Onam Ponnonam | Onam Song | Alphons Joseph | Crossroads School Of Music

Share News

‘Onam Ponnonam’ is an enchanting and rhythmic Onam Song performed and composed by renowned Music Director, Alphons, under the banner, Crossroads Music India Pvt Ltd. A fusion folk Onam song, this upbeat melody captures the wide kaleidoscope of the colours and flavours of Malayali’s favourite spring festival. The Lyrics of the song was chosen by […]

Share News
Read More

Aavani Ponnoojaal | ആവണി പൊന്നൂഞ്ഞാല്‍ | Unni Menon | Mobzon Media | Dilip Haripuram | Gopakumar K

Share News

നിങ്ങള്‍ ഈ ഓണപ്പാട്ട് ഒരുവട്ടമെങ്കിലും കേട്ടിരിക്കണം! കണ്ടിരിക്കണം! മോബ്സോണ്‍ മീഡിയ (MOBZON Media) അവതരിപ്പിക്കുന്നു “ആവണി പൊന്നൂഞ്ഞാല്‍” പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ പാടിയ അതിമനോഹരമായ ഒരു ഓണപ്പാട്ട് പുതിയ ദ്രിശ്യ ഭാഷയിലൂടെ! ഒരു സ്ക്കൂള്‍ കൂട്ടായ്മയിലെ അംഗങ്ങളുടെയും കുടുംബങ്ങളുടെയും കൂട്ടായ പരിശ്രമത്തില്‍ നമ്മുടെ മനസ്സുകളിലേക്ക് ഈ പാട്ടും ചേക്കേറുകയാണ്. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂള്‍ 1990 ബാച്ച് കൂട്ടായ്മയിലെ അംഗങ്ങള്‍ അണിയിച്ചൊരുക്കിയ ഒരു മനോഹരമായ ഓണഗാനം. പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരും ഒരുമിച്ചു പഠിച്ചവര്‍. എല്ലാവര്‍ക്കും അതിജീവനത്തിന്‍റെ പ്രത്യാശയുടെ ഓണാശംസകള്‍ […]

Share News
Read More

എൻ്റെ ജീവിതത്തിൽ ഇടയ്ക്കിടെ സംഭവിക്കുന്നത് ഞാനീ സിനിമയിൽ കണ്ടു. ആ സീനിലെ ഇന്ദ്രൻസേട്ടനിൽ എൻ്റെ അച്ഛനേയും കണ്ടു|ഹോം

Share News

ചെറുപ്പത്തിൽ കിടക്കയിൽ അച്ഛനെ കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങിയിട്ടുണ്ട്. അരുമയായ ഉമ്മകൾക്കിടയിൽ അച്ഛൻ തൻ്റെ താടിയിലെ കുറ്റി രോമങ്ങൾ കൊണ്ട് ഇക്കിളിയിട്ടിട്ടുണ്ട്. കഥകൾ പറഞ്ഞ് ഉറക്കി യിട്ടുണ്ട്. കുറെക്കൂടി മുതിർന്നപ്പോൾ അതൊക്കെ ഇല്ലാതായി. മനസിൽ അടുപ്പമുണ്ടെങ്കിലും ഒരകലം വന്നു ചേർന്നു. പരസ്പരം തൊടുന്നത് സ്പർശിക്കുന്നത് ഒക്കെ വിരളമായി. ഒന്നു കെട്ടിപ്പിടിക്കാൻ കൈകോർത്തു നടക്കാൻ അച്ഛൻ ആഗ്രഹിക്കുണ്ടാകാം. പക്ഷേ അതൊന്നും സാധിക്കാറില്ല. അച്ഛനും ആൺമക്കളും തമ്മിലുള്ള ഈ അകലം എൻ്റെ കാര്യത്തിൽ മാത്രമാകണമെന്നില്ല. ഒരുപാട് അച്ഛൻമാർക്കും മക്കൾക്കുമിടയിൽ ഈ വിടവുണ്ടായേക്കാം. […]

Share News
Read More

പൊന്നോണ പുലരിയിൽപൂവിടാൻ വാ…| 🏵️ഓണപ്പാട്ട്🏵️|രചന : ഫാദർ എബി ഇടശ്ശേരി നീറിക്കോട്

Share News

പൊന്നോണ പുലരിയിൽപൂവിടാൻ വാ… 🏵️ഓണപ്പാട്ട്🏵️ രചനഎബി ഇടശ്ശേരിസംഗീതംസനിതലക്ഷ്മി സുരേഷ് ആലാപനംമിത്ര ട്വിങ്കിൾഅലീന ആന്റണിതെരേസ കുര്യാക്കോസ്സാനിയ സെബാസ്റ്റ്യൻ ഓണപ്പാട്ട് “പൊന്നോണ പുലരി” Lyrics: Ebey Edassery Music: Sanidhalakshmi Suresh Special Thanks Tingle V. Kaitharan Antony Koramangalathu Melvin Xavier Manadan Joby Varghese Palimattom Jainy Samraj Manadan Maya Saju Vazhappilly Balamurali Sony Antony Neericode Corporate Bank Singers Mithra Tingle Theresa Kuriakose Aleena Antony Saniya Sebastian […]

Share News
Read More

കായിക പരിശീലകന്‍ ഒ എം നമ്പ്യാർ അന്തരിച്ചു.

