷ്ണൻ ദുഖ വെള്ളിയാഴ്ച പ്രസിദ്ധമായ മലയാറ്റൂർ മല കയറാൻ ഒരു ശ്രമം നടത്തി ഫോട്ടോ ഒക്കെ എടുത്തു മടങ്ങിയത്. അന്നത്തെ മലകയറ്റ നാടകം വിവാദമായതിന്റെ പ്രായശ്ചിത്തം ആയിരിക്കണം ഇന്നലെ അദ്ദേഹം എന്തായാലും മല കയറിയത്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും […]

Share News
Read More

സി പി എം ആലഞ്ചേരി പിതാവിനെ തരംതാണ ഭാഷയിൽ അവഹേളിക്കുന്നത് അവസാനിപ്പിക്കണം.

Share News

സീറോ മലബാർ സഭയുടെ ആത്മീയ പരമാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ, മാർക്സിസ്റ്റു പാർട്ടി നീചമായ ഭാഷയിൽ ഈയിടെ വിമർശിക്കുകയുണ്ടായി. മോദി സർക്കാർ അധികാരമേറ്റതിനു ശേഷം ക്രിസ്ത്യാനികൾക്ക് യാതൊരു വിധ അരക്ഷിതത്വവും ഉണ്ടായിട്ടില്ല എന്ന് ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു എന്നതാണ് മാർക്സിസ്റ്റു പാർട്ടിയെ പ്രകോപിച്ചത്. ക്രിസ്ത്യാനികൾക്ക് എന്നല്ല, ഒരു ന്യൂനപക്ഷ വിഭാഗത്തിനും മോദി സർക്കാർ വന്നതിനു ശേഷം യാതൊരു വിധത്തിലുള്ള അരക്ഷിതത്വവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല സുരക്ഷിതത്വം വർദ്ധിച്ചിട്ടുമുണ്ട്. മോദി സർക്കാർ […]

Share News
Read More

പരാതിക്കാരനെ “പേപ്പട്ടി ” യെന്നു വിളിച്ചിട്ടില്ല.|മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന്‌ -വസ്തുതകൾ|കേരളാ ലോകായുക്ത വിശദീകരണം

Share News
Share News
Read More

A NOTE ON THE FINAL DECREE OF THE SUPREME TRIBUNAL OF THE CATHOLIC CHURCH -SIGNATURA APOSTOLICA.

Share News
Share News
Read More

സമൂഹ മാധ്യമങ്ങളും തൊഴിലും |എങ്ങനെയാണ് പുതിയ ലോകത്ത് സമൂഹമാധ്യമങ്ങൾ തൊഴിൽ ജീവിതത്തെ സഹായിക്കാൻ ഉപയോഗിക്കാൻ പറ്റുന്നത് ?|മുരളി തുമ്മാരുകുടി

Share News

ഇനി വരുന്ന കാലത്ത് നാം തൊഴിൽ അന്വേഷിക്കുകയല്ല, തൊഴിലുകൾ നമ്മളെ അന്വേഷിക്കുകയായിരിക്കും എന്ന് ഞാൻ പലപ്പോഴും പറയാറുണ്ടല്ലോ.ആഗോളമായ ഒരു തൊഴിൽ ജീവിതത്തെ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഡിഗ്രികൾക്കപ്പുറം നിങ്ങൾക്ക് എന്ത് അറിയാം എന്നും അതിനുള്ള എന്ത് സർട്ടിഫിക്കേഷൻ ഉണ്ട് എന്നതും പ്രധാനമാകും. LinkedInLinkedIn Indiaലിങ്ക്ഡ് ഇൻ പോലുള്ള സൈറ്റുകൾ കൂടുതൽ സ്കിൽ അസ്സെസ്സ്മെന്റ് സംവിധാനം ഉണ്ടാക്കും. തൊഴിൽ ചെയ്യാൻ ആളുകളെ അന്വേഷിക്കുന്നവരും അവരെ സഹായിക്കാൻ നിർമ്മിത ബുദ്ധിയും ഇത്തരം സൈറ്റുകളിലൂടെ അന്വേഷിച്ച് ശരിയായ അറിവും പരിചയവും […]

Share News
Read More

ഒരു വന്ദേ ഭാരത് ട്രെയിൻ വന്നതിനെ ചൊല്ലി എന്തൊക്കെ കോലാഹങ്ങളാണ് നടക്കുന്നത്.

