എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിലും മധ്യ തെക്കന്‍ കേരളത്തിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF ന്‌റെ NCUM കാലാവസ്ഥ മോഡല്‍ അനുസരിച്ചാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മധ്യ തെക്കന്‍ കേരളത്തിലും കാസര്‍കോട്, കണ്ണൂര്‍, വയനാട്,കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി National Centers for Environmental Prediction (NCEP) ന്റെ […]
Read Moreറംസാന്‍ വ്രതം ഞായറാഴ്ച മുതല്‍
കോഴിക്കോട്: സംസ്ഥാനത്ത് റംസാന്‍ വ്രതം ഞായറാഴ്ച മുതല്‍. ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ റംസാന്‍ വ്രതം മറ്റന്നാള്‍ ആരംഭിക്കുമെന്ന് കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു. സൗദിയില്‍ റംസാന്‍ വ്രതം നാളെ ആരംഭിക്കും. എന്നാല്‍ ഒമാനില്‍ ഞായറാഴ്ചയായിരിക്കും റംസാന്‍ വ്രതം ആരംഭിക്കുക. റമസാന്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള പ്രധാന സമിതി വെള്ളയാഴ്ച വെകീട്ടായിരുന്നു യോഗം ചേര്‍ന്നത്.
Read Moreഫ്രാന്സിസ് മാർപ്പാപ്പ എറണാകുളം രൂപതയ്ക്ക് നൽകിയ കത്തിലെ പ്രസക്ത ഭാഗങ്ങൾ.
1. 2022 ഈസ്റ്ററിനു മുൻപ് എറണാകുളം അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാന നടപ്പിൽ വരുത്തേണ്ടതാണ് 2. വിശുദ്ധ കുർബാന നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബർ 28 മുതൽ സിനഡിന്റെ തീരുമാനം നടപ്പിൽ വരുത്താൻ 34 രൂപതകൾ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതുണ്ടായില്ലെന്നതു വേദനാജനകമാണ്. 3. അതിരൂപതയുടെ മെത്രാപ്പോലീത്തയായ മേജർ ആർച്ച് ബിഷപ്പിനോടോ മേജർ ആർച്ച്ബിഷപ്പിന്റെ അംഗീകാരത്തോടെ അദ്ദേഹത്തിന്റെ വികാരിയോടോ നിയമം അനുവദിക്കുംവിധം ആവശ്യമായ ഈ ഇളവു ചോദിക്കാവുന്നതാണ്. പൗരസ്ത്യസഭകളുടെ കാനൻ നിയമസംഹിതയ്ക്കനുസൃതമായി നിശ്ചയിക്കപ്പെട്ട സമയത്തേയ്ക്കുമാത്രമേ ഈ […]
Read Moreകേരളത്തിൻ്റെ വൈദ്യുതോത്പാദനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ പുതിയൊരു പദ്ധതി കൂടി യാഥാർത്ഥ്യമാവുകയാണ്.
കേരളത്തിൻ്റെ വൈദ്യുതോത്പാദനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ പുതിയൊരു പദ്ധതി കൂടി യാഥാർത്ഥ്യമാവുകയാണ്. പ്രതിവർഷം 82 മില്യൺ യൂണിറ്റ് ഉത്പാദനശേഷിയുള്ള മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണം ഇന്ന് ഉദ്ഘാടനം ചെയ്യുന്നു. അതോടൊപ്പം പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി സ്ഥാപിച്ച വ്യാപാര സമുച്ചയവും കൈമാറുന്നു. കേരളത്തിൻ്റെ വികസനത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ മനോഹരമായ ഉദാഹരണമാണ് മാങ്കുളം പദ്ധതി. 80.13 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിയുടെ നിര്‍മ്മാണത്തിനായി വേണ്ടത്. ഇതിൽ 11.9 ഹെക്ടര്‍ വനഭൂമിയും 15.16 ഹെക്ടര്‍ നദീതടവുമാണ്. പദ്ധതിയ്ക്ക് ആവശ്യമായ 52.94 […]
Read Moreജോൺപോൾ ചികിത്സാസഹായ സമാരംഭം
Let us all pray and do whatever possible to get him back to normal life soon.
