ഒരു സിനിമാ കഥ ചൂണ്ടി കാട്ടിയും , ഒരു കേസുണ്ടായതിൽ അമർഷം കാട്ടിയും മരണാന്തര അവയവ ദാനത്തെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിലാക്കരുത്.
മരണാന്തര അവയവ ദാനമെന്ന രീതി വേണമെന്ന കാര്യത്തിൽ വിയോജിപ്പുള്ളവർ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഈ മേഖലയിൽ തട്ടിപ്പുണ്ടെന്ന് പറയുകയും, അതിനായി കേസ് പറയുകയും ചെയ്യുന്ന ഡോക്ടർ ഗണപതി പോലും മരണാന്തര അവയവ ദാനം ഉണ്ടാകണമെന്നേ പറയൂവെന്നാണ് വിശ്വാസം. ജീവിതത്തിലേക്ക് തിരിച്ച് വരാൻ പറ്റാത്ത വിധത്തിൽ തലച്ചോർ മരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നത് കുറ്റമറ്റ രീതിയിലാകണമെന്നാണ് ആവശ്യം. അതി വൈകാരിത പ്രകടിപ്പിച്ചു മരണാന്തര ജീവൻ ദാനത്തെ കുറിച്ച് പൊതുവിൽ സംശയം ഉണ്ടാക്കരുത്. ഏതെങ്കിലും ആശുപത്രി സാഹചര്യത്തിൽ ബ്രെയിൻ ഡെത്ത് സാക്ഷ്യപ്പെടുത്തിയതിൽ സ്ഥാപിത താല്പര്യങ്ങളുണ്ടായിട്ടുണ്ടെങ്കിൽ […]
Read Moreവാഹനങ്ങളുടെ വേഗപരിധി പുതുക്കുന്നു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ […]
Read Moreമുകളിൽ നിർമ്മിത ബുദ്ധിയുള്ള ക്യാമറ വന്നത് കൊണ്ട് മാത്രം നാല് ചക്ര വാഹനങ്ങളുടെ വേഗത പരിധി ഇങ്ങനെ കൂട്ടാനാകുമോ?
എം. സി റോഡിലും, നാലുവരി പാതകളിലും ഇനി തൊണ്ണൂറ് കിലോമീറ്റർ വേഗതയിൽ പറപ്പിക്കാം.എഴുപതിൽ നിന്നാണ് ഈ ചാട്ടം. വരാൻ പോകുന്ന ആറ് വരി പാതയിൽ നൂറ്റി പത്ത് കിലോമീറ്റർ വേഗത.നമ്മുടെ റോഡുകളിൽ ഇതൊക്കെ സാധ്യമാണോ?വണ്ടി ഓടിക്കുന്നവർ ഓർത്താൽ അവര്‍ക്ക് കൊള്ളാം. സൈക്കിളും, ഇരു ചക്ര വാഹനങ്ങളും, കൈ വണ്ടിയും, കാൽ നടക്കാരുമൊക്കെയുള്ള ഈ നാട്ടിലെ സമ്മിശ്ര ട്രാഫിക് സാഹചര്യത്തിൽ ഈ സ്പീഡ് സേഫ് സ്പീഡാണോ? റോഡറിഞ്ഞും, അത് ഉപയോഗിക്കുന്നവരുടെ അച്ചടക്ക നിലപാടും അറിഞ്ഞ് വേണം സ്വന്തം വണ്ടിയുടെ […]
Read Moreതൃക്കരിപ്പൂരിൽ താമസിച്ച് കൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപ്പെടുന്ന എം.പി. ജോസഫ് സർ രാഷ്ട്രീയക്കാർക്ക് ഒരു മോഡലായി മാറിയിരിക്കുന്നു
രാഷ്ട്രീയത്തിലെ നെല്ലും പതിരും തിരിച്ചറിയാൻ ഒരു അനുഭവ സാക്ഷ്യം ….. തന്റെ സത്യസന്ധമായ ഔദ്യോഗിക ജീവിതത്തിൽ നിന്ന് നിസ്വാർത്ഥമായ രാഷ്ട്രീയ സേവനത്തിന് ഇറങ്ങിയ ഒരു ഐ.എ.എസ് – കാരൻ നേരിട്ട ദുരനുഭവങ്ങളുടെ പരിഛേദം പുസ്തക രൂപത്തിൽ … 17-06-2023 – ന് 4.30 ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രതിപക്ഷ നേതാവ് ശ്രീ. വീഡി.സതീശൻ കേരള കോൺഗ്രസ് നേതാവ് ശ്രീ.പി.ജെ.ജോസഫിൽ നിന്ന് ഏറ്റ് വാങ്ങി പ്രകാശനം ചെയ്യുന്നു. തൃക്കരിപ്പൂരിൽ താമസിച്ച് കൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ […]
Read Moreപൊതുവഴിയിൽ മാലിന്യസഞ്ചി നിക്ഷേപിക്കുന്ന മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനുമപ്പുറമുള്ളതാണ്!
