ഓഗസ്റ്റ് 19: ലോക ഫൊട്ടോഗ്രഫി ദിനം.|ഫൊട്ടോഗ്രഫി ദിനമാണെന്നുപറഞ്ഞിട്ടൊന്നും കാര്യമില്ല, മുഖം കാട്ടണമെങ്കിൽ സ്വാധീനം ചൊലുത്തണം ‘മിഷ്ഠർ’ .
ഓഗസ്റ്റ് 19: ലോക ഫൊട്ടോഗ്രഫി ദിനം. ഈ ദിനത്തിൽ ഫൊട്ടോഗ്രഫർമാരുടെ ലോകത്തേക്ക് ഒരു യാത്ര പോയാലോ! കാഴ്ചകളുടെ ലോകമാണ് അവരുടേത്. കണ്ണുകൾ ക്യാമറ ലെൻസുകളും. നമുക്ക് പോകാൻ കഴിയാത്ത ലോകത്തേക്ക് അവർ കടന്നു ചെല്ലും, വെയിലും മഴയും തീയും പുകയും വകവയ്ക്കാതെ. അവരുടെ ഓരോ ചിത്രത്തിനും ഒന്നിലേറെ കഥ പറയാനുണ്ട്.
Read Moreകുട്ടനാട്ടിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകണം: സീറോമലബാർ സിനഡ്
കൊച്ചി ;കാക്കനാട്: അപ്രതീക്ഷിതമായ മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാടൻ കർഷകർക്ക് ധൈര്യവും ആശ്വാസവും നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സീറോമലബാർ സിനഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടെകൂടെയുണ്ടാകുന്ന കൃഷിനാശം കാർഷികമേഖലയെ തകർക്കുന്നതിനാൽ ശാശ്വതമായ പരിഹാരനടപടികൾ ഉണ്ടാകേണ്ടതുണ്ട്. ആറുകളിലെയും തോടുകളിലെയും കായലുകളിലെയും എക്കലും മണ്ണും നീക്കം ചെയ്ത് വെള്ളം ഒഴുകിമാറാനുള്ള സൗകര്യം അടിയന്തിരമായി ഉറപ്പുവരുത്തണം. എ സി കനാൽ പടിഞ്ഞാറ് ജലനിർഗമനമാർഗം പൂർത്തിയാക്കി പള്ളാതുരുത്തി വരെ തുറന്ന് വെള്ളപ്പൊക്കകെടുത്തി ഒഴിവാക്കാനുള്ള സൗകര്യം ഉണ്ടാകണം. ഇത്തവണത്തെ മഴക്കെടുതിയിൽ നശിച്ചുപോയത് ഏകദേശം 750 […]
Read Moreതീരവാസികളുടെ അവകാശസമരങ്ങൾക്കെതിരെ മുഖം തിരിക്കുന്ന സർക്കാർനിലപാട് പ്രതിഷേധാർഹം-ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി: തീരദേശവാസികളുടെ ജീവൽ പ്രശ്നങ്ങൾ ഉയർത്തി സമരം ചെയ്യുമ്പോൾ അതിനെതിരെ മുഖം തിരിക്കുന്ന ഭരണാധികാരികൾക്ക് ശക്തമായ താക്കീതാണ് കേരളത്തിലുടനീളം നടക്കുന്ന ഈ പ്രതിഷേധസമരങ്ങളെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടക്കുന്ന തീരസംരക്ഷണസമരത്തിന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത അല്മായ കമ്മീഷന്റെ നേതൃത്വത്തിൽഎറണാകുളംവഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശവാസികൾ ഒറ്റക്കല്ല എന്ന് ഓർമപ്പെടുത്താനാണ് കേരളത്തിലെ ലത്തീൻ കത്തോലിക്ക സമുദായം ഈ പ്രതിഷേധങ്ങൾ കൊണ്ട് ആഗ്രഹിക്കുന്നത്. നീതി […]
Read Moreസ്വാതന്ത്ര്യത്തിന്റെ തൂവല്‍സ്പര്‍ശം|സ്വാതന്ത്ര്യം ആഘോഷിക്കുക എന്നത് സ്വേച്ഛാധിപതിയാവുക എന്നതാണെന്ന് എങ്ങനെയോ ലോകം തെറ്റിദ്ധരിച്ചു പോയി!
