പത്ത് തരം ന്യൂറോളജിക്കൽ (നാഡിസംബന്ധമായ) വേദനകൾ – അവയെ എങ്ങനെ കൈകാര്യം ചെയ്യാം..

Share News

ന്യൂറോളജിക്കൽ വേദനകൾ ഏറ്റവും അസഹ്യവും അവയുടെ ചികിത്സ വളരെയധികം വെല്ലുവിളികൾ നിറഞ്ഞതുമാണ്. അതിനാൽ തന്നെ അധികം രോഗികളും വേദനാസംഹാരികളുടെയും പാലിയേറ്റീവ് ക്ലിനിക്കുകളുടെയും സഹായം തേടുന്നു. ന്യൂറോപതിക് വേദന പലപ്പോഴും വിട്ടുമാറാത്ത ഒന്നായി അനുഭവപ്പെടുന്നു. ന്യൂറോപതിക് വേദന വ്യക്തമായ വേദനയുണ്ടാക്കുന്ന സംഭവമോ ഘടകമോ ഇല്ലാതെ ഏത് സമയത്തും വർദ്ധിച്ചേക്കാം..ഇത്തരത്തിലുള്ള വേദനയിൽ, വ്യക്തിക്ക് തീവ്രമായ ഷൂട്ടിംഗ് റാഡിക്കുലാർ അല്ലെങ്കിൽ കത്തുന്ന തരത്തിലുള്ള സംവേദനം അനുഭവപ്പെടും. മരവിപ്പ് അനുഭവപ്പെടുകയോ സംവേദനക്ഷമത നഷ്ടപ്പെടുകയോ ചെയ്യുന്നു.. വേദന സ്ഥിരമായിരിക്കാം, അല്ലെങ്കിൽ ഇടയ്ക്കിടെ ഉണ്ടാകാം. ന്യൂറോളജിക്കൽ […]

Share News
Read More

ബുധനാഴ്ച 4280 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5379

Share News

November 24, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 305 കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍ 194, പത്തനംതിട്ട 167, ഇടുക്കി 144, ആലപ്പുഴ 137, മലപ്പുറം 101, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് […]

Share News
Read More

കര്‍ഷക സമരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കം മറിച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണ്.

Share News

കര്‍ഷക സമരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കം മറിച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണ്. കയ്യൂക്കുകൊണ്ട് കെ-റെയില്‍ നടപ്പിലാക്കാനാണ് ഭാവമെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരും. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെ കെ-റെയില്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുപ്പ് നടപടിയുമായി മുന്നോട്ട് പോകാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമസഭയിലും സഭയ്ക്ക് പുറത്തും കെ-റെയിലിനെതിരെ ഗുരുതരമായ ആശങ്കകള്‍ ജനങ്ങളും പ്രതിപക്ഷപാര്‍ട്ടികളും ഉയര്‍ത്തിയിട്ടും അത് ദൂരീകരിക്കാനോ, പ്രശ്‌നം ചര്‍ച്ച ചെയ്യാനോ ഇതുവരെ സര്‍ക്കാര്‍ തയ്യാറാകാത്തത് […]

Share News
Read More

ദത്ത് വിവാദം: ഒടുവിൽ കുഞ്ഞ് അനുപമയുടെ കൈകളിൽ

Share News

തിരുവനന്തപുരം: കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവ്. ഉച്ചയോടെ കോടതിയിൽ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികൾക്കും ശേഷം അനുപമയ്ക്കു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ കൈമാറി. ഇതിനുള്ള ഉത്തരവിനു മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിർമല ശിശുഭവനിൽ നിന്ന് കുഞ്ഞിനെ കോടതിയിൽ എത്തിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാൻ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂർവതയ്ക്കും കോടതി സാക്ഷ്യം വഹിച്ചു. ജ‍ഡ്ജി ബിജു മേനോന്റെ ചേംബറിൽ വച്ചാണ് കുഞ്ഞിന്റെ വൈദ്യപരിശോധനാ നടപടികൾ പൂർത്തിയാക്കിയത്. കോടതി നടപടികൾക്കു മുന്നോടിയായി സിഡബ്ല്യുസി അധ്യക്ഷയും കോടതിയിലെത്തി. […]

Share News
Read More

മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞിനെയും ,കുഞ്ഞിന് തൻ്റെ മാതാപിതാക്കളെയും വീണ്ടുകിട്ടിയതിൽ ഹൃദ്യമായ സന്തോഷം.

