കുഞ്ഞിൻ്റെ കാലനക്കം ഭാര്യ ഉദരത്തിൽ അനുഭവിക്കുമ്പോൾ മുതൽഅവളെ ശുശ്രൂഷിച്ചുകൊണ്ട് കുഞ്ഞിനുവേണ്ടി കിനാവു കാണുകയാണ് അപ്പൻ.

Share News

അപ്പൻ ആ സംഭവം ഇന്നും ഓർമയിലുണ്ട്.സുഹൃത്തിൻ്റെ കൂടെ ആശുപത്രിയിൽ പോയത്. അവൻ്റെ സഹോദരിക്ക് ഒരു സർജറി ഉണ്ടായിരുന്നു. ആശുപത്രി വരാന്തയിലെ തിരുഹൃദയ രൂപത്തിനു മുമ്പിൽ ഞങ്ങളിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു. അടുത്തിരുന്ന വ്യക്തിയും കരങ്ങൾകൂപ്പി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അയാളുടെ കവിൾത്തടം നനയുന്നതു കണ്ടപ്പോൾ എന്തു പറ്റിയെന്ന് ഞാൻ ചോദിച്ചു.”അച്ചാ, ലേബർ റൂമിൽ ഭാര്യയുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് പത്തു വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിക്കുന്ന കുഞ്ഞാണ്. അവളെ അകത്ത് കയറ്റിയിട്ട് മണിക്കൂറുകളായി. ഇതു വരെ പ്രസവിച്ചിട്ടില്ല. എന്തു പറ്റിയെന്നറിയില്ല….അച്ചനും പ്രാർത്ഥിക്കണേ…. “ […]

Share News
Read More

കൊറോണയെ കാറ്റിൽപറത്തിയ തെരഞ്ഞെടുപ്പ്. ഇനി ഇത് എന്താകുമെന്ന് കാത്തിരുന്നു കാണാം.

Share News

കേരളത്തിൽ ഇടതു നേടി, എന്തുകൊണ്ട്? കുറച്ച് ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചു, സാധാരണ ജനങ്ങൾക്ക് അതിന്റെ പ്രയോജനങ്ങൾ ലഭിച്ചു, ഇവിടെ പ്രതിപക്ഷത്തിന് റോൾ എന്തായിരുന്നു? എന്തിനും വിമർശനങ്ങൾ മാത്രം. തമ്മിൽ ഭേദം ഇടതുപക്ഷമാണ് എന്ന് ജനങ്ങൾ കരുതി. ജനങ്ങൾക്കൊപ്പം ആരു നിൽക്കുന്നുവോ അവർക്കൊപ്പം ജനങ്ങളും ഉണ്ടാവും. തൃക്കൊടിത്താനം പഞ്ചായത്തൊക്കെ ഈ സൂചനകളാണ് കാണിക്കുന്നത്. ജനങ്ങൾക്കുള്ള അടിസ്‌ഥാന ആവശ്യങ്ങൾ കണ്ടു അറിഞ്ഞു പ്രവൃത്തിക്കുന്നവർക്കേ ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിക്കേണ്ടത് ഉള്ളൂ, കിഴക്കമ്പലത്തെ 19ല്‍ 18 വാര്‍ഡില്‍ ജയിച്ച ട്വന്റി […]

Share News
Read More

ജീവിതത്തിൻെറ പരിമിതികളും മറക്കരുതേ !! – 17 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

തിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ല എന്ന വിവരം സവിനയം അറിയിക്കുന്നു/വിജയികളായവർക്ക് എല്ലാ മംഗളങ്ങളും നേരുന്നു

Share News

നന്ദിപൂർവ്വം….. ..ത്രിതല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ല എന്ന വിവരം സവിനയം അറിയിക്കുന്നു. ..ജനാധിപത്യത്തിന്റെ വിജയം എന്നത് ജനവിധിയുടെ അന്തസത്തയോട് ചേർന്ന് നിൽക്കുക എന്നതാണ്….അതിനാൽ വിജയികളായവർക്ക് എല്ലാ മംഗളങ്ങളും നേരുന്നു…. കഴിഞ്ഞ ഒരു മാസം തിരിച്ചറിവുകളുടെ ഒരു കാലം ആയിരുന്നു… തിരഞ്ഞെടുപ്പിൽ പങ്കാളി ആകാൻ അവസരം തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസ്ഥാനം. വോട്ട് ചെയ്ത ആളുകൾ.. ..വോട്ട് ചെയ്തില്ല എങ്കിലും പിന്തുണയും,സ്നേഹവും, പ്രോത്സാഹനവും തന്നവർ… കൂടെ നിന്ന നേതാക്കൾ… പ്രവർത്തകർ.. .സുഹൃത്തുക്കൾ… മാധ്യമ പ്രവർത്തകർ.. […]

