നിനക്കെന്താ പറഞ്ഞാലും മനസ്സിലാവില്ലേ? നീയെന്താ മന്ദബുദ്ധിയാണോ?”|ഓർക്കുക “ഓട്ടിസം ബാധിച്ച കുട്ടികൾ വളരെ മനോഹരമായവരാണ്. അതുകൊണ്ടു തന്നെ മഴവില്ല് പോലെ വേറിട്ടുനിൽക്കുന്നവരുമാണ്”. അവരെ അവരായിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കാൻ നമുക്ക് സാധിക്കണം.

Share News

ഓട്ടിസം ഉള്ള കുട്ടികളെ നമ്മൾ ശരിയായ രീതിയിൽ പരിശീലിപ്പിച്ചാൽ ഭാവിയിൽ അവർ നമുക്ക് വലിയ മുതൽക്കൂട്ടാകും. നിനക്കെന്താ പറഞ്ഞാലും മനസ്സിലാവില്ലേ? നീയെന്താ മന്ദബുദ്ധിയാണോ?”നമ്മളിൽ പലരും ഈയൊരു ചോദ്യം കേൾക്കാത്തതായി ഉണ്ടാവില്ല. ഒരു കാര്യം പലയാവർത്തി പറഞ്ഞു കൊടുത്താലും അത് ഗ്രഹിക്കാൻ സാധ്യമാവാതെ വരുമ്പോൾ കേൾക്കുന്ന ഒരു പല്ലവിയാണിത്. നല്ല ബുദ്ധിയുള്ളവരാണെങ്കിലും മന്ദബുദ്ധിയെന്ന പതിവ് വിളി ഒരു വിധത്തിൽ നമ്മുടെ ഒക്കെ ജീവിതത്തിന്റെ ഭാഗമായി മാറി എന്ന് തന്നെ പറയാം. . ഓട്ടിസം! നമ്മൾ ഒരുപാട് തവണ കേട്ടിട്ടുള്ള […]

Share News
Read More

സന്തോഷമായി ഇരിക്കാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ! / How To Increase Happy Hormones?

Share News

സന്തോഷത്തിൻറ്റെ ദിനങ്ങൾ വീണ്ടെടുക്കാനുള്ള മാർഗ്ഗങ്ങളെപ്പറ്റി അറിയാനും, സന്തോഷത്തിൻറ്റെ രസതന്ത്രങ്ങൾ അറിയാനും, വിഷാദത്തെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചു അറിയാനും, ഹാപ്പി ഹോർമോൺസ് കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങളെപ്പറ്റി അറിയാനും, ജീവിതത്തിൽ മുന്നേറാൻ ആവിശ്യമായ ലളിത മാർഗ്ഗത്തെപ്പറ്റി അറിയാനും, ഹാപ്പി ഹോർമോൺസ് കുറയാനുള്ള കാരണങ്ങളും അതിനുള്ള സുരക്ഷിത പരിഹാരങ്ങളെപ്പറ്റിയും അറിയാനും, ഹാപ്പി ഹോർമോൺസിൻറ്റെ കുറവിൽ നിന്ന് മോചനം നേടാനുള്ള എളുപ്പവഴികളെപ്പറ്റി അറിയാനും, ഹാപ്പി ഹോർമോൺസ് എങ്ങനെ ഉത്തേജിപ്പിക്കാം എന്ന് അറിയാനും, സന്തോഷത്തിന്റെ 4 ഹോർമോണുകളെപ്പറ്റി അറിയാനും, നിങ്ങളിൽ ഈ ഹോർമോൺ എങ്ങനെ കൂട്ടാം […]

Share News
Read More

ബ്രാൻഡിങ്ങിന്റെ ആവശ്യകത, ബ്രാൻഡിങ് എങ്ങനെ ചെയ്യണം | Fundamentals of Branding

Share News

https://medium.com/@carlssonchee/understanding-the-fundamentals-of-branding-18b52a618e1c

Share News
Read More

നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനുള്ള കണ്ണ് വ്യായാമങ്ങൾ|10 Eye Exercises To Improve Your Eyesight Malayalam

Share News
Share News
Read More

കാലത്തിനു മുൻപേ നടന്ന കർമ്മയോഗി.|ജീവിക്കുന്ന ഒരു വിശുദ്ധ മനുഷ്യനാണ് അടപ്പൂരച്ചൻ എന്ന് നേരിട്ട് പരിചയപ്പെട്ട അന്നുമുതൽ നന്മയുടെ ആ വാക്കുകൾ ശ്രവിച്ചപ്പോൾ എല്ലാം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ..

