ട്രെയിനിലെ ബനിയൻ വിൽപ്പനക്കാരൻ; മകള്‍ ഐഎസുകാരി, മകന്‍ ഐപിഎസ്’; സത്യമിങ്ങനെ…
https://www.manoramanews.com/news/spotlight/2022/12/19/railway-tti-audio-message-fact.html
Read Moreബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍; മാർ ക്ലിമീസുമായി മന്ത്രിമാരുടെ കൂടിക്കാഴ്ച
തിരുവനന്തപുരം: ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, അനുനയ നീക്കത്തിന്റെ ഭാഗമായി മന്ത്രിമാര്‍ ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി. മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് ബാവയുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. പട്ടത്തെ ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സമരരംഗത്തുള്ള ക്രൈസ്തവസഭയെ അനുനയിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. ബഫര്‍സോണില്‍ സഭ നേതൃത്വവുമായി തര്‍ക്കമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉപഗ്രഹസര്‍വേയിലെ […]
Read Moreഇരുമ്പയം സാറിന് ആഹ്ളാദത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു.
കേരളത്തിലെ സെൻട്രൽ സ്കൂളുകളിലും, സി ബി എസ് സി സ്കൂളുകളിലും മലയാളം നിർബന്ധ ഭാഷയാക്കാൻ നിയമ യുദ്ധം നടത്തിയ മഹാരാജാസ് കോളേജിലെ മുൻ മലയാള വകുപ്പ് മേധാവി ഡോക്ടർ ജോർജ് ഇരുമ്പയം ഇന്ന് എൺപത്തിനാല് വയസ്സിന്റെ നിറവിൽ. മലയാള സംരക്ഷണ വേദിയുടെ കാര്യദർശി എന്ന നിലയിൽ ഇദ്ദേഹം നടത്തിയ നിയമ പോരാട്ടങ്ങൾ മലയാളം പഠിക്കാൻ കൊള്ളാവുന്ന ഒരു ഭാഷയാണ് എന്ന് ഒരു തലമുറയെ ബോദ്ധ്യപ്പെടുത്തി.
Read Moreറബറും റംബൂട്ടാനുമൊക്കെ വരുന്നതിനുമുമ്പ് നമ്മുടെ പറമ്പുകളിലെ പതിവ് കാഴ്ചയായിരുന്നു കശുമാവ് . |കിളിർത്തു വരുന്ന കശുവണ്ടി അടർത്തി തിന്നാൽ . അതിന്റെ സ്വാദ് ഒന്ന് വേറെയാണ് .
കശുവണ്ടി സീസൺ കഴിഞ്ഞു മഴ പെയ്തു ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ കശുമാവിൻ ചോട്ടിൽ നോക്കി നടക്കും കുട്ടികൾ . കിളിർത്തു വരുന്ന കശുവണ്ടി അടർത്തി തിന്നാൽ . അതിന്റെ സ്വാദ് ഒന്ന് വേറെയാണ് . അത് വറത്തു അരച്ച തീയലു വച്ചാൽ സൂപ്പർ കറിയും ആണ് കേട്ടോ ! ഇപ്പോ കാണാനേ ഇല്ല കശുമാവും കിളിർത്ത അണ്ടിയും . ”റബറും റംബൂട്ടാനുമൊക്കെ വരുന്നതിനുമുമ്പ് നമ്മുടെ പറമ്പുകളിലെ പതിവ് കാഴ്ചയായിരുന്നു കശുമാവ് . പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു […]
Read More18 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച കിരീടം…|ജയിച്ചാലും കൊടുത്തുവിടുക മാതൃക മാത്രം, ഫിഫ ലോകകപ്പിന്റെ വിശേഷം ഇങ്ങനെ..
ലോകകപ്പിന്റെ വിശേഷം പറഞ്ഞാൽ തീരാത്തതാണ്.ഫിഫ നിയമങ്ങൾ അനുസരിച്ച്, മുൻ ചാമ്പ്യൻമാർക്കും രാഷ്ട്രത്തലവന്മാർക്കും മാത്രമേ കപ്പിൽ തൊടാൻ അവകാശമുള്ളൂ. അത് വിജയിക്കുന്ന ടീം താൽക്കാലികമായി സൂക്ഷിക്കുന്നു. പിന്നീട്, വിജയികൾക്ക് ടൂർണമെന്റിന്റെ പതാക, ആതിഥേയ രാജ്യങ്ങൾ, വിജയികളായ ടീമുകളുടെ ലിഖിതങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക സ്വർണ്ണ പൂശിയ പകർപ്പ് ലഭിക്കും.ഈ സമയം സ്വർണ്ണം കൊണ്ട് നിർമ്മിച്ച യഥാർത്ഥ ട്രോഫി വിജയികൾ ഫിഫയ്ക്ക് തിരികെ നൽകുന്നു. വിജയിക്കുന്ന ടീമിന് ട്രോഫി നൽകുന്നുണ്ടെങ്കിലും അത് ഫിഫയുടെ സ്വത്താണ്. 6.142 കിലോഗ്രാം ഭാരമുള്ള 18 […]
Read Moreമൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തിൽ ആവർത്തിച്ചു. |പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു… |ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം…
ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജ്ജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു.അയാൾ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിർമിച്ചു. അയാളെ വീണ്ടും വീണ്ടും […]
Read Moreലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ|പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി.| ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി
ഓർത്തിരിക്കാൻ നല്ലൊരു ഫുട്ബോൾ മാച്ച് സമ്മാനിച്ച അർജന്റീനയ്‌ക്കും ഫ്രാൻസിനും എംബാപ്പേയ്ക്കും നന്ദി.. ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ. തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി. ഫുട്ബോൾ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്കാരങ്ങളാണ് ഈ […]
Read More