കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

Share News

ന്യൂഡൽഹി: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണെന്നും ഡൽഹി പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന സംയുക്തവാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളുടെ രണ്ട് പ്രവർത്തകരെയാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഇസ്ലാമിക തീവ്രവാദികളായ പിഎഫ്ഐ വധിച്ചത്. ചാവക്കാട് ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പട്ടാപ്പകൽ ഭാര്യയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് […]

Share News
Read More

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമമാണ് ഹെൽമെറ്റിൽ ക്യാമറയുണ്ടേൽ ലൈസൻസ് ക്യാൻസൽ ചെയ്യും

Share News

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമമാണ് ഹെൽമെറ്റിൽ ക്യാമറയുണ്ടേൽ ലൈസൻസ് ക്യാൻസൽ ചെയ്യും. ഒരു ആക്സിഡന്റ് നടന്നാൽ ഏറ്റവും നല്ല തെളിവാണ് അതിലെ ക്യാമറ അത് ഇല്ലാതാക്കാൻ മാത്രമേ ഈ നിയമം കൊണ്ട് കഴിയു. ഏത് കാലത്തേക്കാണ് ഈ പോക്ക്. ക്യാമറ ഉള്ളത് നല്ലതല്ലേ, എന്റെ അഭിപ്രായത്തിൽ എല്ലായിടത്തും ക്യാമറ വേണം. കാറിലും ബസ്സിലും എല്ലാ വണ്ടികളിലും കടകളിലും. നാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങൾക്കും ഇതിൽനിന്ന് തെളിവ് കിട്ടാതിരിക്കില്ല. കഴിഞ്ഞദിവസം പട്ടാപ്പകൽ ഒരാളെ വെട്ടിക്കൊന്നു കൊണ്ടിരുന്നപ്പോൾ അതുവഴി […]

Share News
Read More

ലൈംഗീക തൊഴിലാളികൾക്ക് പുതുജീവിതം സമ്മാനിച്ച് നൈജീരിയൻ സന്യാസിനികൾ

Share News

അനമ്പ്ര: ലൈംഗീക തൊഴിലാളികൾക്ക് ജീവിതമാർഗം ക്രമീകരിച്ച് നൽകി അവർക്ക് പുതുജീവിതം സമ്മാനിക്കുന്ന നൈജീരിയൻ കത്തോലിക്ക സന്യാസിനികളുടെ സേവനം മാധ്യമ ശ്രദ്ധ നേടുന്നു. അനമ്പ്ര സംസ്ഥാനത്ത് സാന്നിധ്യമുള്ള മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോൺ പോൾ ടു ഓഫ് മേരി എന്ന സന്യാസിനി സഭയിലെ അംഗങ്ങളാണ് സ്ത്രീകളെ ലൈംഗിക തൊഴിലിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തിക്കുന്നത്. കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറലായ ഡൊറോത്തി ഒക്കോളി എന്ന സന്യാസിനിയാണ് ഇതിന് നേതൃത്വം നൽകുന്നത്. മൂന്ന് സന്യാസിനികൾ സഹായവുമായി […]

Share News
Read More

ജ​ല​നി​ര​പ്പ് ഉ​യ​രുന്നു: ആ​ളി​യാ​ർ ഡാം ​തു​റ​ന്നു

Share News

പാ​ല​ക്കാ​ട്: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ ആ​ളി​യാ​ർ ഡാം ​അ​ധി​കൃ​ത​ർ തു​റ​ന്നു. ഷ​ട്ട​റു​ക​ൾ 12 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് തു​റ​ന്ന​ത്. 1,423 അ​ടി വെ​ള്ള​മാ​ണ് സെ​ക്ക​ൻ​ഡി​ൽ ഡാ​മി​ന് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പി​ല്ലാ​തെ ആ​ളി​യാ​ർ ഡാം ​ത​മി​ഴ്നാ​ട് തു​റ​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്നു. പു​ഴ​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​താ​ണ് ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യ​ത്.

