The Face of the Faceless അതുല്യമായ ചലച്ചിത്രം: കർദിനാൾ മാർ ആലഞ്ചേരി

Share News

കാക്കനാട്: ഉത്തരേന്ത്യയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട സി. റാണി മരിയയുടെ ജീവിതവും സാമൂഹ്യക്ഷേമപ്രവർത്തനങ്ങളും രക്തസാക്ഷിത്വവും ഇതിവൃത്തമാക്കിയ The Face of the Faceless എന്ന സിനിമ അതുല്യമായ ചലച്ചിത്രമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.  സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന പൊതുസമ്മേളനത്തിൽ ഈ സിനിമയുടെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. The Face of the Faceless എന്ന സിനിമയുടെ പ്രചാരം സാമൂഹ്യതിന്മകൾക്കെതിരെയുള്ള ഒരു പോരാട്ടമാണെന്നും ക്രിസ്തുനാഥന്റെ ത്യാഗ സന്ദേശം ലോകമെമ്പാടും എത്തിക്കാൻ ഉപകരിക്കുമെന്നും […]

Share News
Read More

Here are 10 reasons to read:

Share News

1. Improves cognitive function. Reading stimulates the brain and helps to improve cognitive function, including memory, concentration, and problem-solving skills. 2. Expands vocabulary. Reading exposes you to new words and phrases, which can help to expand your vocabulary and make you a better communicator. 3. Improves writing skills. Reading can help to improve your writing […]

Share News
Read More

കെസിബിസി മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു|സംസ്കൃതി പുരസ്കാരം പ്രഫ.എം തോമസ് മാത്യുവിന്

Share News

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍റെ 2023ലെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രഫ.എം തോമസ് മാത്യു, റവ.ഡോ. തോമസ് മൂലയിൽ, ഷീല ടോമി, പൗളി വത്സൻ, അഭിജിത് ജോസഫ്‌, ജോർജ് കണക്കശേരി, പ്രഫ. കെ. വി. തോമസ് കൈമലയിൽ എന്നിവരാണ് അവാർഡിന് അർഹരായത്. കെസിബിസി മീഡിയ സംസ്കൃതി പുരസ്കാരമാണു ചിന്തകനും എഴുത്തുകാരനുമായ പ്രഫ. എം. തോമസ് മാത്യുവിനു നൽകുന്നത്. നിരൂപകൻ, വാഗ്മി, അധ്യാപകൻ എന്നീ നിലകളിലും അര നൂറ്റാണ്ടിലധികമായി മലയാള ഭാഷയെ നവീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്ത തോമസ് മാത്യു, അനന്യമായ […]

Share News
Read More

കണ്ണട: മുരുകൻ കാട്ടാകട

Share News

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകൾ കാണാം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം സ്മരണകുടീരങ്ങൾ പെരുകുമ്പോൾ […]

Share News
Read More

ഭരണഘടനയുടെനട്ടെല്ലായ ആമുഖം (Preamble)

Share News

ആദ്യത്തെ ഭരണഘടനയിൽ ആമുഖം ഇന്ത്യയെ “പരമാധികാര ജനാധിപത്യ റിപ്പബ്ലിക്” എന്ന് വിശേഷിപ്പിച്ചു, അതിൽ “സെക്കുലർ”, “സോഷ്യലിസ്റ്റ്” എന്നീ പദങ്ങൾ പിന്നീട് 42-ാം ഭേദഗതിയിൽ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കൂട്ടിച്ചേർക്കുകയായിരുന്നു. 1949 ൽ ഡോ.ബി ആർ അംബദ്കർ ഉൾപ്പെടെയുളള മഹാൻമാർ അംഗീകരിച്ച ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല. അത്തരം യാതൊരു ചർച്ചയും കൂടാതെ ഭരണഘടനയുടെ നാല് പത്തിരണ്ടാം ഭേദഗതി കൊണ്ടു വരികയും അതിന് ശേഷം ഈ വാക്കുകൾ ആമുഖത്തിൽ ചേർക്കപ്പെടുകയാണുണ്ടായത്.മറ്റു ചില ഭേദഗതികളും അന്ന് നിലവിൽ […]

Share News
Read More

മറ്റൊരാന്തൂർ ആവർത്തിക്കാതെ ഈ പ്രശ്നം പരിഹരിക്കാൻ ക്രിയാത്മക നടപടികൾ സ്വീകരിച്ച മോൻസ് ജോസഫ് എം എൽ എ യ്ക്ക് അഭിനന്ദനങൾ.

