കൊച്ചി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നെതര്‍ലാന്‍ഡ്സ് മാതൃകയുടെ സാധ്യത പരിശോധിക്കുന്നതിന് നെതര്‍ലാന്‍ഡ്സ് സംഘം സംഘം പരിശോധന നടത്തി.
കൊച്ചി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നെതര്‍ലാന്‍ഡ്‌സ് വാട്ടര്‍ മാനേജ്മെന്റ് വിദഗ്ധന്‍ പോള്‍ വാന്‍ മിലിന്റെ നേതൃത്വത്തിലാണ് പരിശോധിച്ചത്. തേവര-പേരണ്ടൂര്‍ കനാല്‍ ആരംഭിക്കുന്ന തേവര മാര്‍ക്കറ്റിന് സമീപം, കോന്തുരുത്തി പ്രിയദര്‍ശനി നഗര്‍, ആനാതുരുത്തി പാലത്തിനു സമീപം, കടവന്ത്ര 110 സബ്‌സ്റ്റേഷന് സമീപം, പനമ്പിള്ളി നഗറിലെ വിവിധ പ്രദേശങ്ങള്‍, പേരണ്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു സന്ദര്‍ശനം. തുടര്‍ന്ന് മേയര്‍ അഡ്വ.എം.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നെതര്‍ലാന്‍ഡിലെ ഇന്ത്യയുടെ മുന്‍ അംബാസഡറും ന്യുഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ സ്‌പെഷല്‍ ഡ്യുട്ടി ഓഫീസറുമായ വേണു രാജാമണി, […]
Read Moreസംസ്ഥാനം മുഴുവൻ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ ഇതൊന്നുമറിയാതെ സി.എം.എസ് കോളജ് കാമ്പസിൽ വിലസി നടക്കുകയാണ് ലക്കിയും കുക്കിയും മിക്കിയും.
കോട്ടയം: സംസ്ഥാനം മുഴുവൻ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ ഇതൊന്നുമറിയാതെ സി.എം.എസ് കോളജ് കാമ്പസിൽ വിലസി നടക്കുകയാണ് ലക്കിയും കുക്കിയും മിക്കിയും.കോളജിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും കണ്ണിലുണ്ണികളാണ് ഈ നായ്ക്കൾ. പകൽ വിദ്യാർഥികൾക്കൊപ്പം കൂട്ടുകൂടിയും രാത്രി കോളജിന് കാവലിരുന്നും ഇവർ സി.എം.എസിന്‍റെ സ്വന്തമായി. പേവിഷബാധയുടെ ഭീതിയുള്ളതിനാൽ കഴിഞ്ഞ ദിവസം മൂന്ന് നായ്ക്കൾക്കും വാക്സിനെടുത്തു. ലൈസൻസിനും അപേക്ഷിച്ചിട്ടുണ്ട്.ഏഴു ദിവസത്തിനകം ലൈസൻസ് കിട്ടും. മൂന്നുവർഷമായി ഇവർ കാമ്പസിന്‍റെ ഭാഗമായിട്ട്. കോവിഡ് കാലത്ത് കോളജ് വളപ്പിൽ ജനിച്ചു വീണതാണ് മൂവരും. വിശന്നുള്ള കരച്ചിൽ […]
Read Moreകോണ്‍ഗ്രസ് അധ്യക്ഷ പദം: നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കു മത്സരിക്കുന്ന കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി. ഇതു സംബന്ധിച്ച ചോദ്യത്തിന്, തന്റെ മുന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അങ്കമാലിയിലാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷപദവി ചരിത്രപരമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. അതു കേവലം സംഘടനാ പദവിയല്ല. ഇന്ത്യയുടെ ആദര്‍ശത്തിന്റെ പ്രതിരൂപമാണത്. അധ്യക്ഷപദവിയില്‍ ആരായാലും അത് ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണം. ഏതു കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കാം. മത്സരം നടക്കണമെന്നു തന്നെയാണ് തന്റെ […]
Read Moreസെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനം|അൽഷിമേഴ്സ് നേരത്തെ കണ്ടെത്തി ചികിത്സ തേടണം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം .അൽഷിമേഴ്സ് രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അൽഷിമേഴ്സ് രോഗമാണ് മേധാക്ഷയത്തിന്റെ (Dementia) സർവ സാധാരണമായ കാരണം. നേരത്തെ തന്നെ മറവി രോഗത്തിന്റെ അപായ സൂചനകൾ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിർണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്. മറവി, സാധാരണ ചെയുന്ന കാര്യങ്ങൾ ചെയ്യുവാൻ ബുദ്ധിമുട്ട്, സാധനങ്ങൾ വെച്ച് മറക്കുക, തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുക, വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ, ആശയ വിനിമയത്തിലെ ബുദ്ധിമുട്ടുകൾ ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായി വരാം. ഇതിനെ കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കുവാൻ, ഈ ലോക […]
Read Moreഅക്രമാസക്തരായ നായ്ക്കളെ തെരുവില്‍ വളര്‍ത്തുവാന്‍ അനുവദിക്കരുത്: പ്രൊലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് സര്‍ക്കാര്‍ ടുറിസം പരസ്യങ്ങളില്‍ വിശേഷിക്കുമ്പോഴും തെരുവുകളില്‍ അക്രമാസസക്തരായ നായകള്‍ അലഞ്ഞുനടന്നു വഴിയാത്രക്കാരെ അക്രമിക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിച്ച് തെരുവുകളില്‍ നായവളര്‍ത്തല്‍ അവസാനിപ്പിക്കണം.സംസ്ഥാനത്തുടനീളം തെരുവ് നായ ശല്യം തുടരുമ്പോഴും അടിയന്തിരമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പടക്കമുള്ള സംവിധാനങ്ങളുമായി ഏകോപിപ്പിച്ചു തെരുവില്‍ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ആരോഗ്യ സാമൂഹ്യ മേഖലയില്‍ […]
Read Moreറോഡിലെ കുഴികൾക്കിടയിലൂടെ വധു, വിവാഹത്തിന് വെറൈറ്റി ഫോട്ടോഷൂട്ട്..