സ്വാതന്ത്ര്യത്തിന്റെ തൂവല്‍സ്പര്‍ശം ഓരോ കള്ളവും ഒരു തടവറയാണ്. കാപട്യത്തിന്റെ ഓരോ നിമിഷവും ചുറ്റിനുമുയരുന്ന കന്മതിലുകളാണ്. മറച്ചു വയ്ക്കുന്ന ഓരോ സത്യവും മനസ്സിന്റെ ചിറകുകളെ തളര്‍ത്തുന്ന ഭാരമാണ്… ജീവിതത്തില്‍ ഏതെങ്കിലുമൊരു നിമിഷത്തില്‍ കുമ്പസ്സാരക്കൂടിന് മുന്നില്‍ ആത്മാര്‍ത്ഥതയുടെ മേലങ്കി ധരിച്ചു നിന്ന ഒരു നിമിഷം ഓര്‍മിച്ചു നോക്കൂ. അല്ലെങ്കില്‍ ഒരുപാട് കാലം പ്രിയപ്പെട്ടൊരാളില്‍ നിന്ന് മറച്ചു വച്ചിരുന്ന ഒരു പാതകം ഏറ്റുപറഞ്ഞു ശുദ്ധനാകുമ്പോഴുള്ള അനുഭവം. ദസ്തയേവ്‌സ്‌കിയുടെ റസ്‌കോള്‍ നിക്കോഫ് സോണിയയുടെ മുന്നില്‍ നിന്നും ഏറ്റുപറച്ചിലിനു ശേഷം എഴുന്നേല്‍ക്കുമ്പോഴുള്ളതു പോലെ… ആ […]
Read Moreചില എക്സ് കന്യാസ്ത്രീകളുടെ പുസ്തകങ്ങളെക്കുറിച്ച് ടി. പത്മനാഭൻ അതൊരു ഉത്തമസാഹിത്യകൃതി അല്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് 100% സത്യം തന്നെയാണ്
ചില ആത്മകഥകളെക്കുറിച്ച് സാഹിത്യലോകത്ത് കന്യാസ്ത്രീമാരുടെ ആത്മകഥകൾ ഒത്തിരിയുണ്ട്. ചിലതൊക്കെ ക്ലാസിക്കുകളുടെ ഗണത്തിൽ പെട്ടതുമാണ്. ഉദാഹരണത്തിന്; വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അമ്മത്രേസ്യയുടെയും ആത്മകഥകൾ. ആദ്യത്തേത് ഫ്രഞ്ചും രണ്ടാമത്തേത് സ്പാനിഷും ആണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ നിന്നും എടുത്തു പറയാവുന്നത് എക്സ് കന്യാസ്ത്രീയായ കാരൻ ആംസ്ട്രോങ്ങിന്റെ The Spiral Staircase ആണ്. ഒരു നെഗറ്റീവ് എനർജിയും പകർന്നു തരാത്ത പുസ്തകമാണത്. ഇനി മലയാളത്തിന്റെ കാര്യം പറയുകയാണെങ്കിൽ ആത്മകഥകൾ എന്ന പേരിൽ രണ്ടു എക്സ് കന്യാസ്ത്രീമാരുടെ പുസ്തകങ്ങൾ ഇവിടെയുണ്ട്. ഡി.സിയാണ് രണ്ടും പബ്ലിഷ് […]
Read Moreസുരക്ഷിതമായ യാത്ര : പൗരൻ്റെ അവകാശം – പ്രൊ ലൈഫ്
കൊച്ചി: നമ്മുടെ നാട്ടിൽ സുരക്ഷിതമായി യാത്രചെയ്യുവാനുള്ള പൗരൻ്റെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കേരളത്തിൽ ദേശിയ പാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടക്കണമെന്നും, റോഡപകടങ്ങൾ മനുഷ്യനിർമ്മിതദുരന്തങ്ങളാണെന്നും, റോഡുകൾ കുരുതിക്കള ങ്ങളാകുന്നത് അനുവദിക്കാനാവില്ലെന്നുമുള്ള കേരള ഹൈകോടതി വിധിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യ ജീവൻ നഷ്ടപ്പെടുമോയെന്നുള്ള ഭയമില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും, ഉറപ്പുവരുത്തുവാനും ദേശിയ പാതാ അതൊറിറ്റിയും, പൊതുമരമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സംവിധാനങ്ങളും ശ്രദ്ധിക്കണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി […]
Read Moreവർഷത്തിലെ വ്യത്യസ്ത സമയങ്ങളിൽ സംഭരണി അല്ലെങ്കിൽ റിസർവോയറിൽ പരിപാലിക്കുന്ന ഒഴിഞ്ഞ സ്ഥലം നിർവചിക്കുന്ന ഒരു അളവാണ് റൂൾ കർവ്.