Share News

കായിക പരിശീലകന്‍ ഒ എം നമ്പ്യാർ അന്തരിച്ചു. രാജ്യം ദ്രോണാചാര്യ, പത്മശ്രീ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഒളിമ്പ്യന്‍ പി ടി ഉഷയുടെ പരിശീലകനായിരുന്നു . ആദരാഞ്ജലികൾ.

Share News
Read More

കാബൂള്‍ വിമാനത്തില്‍ നിന്നും വീണ് മരിച്ചവരില്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരവും

Share News

കാബൂള്‍: കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരവും. അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ദേശീയ ടീമംഗം സാക്കി അന്‍വാരി(19)യാണ് മരിച്ചത്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം അറിയിച്ചത്. താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിന് ശേഷം തിങ്കളാഴ്ചയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്. രാജ്യം വിടാനുള്ള തീവ്ര ശ്രമത്തില്‍ അഫ്ഗാനികള്‍ വിമാനത്തില്‍ പറ്റിപിടിച്ച്‌ നില്‍ക്കുന്നതിന്റേയും ഇടിച്ചുകയറുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിങ്കളാഴ്ച കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് […]

Share News
Read More

വ്യാഴാഴ്ച 21,116 പേര്‍ക്ക് കോവിഡ്; 19,296 പേര്‍ രോഗമുക്തി നേടി

Share News

 August 19, 2021  ചികിത്സയിലുള്ളവര്‍ 1,79,303 ആകെ രോഗമുക്തി നേടിയവര്‍ 35,67,492 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ വ്യാഴാഴ്ച 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് […]

Share News
Read More

ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.

Share News

ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.കൊച്ചി:  ലയൺസ്ക്ലബ്ഡിസ്ട്രിക്ട് 318c യുടെയുംചാവറഫാമിലിവെൽഫെയർസെന്റർകൊച്ചിയുടെയും സൊലസ് കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തിൽ കാൻസർബാധിതരായ കുട്ടികളുടെകുടുംബങ്ങൾക്ക്ഓണസമ്മാനമായിഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.   കൊച്ചിയിലുംപരിസരപ്രദേശങ്ങളിലുമുള്ള 35ഓളംകുട്ടികളുടെകുടുംബങ്ങൾക്കാണ്നൽകിയത്.   ചടങ്ങ്ലയൺസ്ക്ലബ്ഡിസ്ട്രിക്ട്ഗവർണർലയൺ V.Cജെയിംസ്ഉൽഘാടനംചെയ്തു.  ചാവറകൾച്ചറൽസെന്റർഡയറക്ടർഫാ. തോമസ്പുതുശ്ശേരിCMI  അധ്യക്ഷതവഹിച്ചചടങ്ങിൽഡിസ്ട്രിക്ട്സെക്രട്ടറിലയൺജോൺസൻസിഎബ്രഹാം , കുര്യൻജോൺ,   K Bഷൈൻകുമാർ ,  സാജു P  വർഗ്ഗീസ് ,  സി.ജെ.ജെയിംസ്, ബിന്ദുദിനരാജ്എന്നിവർആശംസകൾ നേർന്നു സംസാരിച്ചു.

Share News
Read More

ഇന്നലെ എന്നത് ഒരു വേസ്റ്റ് പേപ്പർ ആണ്, ഇന്ന് എന്നുള്ളത് ന്യൂസ് പേപ്പറും, നാളെ എന്നുള്ളത് ക്വസ്റ്റ്യൻ പേപ്പറുമാണ്, അതിനാൽ ആലോചിച്ച് വായിച്ച് ഉത്തരം എഴുതുക, അല്ലെങ്കിൽ ജീവിതം ഒരു ടിഷ്യൂപേപ്പറാകും

Share News

ഇന്നലെ എന്നത് ഒരു വേസ്റ്റ് പേപ്പർ ആണ്, ഇന്ന് എന്നുള്ളത് ന്യൂസ് പേപ്പറും, നാളെ എന്നുള്ളത് ക്വസ്റ്റ്യൻ പേപ്പറുമാണ്, അതിനാൽ ആലോചിച്ച് വായിച്ച് ഉത്തരം എഴുതുക, അല്ലെങ്കിൽ ജീവിതം ഒരു ടിഷ്യൂപേപ്പറാകും. ഡോക്ടർ എപിജെ അബ്ദുൽ കലാം തമാശരൂപേണ കുട്ടികളോട് പറഞ്ഞതാണെങ്കിലും ഒട്ടേറെ അർത്ഥതലമുള്ള ഒരു വാചകമാണിത്. അതായത് കഴിഞ്ഞുപോയതിനെക്കുറിച്ച് സങ്കടപ്പെടാതെ ഇരിക്കുക, വരാനുള്ളതിനെക്കുറിച്ച് ആധി പിടിക്കാതെ ഇരിക്കുക. ഈ ജീവിക്കുന്ന നിമിഷത്തെക്കുറിച്ച് ചിന്തിക്കുക, അതിൽ മാത്രം ജീവിക്കുക. ഓരോ മനുഷ്യനും ഓരോ വലിയ നിഗൂഢതയാണ്, പുറമേക്ക് […]

Share News
Read More