ബ്രഹ്മപുരത്തെ തീയുംമുല്ലപ്പെരിയാറിലെ വെള്ളവും|മുസിരിസിൻ്റെ തിരോധാനം നമുക്കൊരു മുന്നറിയിപ്പാണ്. അതിനേ അവഗണിക്കരുതേ…

Share News

കഴിഞ്ഞ ദിവസം BBC യുടെ ഒരു ഡോക്യൂമെൻ്ററി കണ്ടു. “Searching for the Lost Port of Muzriz” എന്ന പേരിൽ 2023 ഫെബ്രുവരി 22നാണ് BBC അത് പോസ്റ്റ് ചെയ്തിരിക്കുന്നത് (ലിങ്ക് കമൻറ് ബോക്സിൽ). 14-ാം നൂറ്റാണ്ടോടെ കേരള (ലോക) ചരിത്രത്തിൽ നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമായ “മുസിരിസ്” തുറമുഖത്തേപ്പറ്റിയാണ് ഈ ഡോക്യൂമെൻ്ററി ചർച്ച ചെയ്യുന്നത്. പൗരാണിക ലോകത്തിലെ ഏറ്റവും പ്രമുഖ തുറമുഖങ്ങളിൽ ഒന്നായിരുന്നു മുസിരിസ്. സുഗന്ധദ്രവ്യങ്ങൾ, സ്വർണ്ണം, ആനക്കൊമ്പ് എന്നിവയുടെ വ്യവസായത്തിന് കേൾവികേട്ട ഈ തുറമുഖ […]

Share News
Read More

സ്വവർഗ്ഗ വിവാഹ ബന്ധത്തിന്എതിരായി നിലപാടെടുത്തനരേന്ദ്രമോഡി സർക്കാരിന് അഭിനന്ദനങ്ങൾ.

Share News

മനുഷ്യവികാരങ്ങളെല്ലാം നിയന്ത്രണമില്ലാതെ ആസ്വദിക്കാമെന്നും എവിടെവച്ചും അത് പ്രകടിപ്പിക്കാം എന്നുമുള്ള ആധുനിക മനുഷ്യൻ്റെ വഴിതെറ്റിയ ചിന്തകളെ എതിക്കപ്പെടേണ്ടതാണ്. 25 ലക്ഷത്തോളം വരുന്ന സ്വവർ ഗാനുരാഗികളുടെ ആവശ്യം 2018ൽ സുപ്രീംകോടതി അനുവദിച്ചിരുന്നു. അതിനെതിരെ വന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തിരക്കിയപ്പോഴാണ് നരേന്ദ്രമോഡി സർക്കാർ നൂറ്റാണ്ടുകളായുള്ള ആർഷഭാരതത്തിന്റെ സംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സത്യവാങ്മൂലം നൽകിയിരിക്കുന്നത്. സ്വവർഗ വിവാഹം ഭാരതത്തിൽ നിയമവിരുദ്ധമാകാൻ പോവുകയാണ്. ഏതൊരു മനുഷ്യവ്യക്തികൾക്കും മറ്റു മനുഷ്യർക്ക് ശല്യമില്ലാതെ എന്ത് പ്രവർത്തി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഇൻഡൃൻ ഭരണഘടനഉറപ്പുതരുന്നുണ്ട്. എങ്കിലും രാജ്യത്തിൻ്റെ […]

Share News
Read More

നിഷ്‌കളങ്കമായ പുഞ്ചിരികൊണ്ട് യേശു സ്‌നേഹത്തെ അടയാളപ്പെടുത്തിയ സാധു ഇട്ടിയവിരസ്വർഗ്ഗലോകത്തേക്ക് പോയി.

Share News

നിഷ്‌കളങ്കമായ പുഞ്ചിരികൊണ്ട് യേശു സ്‌നേഹത്തെ അടയാളപ്പെടുത്തിയ സാധു ഇട്ടിയവിര , 101-ാം ജന്മദിനത്തിന് നാല് ദിവസം ബാക്കി നിൽക്കെ സ്വർഗ്ഗലോകത്തേക്ക് പോയി. കോതമംഗലം ഇരമലപ്പടി പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം. ചെറുപ്പം മുതലേ മനുഷ്യ സ്നേഹത്തിലും സഹാനുഭ്രൂ തിയിലും മുഴുകിയ ജീവിതമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ”ഇംഗ്ലീഷ് എളുപ്പം പഠിക്കാം” എന്ന പുസ്തകം അരനൂറ്റാണ്ട് മുൻപ് ലക്ഷക്കണക്കിന് കോപ്പികൾ വിറ്റു പോയിരുന്നു . ആറായിരത്തിലേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. . കൂടാതെ അൻപതിനായിരത്തോളം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് […]

Share News
Read More

ബ്രഹ്‌മപുരത്തെ നുണകഥകൾ പൊളിച്ചടുക്കുന്ന വൈദികന്റെ സസ്പെൻസ് നിറഞ്ഞ വീഡിയോ വൈറൽ

Share News

Shekinah News

Share News
Read More

മലബാർ കുടിയേറ്റജനതയും സി എം ഐ സന്യാസസഭയും.