“റൂൾ കർവ്” ന് പിന്നിൽ പ്രവര്തിച്ചവർ ആധുനിക മലയാള ഭഷയുടെ ഇതിഹാസമായ ഓ.വി. വിജയൻറെ ഗുരുസാഗരം എന്ന നോവലിൽ കഥാനായകൻ തന്റെ ഗുരുവിനോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. “എന്താണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്രത്തിന്റെ വില” ഗുരുവിന്റെ മറുപടി എപ്രകാരം ആയിരുന്നു. “സ്വാതന്ത്ര നേടിയെടുക്കാൻ വേണ്ടി അദ്വാനിച്ചവരുടെ വിയർപ്പിന്റെ വിലയാണ്, അവരുടെ രക്തത്തിന്റെ വിലയാണ്, അതിനായി മർദ്ദനം ഏറ്റവരുടെ ത്യാഗത്തിന്റെയും, സഹനത്തിന്റെയും വിലയാണ്. നീ ഇന്ന് സ്വാതന്ത്രം അനുഭവിക്കുമ്പോൾ അവരുടെ വിയർപ്പും സഹനവും കാണാതെ പോകരുതേ”. ഭാരതത്തിന്റെ […]
Read Moreതദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചാരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ചു.
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചാരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ചു. കേരളത്തിലെ ഗോത്രവര്‍ഗ്ഗ ജനതയുടെ സംഗീതപാരമ്പര്യത്തെ ലോകശ്രദ്ധയിലേക്കെത്തിച്ച കലാകാരിയെ ആദരിച്ചതിലൂടെ ‘പരമ്പരാഗത അറിവുകളുടെ സംരക്ഷണത്തിലും പ്രചാരണത്തിലും തദ്ദേശീയ വനിതകളുടെ പങ്കാളിത്തം’ എന്ന ഇത്തവണത്തെ ദിനാചരണത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് സർക്കാർ ചെയ്തത്. ഗോത്രജനതയുടെ അമൂല്യമായ സംസ്കാരവും അറിവുകളും പ്രാധാന്യത്തോടെ കാണുവാനും അവ വരും തലമുറയിലേയ്ക്ക് കൂടി പകരുവാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അതോടൊപ്പം അവരുടെ ക്ഷേമത്തിനും പുരോഗതിയ്ക്കുമായി ഫലപ്രദമയ നയങ്ങൾ നടപ്പാക്കേണ്ടതുമുണ്ട്. ഈ […]
Read Moreപ്രതിരോധിക്കാൻ ശബ്ദമില്ലാത്ത ഗര്‍ഭസ്ഥ ശിശുക്കളെ കുറിച്ച് ബൈഡന്‍ ചിന്തിക്കണം: യുഎസ് മെത്രാൻ സമിതി
വാഷിംഗ്ടണ്‍ ഡിസി: പ്രതിരോധിക്കാൻ ശേഷിയും, ശബ്ദവും ഇല്ലാത്ത മനുഷ്യജീവനകളെ നശിപ്പിക്കുന്നത് സുഗമമാക്കുന്നതിന് പകരം അമ്മമാർക്കും, കുഞ്ഞുങ്ങൾക്കും നൽകിവരുന്ന സഹായവും, പരിചരണവും വർദ്ധിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ബൈഡനോടും, തെരഞ്ഞെടുക്കപ്പെട്ട മറ്റു ജനപ്രതിനിധികളോടും വീണ്ടും ആവശ്യപ്പെടുകയാണെന്ന് യുഎസ് മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മറ്റി. ഭ്രൂണഹത്യ നിരോധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഭ്രൂണഹത്യ ചെയ്യാൻ പോകുന്ന സ്ത്രീകൾക്ക് വേണ്ടി മെഡികേയ്ഡിൽ നിന്നും പണം വിനിയോഗിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ഓഗസ്റ്റ് അഞ്ചാം തീയതി […]
Read More