Love is actually a name of “care”𝓔𝓷𝓳𝓸𝔂 𝓽𝓱𝓲𝓼 𝓥𝓪𝓵𝓮𝓷𝓽𝓲𝓷𝓮 𝔀𝓲𝓽𝓱 𝔂𝓸𝓾𝓻 𝓯𝓪𝓶𝓲𝓵𝔂…
VALENTINE’S DAY!💖👍😊 Its love, 💞when a little girl puts her energy to give dad aheadmassage. Its love, 💞when a wife makes tea for her husband and takes a sipbefore him. Its love, 💞when a mother gives her son the best piece of cake. Its love, 💞when ur friend holds ur hand tightly on a slipperyroad. […]
Read Moreപ്രണയത്തിനിടയിൽ മനസ്സിനും ശരീരത്തിനും സംഭവിക്കുന്ന വിവിധ മാറ്റങ്ങൾ നമുക്ക് നോക്കാം..
പ്രശസ്ത എഴുത്തുകാരനായ ഹെൻറി മില്ലർ പറഞ്ഞതുപോലെ ” നമ്മൾക്ക് ഒരിക്കലും മതിയാകാത്ത ഒരു കാര്യം സ്നേഹമാണ്. അതു പോല തന്നെ നമ്മൾ ഒരിക്കലും വേണ്ടത്ര തിരികെ നൽകാത്തതും സ്നേഹമാണ് .അതെ സ്നേഹം/ പ്രണയം ഇതു പോലെ ആഘോഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു വാക്കുണ്ടെന്ന് തോന്നുന്നില്ല. ഫെബ്രുവരി 14 എന്ന ദിനം പ്രണയിക്കുന്നവരുടെ ദിവസമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാൻ വേണ്ടി നിലകൊണ്ട St. വാലന്റെൻന്റെ ഓർമ്മ ദിവസമാണ് ഫെബ്രുവരി 14. എല്ലാവർഷവും ഇതേ ദിവസം പൂക്കളും ചോക്ലേറ്റുകളും […]
Read Moreകെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കൂള്‍ഡ്രിങ്‌സ് നല്‍കി യാത്രക്കാരെ സ്വീകരിക്കുമെന്ന വാര്‍ത്ത കണ്ടപ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് ആദ്യം തോന്നിയത്.
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കൂള്‍ഡ്രിങ്‌സ് നല്‍കി യാത്രക്കാരെ സ്വീകരിക്കുമെന്ന വാര്‍ത്ത കണ്ടപ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് ആദ്യം തോന്നിയത്. അതു വായിച്ചപ്പോള്‍ കൂള്‍ഡ്രിങ്‌സ് കുടിക്കാതെതന്നെ കുടിച്ചതുപോലൊരു കുളിര്‍മ ഉണ്ടായി. കെഎസ്ആര്‍ടിസി ബസുകളില്‍ കയറിയാല്‍ ഇനി മുതല്‍ കൂള്‍ഡ്രിക്‌സ് കിട്ടുമല്ലോ എന്നതല്ല സന്തോഷത്തിന്റെ കാരണം. യാത്രക്കാരെക്കുറിച്ച് കോര്‍പറേഷന്‍ ഇപ്പോഴെങ്കിലും ആലോചിച്ചല്ലോ എന്നതാണ്. യാത്രക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കികൊണ്ടുള്ള എന്തെങ്കിലും തീരുമാനങ്ങള്‍ കോര്‍പറേഷന്‍ ഇതിന് മുമ്പ് എടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന പഴച്ചൊല്ലൊക്കെ മാറ്റി കെഎസ്ആര്‍ടിസി വേണമെങ്കില്‍ കൂള്‍ഡ്രിങ്‌സും കൊടുക്കുമെന്ന് […]
Read Moreനമ്മുടെ ദിനപത്രങ്ങൾ
മലയാളത്തിലെ ദിനപത്രങ്ങളെ മനസ്സിലാക്കണം . നാല് ദിക്കുകൾക്കുള്ളിൽ നടന്ന വാർത്തകളും NEWS ,വീക്ഷണങ്ങളും എത്രയോ വ്യത്യസ്തം ആണ് .കാരണം അതിൻെറ ഉടമകൾ വ്യസ്ത്യസ്തമാണ് . അവരുടെ രാഷ്ട്രീയം ,മതം ,സാമൂഹ്യ -സാംസ്‌കാരിക ,വ്യാവസായിക മനോഭാവം തികച്ചും വ്യത്യസ്തമാണ് . സ്ഥിരം ഒരു പത്രം -ഈ കാഴ്ചപ്പാട് ഇപ്പോൾ മാറിവരുന്നു .സമൂഹത്തിൻെറ പൊതുനന്മകൾ അംഗീകരിക്കുന്ന ,ആദരിക്കുന്ന മാധ്യമങ്ങളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുക .നാടിൻെറ വികസനം സമാധാനം മാധ്യമങ്ങളുടെ പ്രധാന ലക്ഷ്യം ആയിരിക്കണം
Read Moreഇടുക്കിയിലെ ട്രെക്കിങ്ങ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണം |മുരളി തുമ്മാരുകുടി