Share News

ഒരു വന്ദേ ഭാരത് ട്രെയിൻ വന്നതിനെ ചൊല്ലി എന്തൊക്കെ കോലാഹങ്ങളാണ് നടക്കുന്നത്. ക്രെഡിറ്റ് എടുക്കാൻ ഒരു കൂട്ടർ. ഇത് ഒരു റൂട്ടിൻ നടപടിയെന്ന് വേറൊരു കൂട്ടർ. ഇത്തിരി കാശും ഒരു സ്റ്റൈലൻ യാത്ര ചെയ്യാനുള്ള ക്ഷമയും ഉള്ളവര്‍ക്ക് ഈ ട്രെയിൻ ഗുണം ചെയ്യും. ഇത്തിരി കാശ്‌ കൂടി കൂടുതലിട്ട് വിമാനത്തിൽ പോകാൻ താല്പര്യപ്പെടുന്നവർ അങ്ങനെ പോകും. കേരളത്തിന്‌ പുതിയ ട്രെയിൻ എത്ര കിട്ടിയാലും അതിൽ കാശ്‌ കൊടുത്ത് പോകാൻ ആളുണ്ടാവും. എഴുപതുകളിൽ മദിരാശിക്ക്‌ ഒരു ട്രെയിൻ. ബംഗളൂർക്കും […]

Share News
Read More

അശ്രദ്ധയോടെ വണ്ടിയോടിക്കുന്നവർ നിങ്ങളെ കാത്ത് ഒരു കുടുംബം വീട്ടിലുണ്ട് എന്ന് എപ്പോഴും ഓർക്കുക.

Share News

കഴിഞ്ഞ കുറേ ദിവസങ്ങളായി വരുന്ന മാധ്യമ വാർത്തയാണ് അടുത്ത ബുധൻ മുതൽ പണി വരുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് ക്യാമറകൾ മിഴി തുറക്കുന്നു. വണ്ടിയോടിക്കുന്നവർ സൂക്ഷിക്കുക. ശെടാ, ട്രാഫിക് നിയമം പാലിച്ച് വണ്ടി ഓടിച്ചാൽ പോരെ. അല്ലാതെ പണി വരുന്നുണ്ട് എന്ന് മോങ്ങുകയാണോ വേണ്ടത്?ഇത് തികച്ചും തെറ്റായ ഒരു സന്ദേശമാണ്, റോഡ് നിയമങ്ങൾ പാലിച്ചാൽ ആർക്കെങ്കിലും പണം നഷ്ടപ്പെടുമോ? മാധ്യമങ്ങൾ നിയമം പാലിക്കുന്നതിന്റെ ആവശ്യകത അല്ലേ ബോധ്യപ്പെടുത്തേണ്ടത്? ഡ്രൈവിങ്ങിൽ നല്ലൊരു സംസ്കാരവും പുതിയൊരു രീതിയും ജനങ്ങൾ ശീലിക്കുന്നത് […]

Share News
Read More

പൊന്നുരുന്നി റെയിൽവേ മാർഷേലിങ് യാർഡ്!!

Share News

കൊച്ചി നഗരത്തിന്റെ ഒത്ത നടുക്ക് നൂറേക്കറിൽ ഏറെ പടർന്നു കിടക്കുന്ന റെയിൽവേയുടെ ഹൃദയഭൂമി. കേരളത്തിന്റെ പുതു റെയിൽവേ വളർച്ചയുടെ നാഴികക്കല്ലാവുവാൻ കെല്പുള്ള ഈ പ്രദേശം എന്തോ ദക്ഷിണ റെയിൽവേയുടെയും പ്രത്യേകിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ എന്ന കൊച്ചിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഡിവിഷന്റെയും അവഗണനയുടെ ബാക്കിപത്രം ആണ്. ഇപ്രാവശ്യം റെയിൽവേ സ്റ്റേഷൻ നവീകരണത്തിൽ കൊച്ചിയിലെ രണ്ടു സ്റ്റേഷനുകൾ (ERS & ERN ) വന്നപ്പോൾ എല്ലാവരും സന്തോഷിച്ചു. എന്നാൽ സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്ന രണ്ടു പ്ലാറ്റുഫോം […]

Share News
Read More