Share News
Read More

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ: ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Share News

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറുനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച്‌ ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് -കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയുന്നുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുന്ന അഞ്ചുദിവസം കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]

Share News
Read More

വന്യജീവി ആക്രമണം നിയമനിർമാണം നടത്തണം | പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

വന്യജീവികളിൽ നിന്നുംമനുഷ്യരെ രക്ഷിക്കാൻ നിയമനടപടികൾ ആവശ്യം. കൊച്ചി. കാർഷിക മേഖലയിൽ വന്യജിവീ കളുടെ ആക്രമണത്തിൽ നിരവധി മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ നിയമനിർമ്മാണം അടക്കമുള്ള അടിയതര നടപടികൾ കേന്ദ്ര -കേരള സർക്കാർ സ്വീകരിക്കണമെന്ന് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. തൃശൂർ, വയനാട്, പാലക്കാട്‌, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ വന്യ ജീവികൾ ആക്രമിക്കുന്ന രൂക്ഷമായ അവസ്ഥയിൽ കർഷകർ ഭയത്തിലും ആശങ്കയിലുമാണ്. മനുഷ്യ -വന്യജീവികളുടെ സഘ ർഷം സംബന്ധിച്ചുള്ള പരാതികൾ വർധിക്കുമ്പോഴും ഉചിതവും ശക്തവുമായ നടപടികൾ […]

Share News
Read More

ദത്ത് വിവാദം: കുഞ്ഞ് അനുപമയുടേതെന്ന് ഡിഎന്‍എ പരിശോധനാഫലം

Share News

തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തില്‍ കൊണ്ടുവന്ന കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനാഫലം. പരിശോധനാഫലം രാജീവ്ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സിഡബ്ല്യൂസിക്ക് കൈമാറി. ഇത് കോടതിയില്‍ സമര്‍പ്പിക്കും. ഈ മാസം 30നാണ് കോടതി കേസ് പരിഗണിക്കുന്നത്. കുഞ്ഞിനെ ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ദത്തു നല്‍കിയ ആന്ധ്രാപ്രദേശില്‍ നിന്ന് കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചത്. ഡിഎന്‍എ പരിശോധനാഫലം അടക്കം നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ കുഞ്ഞിനെ സംരക്ഷണകേന്ദ്രത്തിലാണ് ഏല്‍പ്പിച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറിനാണ് സംരക്ഷണച്ചുമതല.

Share News
Read More

വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സി ക്ക് വിട്ട നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തിരൂരങ്ങാടി താലൂക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മുസ്ലിം ലീഗ് ധർണ ഉദ്ഘാടനം ചെയ്തു.

Share News
Share News
Read More

“കൊച്ച് തലച്ചോറിന് ചേരാത്ത എല്ലാ മാധ്യമ വിഭവങ്ങളും വിമര്‍ശനവിധേയമാകട്ടെ. അവര്‍ക്ക് ചേരുന്ന മാധ്യമ വിഭവങ്ങള്‍ ഉണ്ടാകട്ടെ”|ഡോ .സി. ജെ. ജോൺ

Share News

ചുരുളി പതിനെട്ട് വയസ്സിന് മുകളില്‍ ഉള്ളവര്‍ മാത്രം കാണേണ്ട സിനിമയാണ്‌. അതിലെ തെറി അവര്‍ മാത്രം കേട്ടോട്ടെ. കുട്ടികൾ കേട്ടാല്‍ അവർ നശിക്കുമെന്ന മട്ടില്‍ ചർച്ച കേട്ടു. ദൃശ്യ മാധ്യമങ്ങള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുമെന്ന് ഇപ്പോഴെങ്കിലും ചിലര്‍ സമ്മതിച്ചല്ലോ? നമ്മുടെ വലിയ നടന്മാര്‍ യു സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി സിനിമയിലൂടെ കാട്ടി കൂട്ടുന്ന സ്ത്രീ വിരുദ്ധതയും, അക്രമവും, തെറി പറച്ചിലും ആരും ഓര്‍ത്തില്ല. ഷക്കില പടമായ കിന്നാര തുമ്പികള്‍ ചാനലില്‍ വന്ന കഥയും മറന്നു. തനി ഏ […]

Share News
Read More