ട്രെക്കിങ്ങ് നിരോധിക്കുമ്പോൾ രണ്ടായിരത്തി എട്ടിൽ നാട്ടിൽ എത്തിയപ്പോൾ മരുമക്കൾ ഒക്കെ വിഷമത്തിലാണ് എന്ത് പറ്റി മക്കളേ ? മാമാ, ഈ വർഷം സ്‌കൂളിൽ നിന്നും വിനോദയാത്രകൾ ഒന്നുമില്ല. അതൊക്കെ നിരോധിച്ചിരിക്കുകയാണ് സ്‌കൂൾ വിദ്യാഭ്യസത്തിന്റെ ഏറ്റവും മനോഹരമായ ഓർമ്മകൾ ആണ് വിനോദ യാത്രകൾ. വിനോദം മാത്രമല്ല വിദ്യാഭ്യാസവും അതിൽ നിന്ന് ലഭിക്കുന്നു. സൗഹൃദങ്ങൾ ദൃഢമാകുന്നു. പിന്നെ എന്തിനാണ് അവ നിരോധിച്ചിരിക്കുന്നത് ? അതിനും കുറച്ചു നാൾ മുൻപ് അങ്കമാലിക്കടുത്തുള്ള ഇളവൂർ സ്‌കൂളിൽ നിന്നും തട്ടേക്കാട്ടേക്ക് വിനോദയാത്ര ചെയ്ത കുട്ടികൾ […]
Read Moreആറ്റുകാൽ പൊങ്കാല: പ്രവേശനം 18 വയസ്സിന് മുകളിലുള്ളവർക്ക് ,ദർശനത്തിന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദർശനത്തിന് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ജില്ലാ കലക്ടറാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. ക്ഷേത്രത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. ദർശനത്തിന് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗ ലക്ഷണങ്ങൾ ഇല്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം. വോളണ്ടിയർമാർക്കും നിർദേശം ബാധകമാണ്. രോഗലക്ഷണമുള്ളവർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനം […]
Read Moreശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴയ്ക്കു കാരണം. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും ഇടയുണ്ടെന്നും അറിയിപ്പുണ്ട്.
Read Moreതൃശൂർ ജില്ലയെ ഉൾപ്പെടുത്താതിൽ പരാതി നൽകി ഇരിങ്ങാലക്കുട
തൃശൂർ ജില്ലയെ ഉൾപ്പെടുത്താതിൽ പരാതി നൽകി ഇരിങ്ങാലക്കുട രൂപതഇരിങ്ങാലക്കുട: പ്രധാനമന്ത്രി ജന വികാസ് കാര്യക്രം പദ്ധതിയിൽ തൃശൂർ ജില്ലയെ ഉൾപ്പെടുത്താത്തതിൽ ഖേദമറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, തൃശൂർ എംപി ടി.എൻ. പ്രതാപൻ, ഇരിങ്ങാലക്കുട എംഎൽഎ ആർ. ബിന്ദു എന്നിവർക്ക് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ സമിതിയുടെ നേതൃത്വത്തിൽ പരാതി നൽകി. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസാന്ദ്രത കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളുടെ വികസനത്തെ മുന്നിൽകണ്ട് നടപ്പിലാക്കുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം. നിലവിൽ […]
Read Moreവടിയെടുത്തു നിയന്ത്രിക്കേണ്ട മലയാള മാധ്യമലോകം
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായി കേരളത്തിലെ മുഖ്യധാരാ – ഓൺലൈൻ മാധ്യമങ്ങൾ മാറിക്കഴിഞ്ഞു. മുമ്പ് പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടത്തിൽ പലരുടെയും ജീവൻ നഷ്ടപെട്ടതുപോലെ ഇന്ന് ചാനലുകൾ റേറ്റിംഗ് കൂട്ടാൻ നടത്തുന്ന മത്സരയോട്ടത്തിൽ അരഞ്ഞു അമരുന്ന ജീവിതങ്ങൾ അനേകം. ഒരു വാർത്ത സത്യസന്ധമായി അവതരിപ്പിക്കുന്ന ഒരു വാർത്താ ചാനൽ പോലും ഇന്ന് കേരളത്തിൽ ഇല്ലാതെയായി. എല്ലാ വാർത്താ ചാനലുകളും അവരവരുടെ അജണ്ടകൾ നടപ്പിലാക്കാനും പണം കൊടുക്കുന്ന മേലാളൻമ്മാരെ തൃപ്തിപ്പെടുത്താനും ഏതറ്റം വരെയും തരംതാഴാൻ മടിയില്ലാത്ത […]
Read More