Share News
Read More

കുടുംബം എന്നത് മാതാവും പിതാവും ചേർന്നത്: യൂറോപ്പിന് സാക്ഷ്യമേകി ഹംഗറി ഭരണഘടന ഭേദഗതി നടത്തി

Share News

ബുഡാപെസ്റ്റ്: കുടുംബം എന്നത് മാതാവും പിതാവും ഉൾക്കൊള്ളുന്നതാണെന്ന വ്യാഖ്യാനം നൽകി യൂറോപ്യൻ രാജ്യമായ ഹംഗറി ഭരണഘടനാഭേദഗതി പാസാക്കി. വിവിധ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗികളായവര്‍ക്ക് വേണ്ടി കുടുംബത്തിനും വിവാഹത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് ക്രിസ്തീയ ധാര്‍മ്മികത നെഞ്ചോട് ചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ കീഴിലുള്ള ഭരണകൂടം ഭരണഘടനാഭേദഗതി നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇതോടെ സ്വവർഗാനുരാഗികളായ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ സാധിക്കില്ല. ഹംഗറിയുടെ ക്രൈസ്തവ പാരമ്പര്യം നിലനിർത്താനും, ജനസംഖ്യ വർദ്ധിപ്പിക്കാനും ഏതാനും നാളുകളായി സർക്കാർ സ്വീകരിക്കുന്ന നയങ്ങളുടെ തുടർച്ചയായിട്ടാണ് ഇപ്പോൾ ഭരണഘടനാഭേദഗതി […]

Share News
Read More

ജീവിതത്തിൻെറ അർത്ഥം അറിയുവാൻ മറക്കരുതേ !! – 16 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

‘ മാധ്യമ പ്രവർത്തകൻ S. V. പ്രദീപിന്റെ മരണവാർത്ത കേട്ടപ്പോൾ ” എതിരർക്ക് മറുപടി മരണം ‘എന്ന സച്ചിദാനന്ദ കവിതയിലെ വരിയാണ് ഓർമ്മവന്നത്.

Share News

കേരളത്തിന്‌ പുറത്ത് വെടിയുണ്ടയാണെങ്കിൽ കേരളത്തിൽ നാം കേൾക്കുന്നത് വാഹനാപകടമാണ്. ഡോ : നരേന്ദ്ര ധബോൾക്കർ, എം. എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവർ വെടിയുണ്ടകളാൽ ഉറച്ച നിലപാടുകളാൽ, വേറിട്ട അഭിപ്രായങ്ങളാൽ കൊല്ലപ്പെട്ടു. കേരളത്തിൽ മാധ്യമ പ്രവർത്തകരായ K. M. ബഷീറിന് പിന്നാലെ S. V. പ്രദീപും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. ജനാധിപത്യത്തിൽ മാധ്യമപ്രവർത്തന മെന്ന പ്രധാന തൂണിന് കേരളത്തിലും ഇളക്കം തട്ടുന്നുവോ…? Dennies K Antony Chalakudy

Share News
Read More

മുതിർന്ന മാധ്യമപ്രവർത്തകൻ ഡി വിജയമോഹൻ അന്തരിച്ചു .

Share News

മലയാള മനോരമ ന്യൂഡൽഹി സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ ഡി.വിജയമോഹൻ സാർ അന്തരിച്ചു. ന്യൂഡൽഹി: മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഡി. ​വി​ജ​യ​മോ​ഹ​ന്‍(65) നി​ര്യാ​ത​നാ​യി. മ​ല​യാ​ള മ​നോ​ര​മ ഡ​ല്‍​ഹി സീ​നി​യ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​റാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്. 1978ലാ​ണ് മ​നോ​ര​മ​യി​ല്‍ ചേ​ര്‍​ന്ന​ത്. 1985 മു​ത​ല്‍ ഡ​ല്‍​ഹി ബ്യൂ​റോ​യി​ല്‍ സേ​വ​നം ആ​രം​ഭി​ച്ചു. ഡ​ല്‍​ഹി ഫി​ലിം സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ്, ലോ​ക്‌​സ​ഭാ പ്ര​സ് അ​ഡ്വൈ​സ​റി സ​മി​തി എ​ന്നി​വ​യി​ല്‍ അം​ഗ​മാ​യി​രു​ന്നു. കേ​ര​ള ല​ളി​ത ക​ല അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് (2005), കേ​ര​ള പ്ര​സ് […]

Share News
Read More

ഇദ്ദേഹത്തിനു വേണ്ടി ക്കൂടിയാണ് നയിദില്ലിയിൽ സിങ്ങന്മാരെല്ലാംകൂടി സമരം ചെയ്യുന്നത് .

Share News

.രണ്ടു കഷണം തുണിയും ഒരു കറുത്ത ചരടുമാണ് നിലവിൽ ആ ശരീരത്തെ വെയിലിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷിക്കുന്നത് Cherian Joseph

Share News
Read More