Share News
Share News
Read More

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീ |അഗ്നിശമന പ്രവര്‍ത്തനം വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു.

Share News

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്‍റിനേയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ […]

Share News
Read More

ഇരുചക്രവാഹനങ്ങളിൽ പിറകിൽ ആളുകളെ ഇരുത്തുന്നവരോട്.

Share News

1. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട, അച്ഛൻ, അമ്മ, സഹോദരങ്ങൾ, മക്കൾ, ഭാര്യ, ഭർത്താവ്, സുഹൃത്തുക്കൾ ഇവരിലാരെങ്കിലുമൊരാളാണ് പിറകിലുള്ളത് എന്ന ചിന്ത എപ്പോഴും നിങ്ങൾക്കുണ്ടാവണം. 2. നിങ്ങൾ പിറകിലൊരാളെ ഇരുത്തി യുള്ള പരിചയം ഉള്ള ഒരാളായിരിക്കണം. 3. പിറകിലിരിക്കാൻ തയ്യാറായ ആളടക്കം ഇരുന്നാൽ വാഹനം കൃത്യമായി നിയന്ത്രിക്കാൻ കഴിയുമെന്നുറപ്പുണ്ടായിരിക്കണം. 4. നിങ്ങളെ കൂടാതെ പിറകിലുള്ളയാളും BIS മുദ്രയുള്ള ഹെൽമെറ്റ് കൃത്യമായി ധരിച്ചു എന്ന് ഉറപ്പാക്കണം. 5. ഫുട്ട് റെസ്റ്റ് (ചവിട്ടുപടി) കൃത്യമായി ഉള്ള വാഹനമാണ് നിങ്ങളുടേത് എന്ന് ഉറപ്പാക്കണം. […]

Share News
Read More

ബ്രഹ്മപുരത്ത് മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ആധുനികമായ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഉണ്ടാക്കാൻ ഉള്ള ഒരു അവസരമായി നമ്മൾ ഈ ദുരന്തത്തെ മാറ്റിയെടുക്കണം.|മുരളി തുമ്മാരുകുടി

Share News

ബ്രഹ്മപുരത്തെ പറ്റി തന്നെ എന്തുകൊണ്ടാണ് ബ്രഹ്മപുരത്ത് ഇത്രയും വലിയ പ്രശ്നം ഉണ്ടായിട്ടും ഞാൻ ഒന്നും പറയാത്തതെന്ന് നേരിട്ടും, പുച്ഛത്തോടെയും, ട്രോളായിട്ടും അനവധി ആളുകൾ ഫേസ്ബുക്കിലും അല്ലാതെയും ചോദിക്കുന്നുണ്ട്.കഴിഞ്ഞ പത്തു ദിവസമായി വ്യക്തിപരമായി ഒരു ആരോഗ്യ എമർജൻസി കൈകാര്യം ചെയ്യുകയായിരിരുന്നു. ഓരോ വർഷവും ഒരു ഫുൾ മെഡിക്കൽ ചെക്ക് അപ്പ് പതിവുണ്ട്, ഈ വർഷത്തെ ചെക്ക് അപ്പ് രണ്ടാഴ്ച് മുൻപ് ദുബായിൽ ആണ് നടത്തിയത്. അതിന് ശേഷം ചില കാര്യങ്ങൾ അല്പം വിശദമായി പരിശോധിക്കണം എന്ന നിർദ്ദേശം വന്നു. […]

Share News
Read More

ശരിക്കും നാസി ജർമ്മനിയിലെ ഹോളോകാസ്റ്റ് കാലത്താണ് ഇപ്പോൾ കൊച്ചി ജീവിക്കുന്നത്.

Share News

കൊച്ചിയിലുള്ള ചില ബന്ധുക്കളേയും കുറച്ച് സുഹൃത്തുക്കളേയും വിളിച്ചിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് കേട്ടത്. പരിതാപകരമാണ് അവസ്ഥ. കാക്കനാട് ഒരു സുഹ്യത്തിൻ്റെ ഭാര്യയുടെ അമ്മ കിടപ്പിലായ പോസ് മേക്കർ വരെ വച്ചിരിക്കുന്ന രോഗിയാണ്. അതിന്റെയൊപ്പം ഇപ്പോൾ ശ്വാസം മുട്ടിക്കുന്ന വിഷപ്പുകയിൽ പിടഞ്ഞ് നീറി നീറി മരണാസന്നയായിരിക്കുന്നു. ആംബുലൻസിൽ പോലും കയറ്റി കൊണ്ടു പോകാനാവാതെ മരണം മാത്രം മുന്നിൽ കണ്ട് പകച്ചു മരവിച്ചിരിക്കുകയാണ് ബന്ധുക്കൾ! അതേ പോലെ ബ്രഹ്മപുരത്ത് നിന്ന് ഏറെ അകലെ അല്ലാതെ താമസിക്കുന്ന ഒരു കസിൻ ഉണ്ട്. ഹൃദയ […]

Share News
Read More