Read Moreപരിസ്ഥിതി അധിഷ്ഠിതമായി എങ്ങനെയാണ് കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും കൈകാര്യം ചെയ്യുന്നത് എന്നതിനെ പറ്റി അധ്യാപകർക്ക് വേണ്ടി മാത്രം ഒരു ആഗോള പരിശീലന പരിപാടി നടത്തുകയാണ്.
അധ്യാപകരുടെ ശ്രദ്ധക്ക് പരിസ്ഥിതി അധിഷ്ഠിതമായി എങ്ങനെയാണ് കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും കൈകാര്യം ചെയ്യുന്നത് എന്നതിനെ പറ്റി അധ്യാപകർക്ക് വേണ്ടി മാത്രം ഒരു ആഗോള പരിശീലന പരിപാടി നടത്തുകയാണ്. മൂന്നു ദിവസം (മെയ് 5, 6, 10) തീയതികളിൽ ഇന്ത്യൻ സമയം വൈകീട്ട് നാലര മുതൽ ഏഴ് വരെ ദിവസംരണ്ടര മണിക്കൂർ വച്ചാണ് പരിശീലനം. കാലാവസ്ഥ വ്യതിയാനം, ദുരന്ത ലഘൂകരണം എന്നിവയിലെ അടിസ്ഥാന പാഠങ്ങൾ, എങ്ങനെയാണ് പ്രകൃതി സംരക്ഷണത്തെ അടിസ്ഥാനമാക്കി കാലാവസ്ഥ വ്യതിയാനവും ദുര്നതെ ലഘൂകരണവും കൈകാര്യം […]
Read Moreമെട്രോയുടെ നിലവിലെ അവസ്ഥ കണക്കുകളുടെ പിൻബലത്തോടെ മനസ്സിലാക്കിയാൽ നമ്മെ കാത്തിരിക്കുന്ന കെ-റെയിൽ ദുരന്തത്തിൻ്റെ വ്യാപ്തി പിടികിട്ടും.
https://www.facebook.com/watch/?v=711725260007536&cft[0]=AZXWCyZW6CIXxD2RiHdlRThQaL9n4uObbk3jVDJ4GT6uY_yttnYEeXkAnKIt8o_QjdgU6lZNrYlgHuuiv6hfGZZX-FJPx57q8wsFjO5tN9_dcOxVtuvBHY7JyNkJtdkIJhvG_E_efkUJLF4K4PyPyryV8lXaH8MRkZESolVvwfE3hw&tn=FH-R
Read Moreഎസ്എസ്എൽസി പരീക്ഷ തുടങ്ങി
തിരുവനന്തപുരം; സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ തുടങ്ങി. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ കേന്ദ്രങ്ങലായി 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാർഥികളും ഇന്ന് പരീക്ഷയെഴുതും. ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഏപ്രിൽ 29വരെയാണ് പരീക്ഷ. മെയ് 3 മുതൽ 10 വരെയാണ് ഐടി പ്രാക്ടിക്കൽ പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ. മാസ്കും സാനിട്ടെസറും നിർബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ […]
Read Moreമത്സ്യമേഖലയുടെ സംരക്ഷണത്തിനായി സമിതി രൂപീകരിച്ചു
കൊച്ചി – മത്സ്യമേഖലയില്‍ പുതിയ നിയമ നിര്‍മാണങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ തൊഴിലാളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സംഘടിത പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് കേരള മത്സ്യമേഖല സംരക്ഷണസമിതി രൂപീകരിച്ചു. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഒരുമിച്ചു ചേര്‍ന്നാണ് പുതിയ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി മത്സ്യമേഖലയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പൊതു സ്വഭാവമാണ് സമിതിക്ക് ഉള്ളത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മത്സ്യമേഖലയുടെ സംരക്ഷണത്തിനായി പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കി. ധീവരസഭ ജനറല്‍ സെക്രട്ടറി […]
Read More