കവി അയ്യപ്പ പണിക്കരുടെ ഭാര്യ ശ്രീപാര്‍വതി അന്തരിച്ചു

Share News

തിരുവനന്തപുരം: കവി ഡോ. കെ അയ്യപ്പ പണിക്കരുടെ ഭാര്യ ഗാന്ധിനഗര്‍ ‘സരോവര’ത്തില്‍ ശ്രീപാര്‍വതി (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. മക്കള്‍: മീര പണിക്കര്‍, മീന പണിക്കര്‍. മരുമക്കള്‍: ബാലചന്ദ്രന്‍, സുനില്‍. മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലെത്തിച്ച്‌ പൊതുദര്‍ശനത്തിന് വച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി നിരവധിപ്പേരാണ് എത്തുന്നത്. സംസ്‌കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.

Share News
Read More

മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ശ്രേഷ്ഠാചാര്യത്വം സിറോ മലബാർ സഭയുടെ സുവർണ കാലഘട്ടം

Share News

മാർത്തോമാ ശ്ലീഹയുടെ പിൻഗാമിയായി മലബാർ സുറിയാനി കത്തോലിക്കാ സഭയ്ക്ക് നേതൃത്വം നൽകുന്ന മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ശ്രേഷ്ഠാചാര്യ കാലഘട്ടം സഭയുടെ ചരിത്രത്തിലെ സുവർണ കാലഘട്ടമാണ്. ഒരു നൂറ്റാണ്ടിൽ കൈവരിക്കാൻ ബുദ്ധിമുട്ടുന്ന വലിയ നേട്ടങ്ങളാണ് ഒരു ദശകം എന്ന ചുരുങ്ങിയ കാലത്തിനിടയിൽ സിറോ മലബാർ സഭ മാർ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ സ്വന്തമാക്കിയത്. അവയിൽ സുപ്രധാനാമായവ ചുവടെ ചേർക്കുന്നു: 1. സിറോ മലബാർ സഭയുടെ അഖിലേന്ത്യാ ശുശ്രൂഷാ ദൗത്യം മാർത്തോമാ നസ്രാണികളുടെ മെത്രാപ്പോലീത്തയുടെ പരമ്പരാഗതമായ ശീർഷകം ഭാരതം […]

Share News
Read More

ബഫര്‍ സോണ്‍: ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണം – |പട്ടയമോ സര്‍വ്വേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ മേഖലകളില്‍ കഴിയുന്ന കര്‍ഷകരുടെ വിഷയവും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.|കെസിബിസി

Share News

ബഫര്‍ സോണ്‍: ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണം – കെസിബിസി കൊച്ചി: ബഫര്‍ സോണ്‍ പ്രദേശങ്ങളെ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ മതിയായ പൊതുജന താത്പര്യം മുന്‍നിര്‍ത്തി അവിടെയുള്ള നിര്‍മ്മിതികളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി, പുന:പരിശോധനക്കായി സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരുകള്‍ക്ക് മാത്രം അവസരം നല്‍കിക്കൊണ്ടാണ് 2022 ജൂണ്‍ മാസം മൂന്നാം തീയതി വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ആകാശദൂരം ബഫര്‍ സോണ്‍ ആയി സുപ്രീം കോടതി ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഡാറ്റയുടെ പിന്‍ബലത്തില്‍ സമീപിച്ചാല്‍ […]

Share News
Read More

ഇത് എഡിറ്റു ചെയ്യാൻ നിയോഗം ലഭിച്ചത് എനിക്ക് വലിയൊരു അനുഭവമായി മാറി..

Share News

സുഹൃത്ത് ക്രിസ്റ്റഫർ മാളിയേക്കൽ ദീർഘകാലത്തെ പഠനങ്ങൾക്കു ശേഷം രചിച്ച, “മാളിയേക്കൽ കുടുംബങ്ങൾ: കേരളചരിത്രത്തിലെ ഒരേട്” തികച്ചും വ്യത്യസ്തമായൊരു കൃതിയാണ്. സ്വന്തം കുടുംബമാഹാത്മ്യം പൊലിപ്പിക്കുന്നതിനു പകരം കേരളത്തിന്റെ, കൊച്ചിയുടെ ചരിത്രവും മറ്റ് ചരിത്രഗ്രന്ഥങ്ങളിൽ ഇല്ലാത്ത പല കണ്ടെത്തലുകളും സഹിതം ഇതിൽ കടന്നുവരുന്നു. അങ്ങനെ ഇതൊരു ഗവേഷണകൃതിയാണെന്ന് നിശ്ചയമായും പറയാം. ഇത് എഡിറ്റു ചെയ്യാൻ നിയോഗം ലഭിച്ചത് എനിക്ക് വലിയൊരു അനുഭവമായി മാറി.. .കഴിഞ്ഞ 35 വർഷത്തോളമായി മുന്നൂറിൽപ്പരം പുസ്തകങ്ങൾ എഡിറ്റു ചെയ്തിട്ടുണ്ടെങ്കിലും പ്രകാശനച്ചടങ്ങിൽ ആദരിക്കപ്പെടുന്നത് ആദ്യം. എഡിറ്റർ എന്നും […]

Share News
Read More

A True Life Story Based Musical Album- Women’s Day Special Album This world is a better place because of the presence of Women. Mother, sister, daughter, wife, or lover…..no matter what their role is…they add meaning to our existence…they bring love to our life… | Wings | Motivational

Share News

https://youtu.be/5IlIyxnROWw

Share News
Read More

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെപന്തപ്ര ആദിവാസി കോളനി പുനഃരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ കോതമംഗലത്ത് ചേർന്ന യോഗം തീരുമാനിച്ചു.