Share News

കാലത്തിനു മുൻപേ നടന്ന കർമ്മയോഗി. മനുഷ്യസ്നേഹിയായ അടപ്പൂരച്ചൻ, എന്റെ ഇടവകാംഗമായ അടപ്പൂരച്ഛനെ കുറിച്ച് , എന്റെ ചാച്ചൻ പറഞ്ഞു തന്നു കുഞ്ഞുനാൾ മുതൽ ഞാൻ കേൾക്കുന്നു.അച്ഛൻ വലിയ എഴുത്തുകാരനാണ് പ്രാസംഗികൻ ആണ്,ലോകം അറിയുന്ന ഒരു ആരക്കുഴക്കാരൻ അത് അടപ്പൂരച്ഛനാണ് എന്നൊക്കെ…അച്ഛനെ നേരിൽ പരിചയപ്പെടുക എന്നത് കുഞ്ഞുനാൾ മുതലുള്ള എന്റെ വലിയ ആഗ്രഹമായിരുന്നു. പിന്നീട് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് അച്ഛനെ നേരിൽ പരിചയപ്പെടാനുള്ള അവസരം ഉണ്ടായത്. 2011 ൽ നെയ്യാറ്റിൻകര വച്ച് നടന്ന കെസിവൈഎം സംസ്ഥാന കലോത്സവത്തിൽ ആറിനങ്ങളിൽ […]

Share News
Read More

പ്രൊ.കെ.എം. ചാണ്ടി അനുസ്മരണപ്രഭാഷണം | ഡോ. ശശി തരൂർ എം.പി | Shashi Tharoor at Kottayam

Share News
Share News
Read More

കുരുമുളക് ഇനങ്ങളിലെ മിന്നും താരമായ പുത്തൻ കുരുമുളക് ഇനമാണ് വിജയ്.|നീണ്ട 20 വർഷങ്ങളുടെ ഗവേഷണ ഫലസിദ്ധിയാണ് വിജയ് എന്ന കുരുമുളക് ഇനത്തിന്റെ ഗുണമേന്മ.ആദ്യ വർഷം തന്നെ വിളവ് തരുന്ന ഇനമാണ് വിജയ്.

Share News

★★ വിജയ് കുരുമുളക് ★★ കുരുമുളക് ഇനങ്ങളിലെ മിന്നും താരമായ പുത്തൻ കുരുമുളക് ഇനമാണ് വിജയ്.നീണ്ട 20 വർഷങ്ങളുടെ ഗവേഷണ ഫലസിദ്ധിയാണ് വിജയ് എന്ന കുരുമുളക് ഇനത്തിന്റെ ഗുണമേന്മ.ആദ്യ വർഷം തന്നെ വിളവ് തരുന്ന ഇനമാണ് വിജയ്.ഇന്ന് കേരളത്തിൽ പ്രചാരത്തിൽ ഉളള ഏതിനം കുരുമുളകിനെയും പിന്നിലാക്കുന്ന വിളവിലെ ഗുണമേന്മയാണ് ഈ ഇനത്തിന്.നീണ്ട തിരികളും,നല്ല മുഴുത്ത ഭാരമുള്ള മണികളും,ഇടതൂർന്ന വളർച്ചയും,ഉരുണ്ടു ശക്തമായ വേരുപടലങ്ങളും,ഇളം കടുപച്ച നിറവും,ഇടത്തരം വലിയ ഇലകളും തിരിച്ചറിയാൻ സഹായിക്കും.തണൽ പ്രദേശങ്ങൾക്ക് യോജിച്ച ഇനങ്ങളായ പന്നിയൂർ 2,നീലമുണ്ടി […]

Share News
Read More

കൊച്ചു പ്രേമന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.

Share News

ചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

“എനിക്കും ഒരു മന്ത്രി ആകാൻ മോഹം|സ്തുതിക്കുന്നവർക്ക് എന്തെങ്കിലും എറിഞ്ഞു കൊടുത്താൽ മതി സംരക്ഷണം അവർ ഏറ്റെടുക്കും |ഇനിയിപ്പം മന്ത്രിസ്ഥാനം പോയാലും കുഴപ്പമില്ല ആജീവനാന്തം ജീവിക്കുവാനുള്ള പെൻഷൻ കിട്ടുകയല്ലേ ഹോ ഒരു യോഗമെ..”

Share News

എനിക്കും ഒരു മന്ത്രി ആകാൻ മോഹം കാരണം ഒരു മന്ത്രിക്ക് വേണ്ട കോളിഫിക്കേഷൻ എന്നെ ആകർഷിക്കുന്നു അതിലെ സുഖസൗകര്യങ്ങൾ എന്നെ മാടി വിളിക്കുന്നു തലച്ചോറ് കൊണ്ടോ ശരീരം കൊണ്ടോ ഒരു അധ്വാനവും ഇല്ലാതെ എനിക്കും കുടുംബത്തിനും സുഖജീവിതം വരുന്ന കാര്യം ഓർക്കുമ്പോൾ കുളിരു കോരുന്നു. വിദ്യാഭ്യാസം വേണ്ട വിവേകം വേണ്ട വിവരം വേണ്ട ലോകഅറിവ് വേണ്ട വേണ്ടത് നേതാവ് എന്ന ലേബൽ മാത്രം കഷ്ടപ്പെട്ട് പഠിച്ച് വിദ്യ നേടിയവനെ ഒക്കെ നമ്മുടെ ദാസന്മാർ ആക്കാം കേരളത്തിൻറെ 14 […]

Share News
Read More