“ജ​നാ​ധി​പ​ത്യ ന​ട​പ​ടി​ക​ള്‍ അട്ടിമറിക്കരുത്”: യു.എസ് കലാപത്തെ അപലപിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി : അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിൽ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ ന​ട​പ​ടി​ക​ള്‍ നിയമവിരുദ്ധ പ്രതിഷേധങ്ങളിലൂടെ അട്ടിമറിക്കരുത്. അധികാര കൈമാറ്റം സമാധാനപരമാകണമെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. വാഷിങ്ടണിലുണ്ടായ കലാപവും സംഘര്‍ഷവും ദുഃഖകരമാണെന്നും മോദി ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ അങ്ങേയറ്റം ഖേദകരമാണ്. ഡൊണള്‍ഡ് ട്രംപും യുഎസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും തമ്മിലുള്ള അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ഡൊണള്‍ഡ് […]

Share News
Read More

നിലം പുരയിടമായി പരിവർത്തനം ചെയ്യുന്നവർ അറിയേണ്ട കാര്യങ്ങൾ

Share News

2008 ന് മുമ്പ് നികത്തപ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികള്‍ വീട് നിര്‍മ്മിക്കുന്ന ആവശ്യത്തിനും വാണിജ്യാവശ്യത്തിനും തരംമാറ്റുന്നതിന് ഇനി റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. 1. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമികള്‍ക്കും ഉള്‍പ്പെടാത്ത ഭൂമികള്‍ക്കും ഈ ചട്ടം പ്രകാരം അപേക്ഷ നല്‍കാന്‍ കഴിയുമോ? ഇല്ല. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന് പഴയ നടപടിക്രമം തന്നെയാണ് നിലവിലുള്ളത്. അതായത് പ്രാദേശിക നിരീക്ഷണസമിതി മുമ്പാകെ ഫോറം 1 ല്‍ അപേക്ഷ നല്‍കുക. […]

Share News
Read More

വൈറ്റില,കുണ്ടന്നൂർ ഫ്‌ളൈഓവറുകളുടെ നിർമാണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ; ഓരോ ഘട്ടത്തിലും കർശന ഗുണനിലാര പരിശോധനകൾ

Share News

വൈറ്റില,കുണ്ടന്നൂർ ഫ്‌ളൈഓവറുകളുടെ നിർമാണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ; ഓരോ ഘട്ടത്തിലും കർശന ഗുണനിലാര പരിശോധനകൾപൂർണമായും കിഫ്ബി ധനസഹായത്തോടെ നിർമാണം പൂർത്തിയാക്കിയ വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയത് കർശന പരിശോധനകളിലൂടെ. പല തലങ്ങളിലുള്ള പരിശോധനകളിലൂടെയാണ് നിർമാണത്തിന്റെ ഓരോ ഘട്ടവും കടന്നുപോയത്. നിർമാണപ്രവർത്തികളിൽ ഉപയോഗിച്ചിട്ടുള്ള ഓരോ അസംസ്‌കൃത വസ്തുക്കളുടെയും ഗുണനിലവാരം തൃപ്തികരമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയിരുന്നു. പലതലങ്ങളിലുള്ള പരിശോധനകളാണ് ഇതിനായി നടത്തിയത്. 1.നിർവഹണ ഏജൻസി(എസ്പിവി)യായ കെആർഎഫ്ബിയുടെ പരിശോധന 2.നിർവഹണ ഏജൻസിയും മൂന്നാംകക്ഷിയായ സ്വതന്ത്രഏജൻസിയും കൂടിയുള്ള പരിശോധന 3.മൂന്നാം കക്ഷിയായ സ്വതന്ത്ര […]