Share News

കോളനി പ്രദേശത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ എത്രയും വേഗം മുറിച്ചു നീക്കും. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം ഇടപെടും. പ്രദേശത്ത് നിലവിൽ തകരാറിലായി കിടക്കുന്ന ഫെൻസിങ് സംവിധാനം അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കാനും വാച്ചർമാരെ താൽക്കാലികമായി നിയമിക്കാനും ധാരണയായി. പന്തപ്ര കോളനിയിലെ പ്രശ്നങ്ങൾ കഴിയുന്നതും വേഗത്തിൽ പരിഹരിക്കണമെന്ന് ആന്റണി കോൺ എം.എൽ.എ നിർദേശിച്ചു. കോളനിയിലെ വീടുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം […]

Share News
Read More

മരിച്ചവർ ചിരിക്കുന്ന ഈ ഫോട്ടോ മനുഷ്യജീവിതം എത്ര ക്ഷണി കമാണെന്ന് വ്യക്തമാക്കുന്നു.ഈ ഫോട്ടോയിലെ മൂന്നിലൊന്ന് ആളുകൾ ഇന്ന് ഭൂമിയിൽ ഇല്ല.

Share News

.1986 കാലഘട്ടത്തിൽ തൃശൂർ ദീപിക യൂണിറ്റിൽ ജോലി ചെയ്‌തിരുന്നവരും മാനേജ്മെന്റ് അംഗങ്ങളുമാണ് ഇവർ. മാനേജിoഗ് എഡിറ്റർ വിക്ടറച്ചൻ, അസോസിയേറ്റ് എഡിറ്റർ ഫാ. ഡോ മീഷ്യൻ മാണിക്കത്താൻ, പരസ്യ മാനേജർ ഫാ. പോൾ കോഴിപ്പാട്ട്, ജനറൽ മാനേജർ ഐപ്പ് ആലപ്പാട്ട്, റിപ്പോർട്ടർ കെ. വി. തോമസ്, ചീഫ് സബ് എഡിറ്റർ ആർ.ഗോപീകൃഷ്ണൻ,സർക്കുലേഷൻ സ്റ്റാഫ് സി. ജെ. പാപ്പുക്കുട്ടി, അക്കൗണ്ട് സ് തലവൻ, ചെറുപ്പക്കാരനായ ഡ്രൈവർ എന്നിവരാണ് പല കാലത്തായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ചിരി മായാത്ത മുഖമുണ്ടായിരുന്ന ചെറുപ്പക്കാരനാണ് ആദ്യം […]

Share News
Read More

മോട്ടിവേഷൻ ക്ലാസുകൾ കേട്ടത്കൊണ്ട് മാത്രം ആരും രക്ഷപ്പെട്ടിട്ടില്ല’ | NO കേൾക്കുമ്പോൾ എന്ത് ചെയ്യണം ?

Share News
Share News
Read More

അച്ഛനും അമ്മയ്ക്കും ശേഷം‍ ചേച്ചിയാണല്ലെ നമ്മുടെ അമ്മ. അത്തരമൊരു അമ്മയെ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടു.

Share News

തോട്ടപ്പള്ളി സ്വദേശിനിയായ ഈ മോളെ കളക്ടറേറ്റില്‍ വെച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. കഴിഞ്ഞ വർഷം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടന്നും അതിനാൽ രണ്ടാം വര്‍ഷം എന്‍ജിനീയറിംഗിന് പഠിക്കുന്ന കുഞ്ഞനിയന്റെ പഠനം മുടങ്ങരുതെന്നും ഫീസിനായി പിന്തുണ വേണമെന്നുള്ള ആവശ്യവുമായാണ് ഈ മോള്‍ വന്നത്. അപ്പോഴാണ് മോളേപ്പറ്റിയും കുടുംബത്തേപ്പറ്റിയും ഞാൻ കൂടുതലായി ചോദിച്ചത്. ഈ മോൾ എം.ബി.ബി.എസ്. വിദ്യാർഥിനിയാണെന്ന് എന്നോട് പറഞ്ഞു. പഠനം എന്തായെന്ന് ചോദിച്ചപ്പോൾ സാമ്പത്തിക പ്രയാസം കാരണം പഠനം നിർത്തേണ്ടി വന്നെന്ന് സങ്കടത്തോടെ പറഞ്ഞു. മോൾക്ക് പഠിക്കാൻ സഹായം […]

Share News
Read More