Share News

ഇന്ന് ഞാൻ വീണ്ടും വരവേൽപ്പിലെ മോഹൻലാലിനെ കണ്ടു. നീണ്ട നാളുകൾ പ്രവാസിയായി കഷ്ടപ്പെട്ട് ജോലി ചെയ്ത് മടങ്ങി ചെന്ന് നാട്ടിൽ ഒരു ബിസിനസ് നടത്താൻ ആഗ്രഹിച്ച ഷാജിമോൻ എന്ന പ്രവാസിയെ ഉപദ്രവിക്കുന്ന നടപടികൾ സ്വീകരിച്ച കോട്ടയം മാത്തൂർ പഞ്ചായത്തിൽ ധർണ്ണ നടത്തിയ അദ്ദേഹത്തെ കട്ടിലോടുകൂടി എടുത്ത് പോലീസ് റോഡിലിട്ടു. പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ട് നാട്ടുകാരും എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരത്തിനായി പഞ്ചായത്ത് അധികാരികൾ തയ്യാറായില്ല. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ശ്രീ മോൻസ് ജോസഫ് എം […]

Share News
Read More

നമ്മൾ എന്ത് ഉദ്ദേശിച്ചു എന്നതല്ല മറ്റേയാൾക്ക് അത് എങ്ങനെ ഫീൽ ചെയ്തു എന്നിടത്താണ് പ്രശ്നം

Share News

സുരേഷ് ഗോപിയുടെ വിവാദവീഡിയോ കണ്ട് രണ്ടു ചേരി തിരിഞ്ഞ് വാക്കുതർക്കമുണ്ടാക്കുന്നവരെ കണ്ടു. സ്നേഹത്തോടെ പോലും ഒന്നു തൊടാൻ സ്വാതന്ത്ര്യമില്ലെങ്കിൽ എങ്ങനെയിവിടെ ജീവിക്കുമെന്ന് ഭയക്കുന്നവരെക്കണ്ടു. ഇവിടെ പ്രതികരിച്ച ഭൂരിഭാഗം പേരും പറയാനുദ്ദേശിച്ചത് അങ്ങനെയൊരു കാര്യമേയല്ല എന്നതല്ലേ വാസ്തവം? ഒരാളുടെ സ്പർശനം അത് അയാൾ ഏത്ര നല്ല അർത്ഥം ഉദ്ദേശിച്ചതാണെങ്കിലും മറ്റേയാൾക്ക് അത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ അപ്പോൾ അവിടെവെച്ച് നിർത്തുക. വീണ്ടും അത് ആവർത്തിക്കുന്നതിൽ അധീശത്വത്തിന്റെ ഭാഷയുണ്ട് എന്നത് ശരിയല്ലേ ? ആ വീഡിയോയുമായി ബന്ധമില്ലാത്ത ഒരു കാര്യം കൂടി.പറയാം പിതൃതുല്യം, […]

Share News
Read More

” ലോകത്ത് എവിടെയായാലും മലയാളി നന്നായി അദ്ധ്വാനിക്കും. പക്ഷെ കേരളത്തിൽ തിരിച്ചെത്തിയാൽ അതിനൊരു സാധ്യതയുമില്ല. ഇവിടെ മേലനങ്ങി ജോലി ചെയ്യാൻ മലയാളി ഒരുക്കമല്ല.|സി. രാധാകൃഷ്ണൻ

Share News

” ലോകത്ത് എവിടെയായാലും മലയാളി നന്നായി അദ്ധ്വാനിക്കും. പക്ഷെ കേരളത്തിൽ തിരിച്ചെത്തിയാൽ അതിനൊരു സാധ്യതയുമില്ല. ഇവിടെ മേലനങ്ങി ജോലി ചെയ്യാൻ മലയാളി ഒരുക്കമല്ല. വയലിലിറങ്ങി ഒരു വെണ്ട നടാൻ തയ്യാറല്ല. കൈക്കോട്ടും മറ്റും എടുക്കുന്നത് ആരെയെങ്കിലും കുത്തിക്കൊല്ലാനല്ലാതെ പണിയെടുക്കാൻ ഉപയോഗിക്കില്ല. ഇങ്ങനെ ഒരു ജനസമൂഹം ലോകത്ത് മറ്റൊരിടത്തും കാണില്ല. ” – മലയാളികളെ കുറിച്ച്, കേരളീയ സമൂഹത്തെ കുറിച്ച് ഈ വിശേഷണങ്ങൾ കേൾക്കാനിടയായത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരിൽ ഒരാളായ സി. രാധാകൃഷ്ണനിൽ നിന്നാണ്. കൊച്ചിയിൽ ചാവറ കൾച്ചറൽ […]

Share News
Read More

12 lessons from Talking to Strangers: What We Should Know about the People We Don’t Know by Malcolm Gladwell:

Share News

1. We have a default to truth. We assume that people are telling us the truth, even when they’re not. 2. Transparency is not the same as truthfulness. People can be transparent but still lie to us. 3. We are all susceptible to behavioral mismatching. We often misjudge people’s behavior because we don’t understand the […]

Share News
Read More

ജനകീയ ഡോക്ടർ സഫിയ ബീവിക്ക് യാത്രയയപ്പ് നൽകി.

കാരണക്കോടം 44- ലാം ഡിവിഷൻ തമ്മനം, നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ നീണ്ട ഏഴു വർഷക്കാലം സേവനം ചെയ്ത് സ്ഥലം മാറിപ്പോകുന്ന ജനകീയ ഡോക്ടർ സഫിയ ബീവിക്ക് യാത്രയയപ്പ് നൽകി.യോഗത്തിൽ കൗൺസിലർ ജോർജ് നാനാട്ട് അധ്യക്ഷനായിരുന്നു, കൗൺസിലർ ജോജി കുരീക്കോട്, ഡോക്ടർ ആര്യ, പി എസ് സതീഷ് തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ ഡോക്ടർക്ക് പൊന്നാട അണിയിച്ച് ആദരിക്കുകയും മെമന്റോ നൽകുകയും. ചെയ്തു..

Read More