മലപ്പുറം (Malappuram): റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു നടുറോഡിൽ വിവാഹ ഫോട്ടോഷൂട്ട്. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിനി സുജീഷയാണ് റോഡിലെ കുഴികൾക്കിടയിൽ നിന്ന് ക്യാമറയ്ക്ക് പോസ് ചെയ്തത് (Road Potholes). ഇതോടെ സുജീഷയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. നിലമ്പൂർ ആരോ വെഡിങ് കമ്പനിയിലെ ആഷിഖ് ആരോയാണ് ചിത്രങ്ങൾ പകർത്തിയത്. https://youtu.be/Kx7FcrQnE9w ഇന്നലെയായിരുന്നു സുജീഷയുടെ വിവാഹം. വിവാഹച്ചിത്രങ്ങൾ പകർത്താൻ എത്തിയപ്പോൾ ക്യാമറയും മറ്റുമായി റോഡ് മുറിച്ച് കടക്കാൻ എല്ലാവരും പ്രയാസപ്പെട്ടു. റോഡിലെ കുഴിയും ചെളിവെള്ളവുമാണ് പ്രയാസം സൃഷ്ടിച്ചത്. ഇതോടെ റോഡിലെ കുഴികൾക്കിടയിൽ നിന്ന് […]
Read Moreമഴയിലേയ്ക്ക് കൃത്യമായി ഫോക്കസ് ചെയ്ത് വച്ച ഒരു ക്യാമറക്കണ്ണായിരുന്നു വിക്ടര്‍ ജോര്‍ജ്ജ്.
മഴയിലേയ്ക്ക് കൃത്യമായി ഫോക്കസ് ചെയ്ത് വച്ച ഒരു ക്യാമറക്കണ്ണായിരുന്നു വിക്ടര്‍ ജോര്‍ജ്ജ്.ഒരിയ്ക്കലും പെയ്തുതീരാത്ത ഒരു കാര്‍മേഘത്തിനുള്ള കാത്തിരുപ്പ് അതിലുണ്ടായിരുന്നു.അത് നമുക്ക് തന്നത് മഴയില്‍ കുതിര്‍ന്ന ജീവിതക്കാഴ്ചകളാണ്.കാഴ്ചകളിലൂടെ കഥ പറഞ്ഞ ചിത്രങ്ങളും.22 വര്‍ഷമാകുന്നു വിക്ടര്‍ മടങ്ങിയിട്ട്.ഏറ്റവും മികച്ച ഫോട്ടോ മൊമന്റിനു തൊട്ടുമുന്‍പുള്ള ആ നിമിഷം തിരിച്ചറിയുന്നതാണ് ഒരു ഫോട്ടോ ഗ്രാഫറുടെ വിജയമെങ്കില്‍ ആ നിമിഷത്തിനും മുന്‍പേ കാമറ സെറ്റ് ചെയ്തയാളാണ് വിക്ടര്‍. 1955 ഏപ്രില്‍ പത്തിന് കോട്ടയത്ത് കാണക്കാരിയിലാണ് വിക്ടര്‍ ജോര്‍ജ് ജനിച്ചത്.സഹോദരനാണ് ഫോട്ടോഗ്രാഫിയില്‍ തുടക്കമിടുന്നത്.തന്റെ ലോകം ഫ്രെയിമുകളിലാണെന്ന് […]
Read Moreവിവിധ തരത്തിലുള്ള അവയവ ദാനങ്ങൾ എന്തൊക്കെയാണ്?|മരണശേഷം എപ്പോഴാണ്അവയവങ്ങൾ നീക്കം ചെയ്യുന്നത്?; |അവയവദാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം….
.. ഫോർട്ടിസ് ഹെല്ത്ത്കെയറിന്റെ ഒരു മനോഹരമായ പരസ്യം ഉണ്ട്. മുറിയിൽ വാതിൽ അടച്ചിട്ടു മകന്റെ ഫോട്ടോയിലേക്കു നോക്കി അവ൯െറ ചുവന്ന ഹെഡ്സെറ്റ് വച്ച് ഇരിക്കുന്ന ഒരു അമ്മ. വാതിലിൽ അച്ഛൻ തട്ടി വിളിക്കുമ്പോഴും പുറത്തേക്കു വരാൻ വിസമ്മതിച്ചു ആ ‘അമ്മ മുറിക്കുള്ളിൽ തന്നെ ഇരിക്കുന്നു. സാവകാശം മുറി തുറന്നു അച്ഛൻ അകത്തു വരികയും “അവളെ നീയൊന്നു കണ്ടു നോക്ക്” എന്ന് പറയുകയും ചെയ്യുമ്പോൾ സമ്മതിക്കാനാവാതെ ‘അമ്മ അവിടെ തന്നെ ഇരിക്കുകയാണ്. അടുത്ത നിമിഷം തന്നെ കോളിങ് ബെല്ലിന്റെ […]
Read More