ഇത് ട്രോളല്ല. മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്. അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ അത് മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് കിടക്കുന്ന നമ്മുടെ പൊതുനിരത്തുകളിലും പൊതുവിടങ്ങളിലുമാണ്. ഏതെങ്കിലും വിദേശരാജ്യത്ത് പോയി തിരിച്ച് നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ കണ്ണുകളെ ഏറ്റവും അലോസരപ്പെടുത്തുന്നതും മനസ്സ് സമരസപ്പെടാൻ ഏറ്റവും സമയമെടുക്കുന്നതും പൊതുവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളോടാണ്. പക്ഷെ ഇത് […]
Read Moreകേരളത്തിൽ സൈലന്റ് ആയി നടക്കുന്ന ഒരു വലിയ ബിസിനസ് ആണ് അവയവ കച്ചവടം.
രണ്ടുവർഷം മുമ്പ് എന്റെ ഒരു സ്നേഹിതൻ ആസ്റ്റർ മെഡിസിറ്റിയിൽ ഒരു കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് പോയതാണ്, ഓപ്പറേഷൻ കഴിഞ്ഞു 40 ലക്ഷത്തോളം ആയി. എന്നാൽ അത് കഴിഞ്ഞ് അവിടെവച്ച് ബ്രെയിൻ ഡെത്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ അവയവം എല്ലാം ആശുപത്രിക്ക് തന്നെ കൊടുത്തു. ശസ്ത്രക്രിയ ചെയ്തില്ലായിരുന്നെങ്കിൽ അദ്ദേഹം കുറച്ചു വർഷങ്ങൾ കൂടി ജീവിച്ചിരുന്നേനെ. വലിയ ആശുപത്രികളിൽ നടക്കുന്ന അവയവദാനം തന്നെ ഒരു വലിയ കള്ളത്തരമാണ്. അഡ്മിറ്റ് ആയിക്കഴിഞ്ഞാൽ നമ്മളെക്കൊണ്ട് ചില ഫോമുകൾ ഒക്കെ ഫില്ല് ചെയ്ത് അങ്ങ് വാങ്ങിക്കും. പിന്നെ […]
Read Moreഒരു സ്മാർട്ട് ഭാവി നിങ്ങളുടെ കുട്ടിയെ കാത്തിരിപ്പുണ്ട്.|കോഴ്സ് തിരയാൻ സ്മാർട്ട് വഴി
കോഴ്സ് തിരയാൻ സ്മാർട്ട് വഴി നിങ്ങൾ ഒരു രക്ഷകർത്താവ് ആണെങ്കിൽ, മൂന്നു പുസ്തകങ്ങളുടെ ഈ 300 താളുകളിലെ തരാതരം കോഴ്സുകൾക്കും പരീക്ഷകൾക്കും കരിയറുകൾക്കുമിടയിൽ ഒരു സ്മാർട്ട് ഭാവി നിങ്ങളുടെ കുട്ടിയെ കാത്തിരിപ്പുണ്ട്. *വിദ്യാഭ്യാസ ബിസിനസ് നടത്തുന്നവരുടെ പരസ്യങ്ങൾ; അവർക്കുവേണ്ടിയുള്ള പ്രദർശനങ്ങൾ; രക്ഷാകർത്താക്കൾ തങ്ങൾക്ക് അറിയാവുന്ന പരമ്പരാഗത കോഴ്സുകളെക്കുറിച്ച് പറയുന്ന കാര്യങ്ങൾ; കൂട്ടുകാർ തങ്ങളുടെ ചേച്ചിയോ ചേട്ടനോ ചേർന്ന കോഴ്സുകളെക്കുറിച്ച് പറയുന്ന കാര്യങ്ങൾ; ചില പത്രങ്ങളിൽ വല്ലപ്പോഴും വന്നു പോകുന്ന കുറിപ്പുകൾ. മലയാളി കുട്ടികൾക്ക് സ്വന്തം കോഴ്സ് തിരഞ്ഞെടുക്കുവാൻ […]
Read Moreരക്തദാനത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ തിരികെ കൊണ്ടുവരാൻ കഴിഞ്ഞിടുണ്ട് |..ദാതാവാകൂ ! വിലപ്പെട്ട ജീവൻ രക്ഷിക്കൂ….
ലോക രക്തദാതാക്കളുടെ ദിനം (WBDD) എല്ലാ വർഷവും ഇന്നേ ദിനം അതായത് ജൂൺ 14 ന് ആചരിച്ചുപോരുന്നു. 2004-ൽ ആദ്യമായി ഇവന്റ് സംഘടിപ്പിച്ചത് നാല് പ്രധാന അന്താരാഷ്ട്ര സംഘടനകളാണ്: ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റികൾ; ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണർ ഓർഗനൈസേഷനും (IFBDO) ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷനും (ISBT) സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും ആവശ്യകതയെ കുറിച്ച് അവബോധം വളർത്തുന്നതിനും രക്തദാതാക്കളോട് അവർ സ്വമേധയാ […]
Read Moreമഴ കാലത്തോടൊപ്പം എത്തുന്ന മോഷ്ടാക്കൾ |10-ജാഗ്രതാ നിർദ്ദേശങ്ങൾ|നമ്മുടെ അശ്രദ്ധമോഷ്ടാക്കൾക്ക് അവസരം ആക്കരുത്.
മഴ കാലത്തോടൊപ്പം എത്തുന്ന മോഷ്ടാക്കൾ -ജാഗ്രതാ നിർദ്ദേശങ്ങൾ 1) ഒറ്റയ്ക്ക് താമസിക്കുന്നവർ അയൽ പക്കങ്ങളിലെ ഫോൺ നമ്പറുകൾ ശേഖരിച്ച് വയ്ക്കുക. 2) രാത്രി മൊബൈലിൽ ചാർജുണ്ടെന്ന് ഉറപ്പുവരുത്തുക. ഫോൺ സ്വിച്ച് ഓഫ് ആക്കാതിരിക്കുക. 3) വീടിന്‍റെ മുൻ – പിൻ വാതിലുകൾ ഒരേ പോലെ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. വാതിലുകൾക്ക് പിന്നിൽ രണ്ട് ഇരുമ്പുപട്ടകൾ ഉറപ്പിച്ച് ബലപ്പെടുത്തുന്നത് സുരക്ഷിതമായിരിക്കും. 4) ജനൽ പാളികൾ അടച്ചിടുക. അപരിചിതർ കോളിംഗ് ബെൽ അടിച്ചാൽ ജനൽ വഴി അകന്ന് നിന്ന് സംസാരിക്കുക. 5) […]
Read More