Share News

മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞിനെയും കുഞ്ഞിന് തൻ്റെ മാതാപിതാക്കളെയും വീണ്ടുകിട്ടിയതിൽ ഹൃദ്യമായ സന്തോഷം. ഇത് അനീതിയ്‌ക്കെതിരെ പോരാടി നേടിയ വിജയം. ബി.ബി.സി. ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത പോരാട്ടത്തിന് ആശ്വാസകരമായ പരിസമാപ്‌തി. കേരളത്തെ ലോകത്തിനുമുന്നിൽ നാണംകെടുത്താൻ പോലും ഇടയായ ഈ രാഷ്ട്രീയ ഉദ്യോഗസ്ഥ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുള്ള എല്ലാവരെയും നിയമപരമായി ശിക്ഷിക്കുകകൂടി ചെയ്താലേ നീതിനിർവഹണം പൂർണമാകൂ. Shaji Joseph Arakkal

Share News
Read More

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബില്‍: അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

Share News

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധത്തിനു കാരണമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ മാസം 29നാണ് സമ്മേളനം തുടങ്ങുന്നത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ഫാര്‍മേഴ്‌സ് (എംപര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രീമെന്റ് ഒഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ആക്ട്, എസ്സന്‍ഷ്യല്‍ […]

Share News
Read More

ശാരീരികമായും ജീവിതസാഹചര്യത്തിലുമുള്ള കുറവുകൾ നമ്മുടെ അധ്വാനത്തിന് ഒരിക്കലും ഒരു തടസ്സമല്ല.

Share News
Share News
Read More

1996 മുതൽ 25 വർഷം തുടർച്ചയായി റാന്നി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു രാജു എബ്രഹാം. 5 തെരഞ്ഞെടുപ്പുകൾ. ഓരോ തവണയും ഭൂരിപക്ഷം കൂടിയതേയുള്ളൂ. അത്രമാത്രം റാന്നിക്കാർക്ക് പ്രിയങ്കരനായിരുന്നു രാജു എബ്രഹാം.

Share News

1996 മുതൽ 25 വർഷം തുടർച്ചയായി റാന്നി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു രാജു എബ്രഹാം. 5 തെരഞ്ഞെടുപ്പുകൾ. ഓരോ തവണയും ഭൂരിപക്ഷം കൂടിയതേയുള്ളൂ. അത്രമാത്രം റാന്നിക്കാർക്ക് പ്രിയങ്കരനായിരുന്നു രാജു എബ്രഹാം. അദ്ദേഹത്തിന്റെ നാനാവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ച് എഴുതാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ജനകീയാസൂത്രണ കാലത്തെ എംഎൽഎ എന്ന നിലയിലുള്ള രാജുവിന്റെ ഏറ്റവും ജനകീയമായ ഇടപെടലായ കുരുമ്പൻകുഴി കോസ് വേ നിർമ്മാണത്തെക്കുറിച്ചു മാത്രം പറയട്ടെ. പത്തനംതിട്ട ജില്ലയിലെ കുരുമ്പൻമുഴി ശബരിമല കാടുകളിലെ ഒറ്റപ്പെട്ട തുരുത്താണ്. 400 കുടുംബങ്ങൾ പാർക്കുന്ന ഇവിടെ […]

Share News
Read More

ചൊവ്വാഴ്ച 4972 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5978

Share News

കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ […]

Share News
Read More

സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്. ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ മുഖേനയാണ് അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കുക.

Share News

സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്. ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ മുഖേനയാണ് അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കുക. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായ എല്ലാ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാകും. കേരളത്തിൻ്റെ പൊതു ആരോഗ്യമേഖലയെ കൂടുതൽ മികവിലേയ്ക്കുയർത്താൻ പര്യാപ്തമായ ഇ-ഹെൽത്ത് പദ്ധതി 50 ആശുപത്രികളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 311 ആശുപത്രികളില്‍ ഇതിനോടകം തന്നെ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. ഇ-ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടൽ സന്ദർശിച്ച് […]

Share News
Read More