Share News
Read More

വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്

Share News

ലോകനിലവാരത്തിൽ സംസ്ഥാനത്തിന് അടിസ്ഥാനസൗകര്യ വികസനമൊരുക്കി കിഫ്ബി.വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന് അതീവ പ്രാധാന്യമുള്ള മികച്ച അടിസ്ഥാന സൗകര്യവികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച സംവിധാനമാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). ആവശ്യമായ നിക്ഷേപം ഒരുക്കുന്നതിൽ മാത്രമല്ല സമയക്രമം പാലിച്ച് ഗുണനിലവാരം ഉറപ്പുവരുത്തി പദ്ധതികൾ പൂർത്തീകരിക്കുന്നതു വരെ കിഫ്ബിയുടെ ദൗത്യത്തിൽ പെടുന്നു. ഭൗതിക വികസനത്തിനൊപ്പം സാമൂഹ്യ വികസനവും കിഫ്ബിയിൽ നിക്ഷിപ്തമായിരിക്കുന്ന ലക്ഷ്യങ്ങളിൽ പെടുന്നു. സംസ്ഥാനത്തിന്റെ സർവതോൻമുഖമായ വികസനത്തിന് സർക്കാരിന് കൈത്താങ്ങാവുന്ന പ്രധാന ഏജൻസിയാണ് കിഫ്ബി. സ്ഥലമേറ്റെടുക്കലിന് […]

Share News
Read More

മുൻ മ​ന്ത്രി കെ.​കെ രാ​മ​ച​ന്ദ്ര​ൻ മാസ്റ്റർ അ​ന്ത​രി​ച്ചു

Share News

കോ​ഴി​ക്കോ​ട്: മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​കെ രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ (78) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏറെ നാളായി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.‌ അ​നാ​രോ​ഗ്യം മൂ​ലം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പൊ​തു​പ​രി​പാ​ടി​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ കൂ​ത്തു​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം എ.​കെ ആ​ന്‍റ​ണി, ഉ​മ്മ​ൻ​ചാ​ണ്ടി മ​ന്ത്രി​സ​ഭ​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നു. ‌ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യി​ൽ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണം മ​ന്ത്രി​യാ​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചു. 2006 […]

Share News
Read More

എപ്പോഴാണ് ഒരാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്നത് ?(ക്രിമിനൽ നടപടി ക്രമം വകുപ്പ് 41)

Share News

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ കാത്തിരിക്കെ, അതിനു മുന്നേ ആരോ തുറന്നുകൊടുത്തു! അന്ന് പാതിരാത്രി തന്നെ അതുമായി ബന്ധപ്പെട്ട് വീടുവളഞ്ഞ് അറസ്റ്റും നടന്നു. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുളള വകുപ്പുകൾ, ഗൂഢാലോചനയും, സംഘം ചേരലുമൊക്കെ, ആരോപണം ഉണ്ടാകാം. പാതിരാത്രി അറസ്റ്റ് ഇങ്ങനെ വേണമായിരുന്നോ എന്ന് ചോദ്യവും ഉത്തരവും ഉയരുന്നു ! എപ്പോഴാണ് ഒരാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്നത് ?(ക്രിമിനൽ നടപടി ക്രമം വകുപ്പ് 41) ഒന്നുകിൽ പോലീസിൻറെ മുന്നിൽവച്ച്, പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റം (cognizable) ചെയ്യണം; അല്ലെങ്കിൽ, […]

Share News
Read More

Proud that Global Malayalee Press Club- GMPC inauguration was a grand success. Thanks to Hon. Governor Arif Mohammed Khan for lighting the lamp. Also thanks to Justice Cyriac Joseph,

Share News

Proud that Global Malayalee Press Club- GMPC inauguration was a grand success. Thanks to Hon. Governor Arif Mohammed Khan for lighting the lamp. Also thanks to Justice Cyriac Joseph, M. Vijayakumar, senior editors M g R adhakrishnan John Mundakayam, Prabha Varma, KC Rajagopal, SR Sakthidharan, Jacob George, VK Cherian, PP James, G. Shekharan Nair, VS […]

Share News
Read More

സ്വാശ്രയകോളേജ് അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരുടെ ‘മഗ്നാകാര്‍ട്ട’ക്ക് ക്യാബിനറ്റിൻ്റെ അനുമതി. ചരിത്രം കുറിക്കുന്ന നിയമം ഉടൻ.- മന്ത്രി ഡോ .കെ ടി ജലീൽ

Share News

കേരളത്തിൽ ഓരോ വർഷവും മൂന്നുലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്ലസ് ടു പഠനം പൂർത്തിയാക്കി ബിരുദ പഠനത്തിന് അർഹത നേടുന്നത്. ഇവർക്കെല്ലാം ഉപരിപഠനത്തിന് നേരിട്ട് സർക്കാർ സംവിധാനത്തിൽ അവസരമൊരുക്കുന്നതിന് ഒരു സർക്കാരിനും കഴിയില്ല. അത്തരമൊരു സാഹചര്യത്തിലാണ് സ്വാശ്രയകോളേജുകൾ കേരളത്തിൽ ആരംഭിക്കുന്നത്. നിലവിൽ 1000-ലധികം സ്വാശ്രയ കോളേജുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവയിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ എണ്ണം അമ്പതിനായിരത്തിലധികം വരും. തികച്ചും അസംഘടിതരായ ഇക്കൂട്ടർപലവിധത്തിലുളള ചൂഷണങ്ങളും തൊഴിലിടങ്ങളിൽ നേരിടുന്നുവെന്ന ആക്ഷേപത്തിന് സ്വാശ്രയ കോളേജുകളോളം തന്നെ പഴക്കമുണ്ട്. അദ്ധ്യാപക-അനദ്ധ്യാപകരുടെ യോഗ്യത, ശമ്പളം, ലീവ്, ജോലി […]

Share News
Read More

എൻ. ഐ. എ. കേരളത്തോടു ചെയ്തത്!

Share News

സ്വർണ്ണം കടത്തുന്നവരിൽ ദേശവിരുദ്ധ പ്രവർത്തനം നടത്താത്തവരും ഉണ്ട്‌ എന്ന തിരിച്ചറിവ് കേരളത്തിനു നൽകാൻ എൻ. ഐ. എ ക്കു കഴിഞ്ഞിരിക്കുന്നു! ദേശ വിരുദ്ധ ദുരുദ്ദേശ്യങ്ങളില്ലാതെ സോദ്ദേശ്യപരമായി സ്വർണ്ണം കടത്തുന്നത്, സാങ്കേതികമായി നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ (യൂ എ പി എ) പരിധിയിൽ വരുമെങ്കിലും അതിൽ ഉൾപ്പെടുന്നവർ രാജ്യ ദ്രോഹികളല്ല. അത്തരക്കാർക്ക് വെറും സാമ്പത്തിക, രാഷ്ട്രീയ തുക്കടാ താല്പര്യങ്ങൾ മാത്രമാണുള്ളത്. പിടിക്കുന്ന സ്വർണ്ണത്തിന് നികുതി അടച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ! പിടിക്കാത്ത സ്വർണത്തിന്റെ ലാഭത്തിൽ ഒരു ശതമാനം […]

Share News
Read More

ഉദ്ഘാടനത്തിനു മുൻപ് വൈറ്റില മേൽപാലം തുറന്നു‌: വി ഫോര്‍ കേരള നേതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍

Share News

കൊച്ചി: ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് കൊച്ചി വൈറ്റില മേല്‍പാലം തുറന്നുവിട്ട സംഭവത്തില്‍ വി ഫോര്‍ കേരള നേതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളെ ബാരിക്കേഡ് മാറ്റി പാലത്തിലൂടെ കടത്തിവിടുകയായിരുന്നു. എന്നാല്‍ മറുഭാഗത്തും ബാരിക്കേഡ് ഉണ്ടായിരുന്നതിനാല്‍ വാഹനങ്ങള്‍ക്ക് മറുഭാഗം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വാഹനങ്ങള്‍ പാലത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരാണ് ഇതിന് […]

Share News
Read More