“ഭാര്യവീട് അഥവാ ബന്ധുവീട് “എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും “എന്തുവീട് ” എന്ന ഭാവമാണ് …

Share News

. ഈ ലോകത്ത് നമുക്ക് സ്വന്തമായുള്ള മൂന്നു വീടുകളാണ്… ഒന്ന് നാം ഇപ്പൊ താമസിക്കുന്ന നമ്മുടെ വീട് രണ്ടാമത്തേത് ഭാര്യവീടാണ് മൂന്നാമത്തേത് നാം നാളെ പോയി കിടക്കാൻ തയ്യാറാവുന്ന ആറടി മണ്ണ്..അതിൽ ഭാര്യവീടാണ് നമ്മുടെ രണ്ടാമത്തെ വീട്… .. അതായത് നമുക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവരുള്ള വീട് .. . അതിനെ ഒരിക്കലും വില കുറച്ചു കാണരുത് .. കയ്യോ കാലോ വളരുന്നത് എന്ന് നോക്കി വളർത്തി വലുതാക്കി നിന്നിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് […]

Share News
Read More

പരസ്പരം അയൽക്കാർ തമ്മിൽ തമ്മിൽകണ്ടു ജീവിച്ചിരുന്ന കാലം…..

Share News

പരസ്പരം അയൽക്കാർ തമ്മിൽ തമ്മിൽകണ്ടു ജീവിച്ചിരുന്ന കാലം. ….ഇവിടെ ഒരു ചക്ക മുറിച്ചാൽ എല്ലാ വിടുകളിലും എത്തിച്ചിരുന്ന കാലം… .ഒരു വിരുന്നുകാരൻ വീട്ടിൽ വന്നാൽ ചോറ് തികയാതെ കറി തികയാതെ, വന്നാൽ ഓടി അടുത്തുള്ള വീട്ടിൽ നിന്നും എടുത്തു കൊണ്ടുവന്ന കാലം… …വെള്ളിയാഴ്ചകളിൽ രാത്രി 7:45 ദൂരദർശനിലു ള്ള ചിത്രഗീതം.. ആഴ്ച ഒരിക്കൽ മാത്രം വരുന്ന ബ്ലാക്ക് വൈറ്റ് സിനിമകൾ കാണാൻ Tv ഉള്ള അടുത്തവീട്ടിൽ കുടുംബത്തോടെ പോയിരുന്ന കാലം…. .ഇന്ന് മതിലുകൾ കെട്ടി പരസ്പരബന്ധമില്ലാതെ ആരുമായി […]

Share News
Read More

ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക അക്ഷയ് ബി. പിള്ളയുടെ ചിത്രം

Share News

ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക കൊല്ലം കാഞ്ഞവേളി തെക്കേച്ചേരിയിൽ തോട്ടുവാഴത്തു വീട്ടിൽ 12 വയസ്സുകാരൻ അക്ഷയ് ബി പിള്ളയുടെ വര. പാടത്ത് തന്റെ കൃഷിയിടത്തിലേക്ക് നോക്കിയിരിക്കുന്ന ഇന്ത്യൻ കർഷകന്റെ ചിത്രമാണ്് അക്ഷയ് ബി പിള്ളയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 529 മത്സരാർഥികളെ പിന്തള്ളിയാണ് ഈ ചിത്രം 2021ലെ ശിശുദിന സ്റ്റാമ്പിനായി തിരഞ്ഞെടുത്തത്. നവംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനവിതരണം നടത്തുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു. കൊല്ലം […]

Share News
Read More

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടും|മുഖ്യമന്ത്രി

Share News

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടും. പൗരന്മാരുടെ മൗലികാവകാശങ്ങൾ ഭരണഘടനാദത്തമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിത്. ആ അവകാശത്തിന്മേല്‍ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ പോലും തങ്ങള്‍ക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളത്. ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാൻ പാടില്ലാത്ത ഫാസിസ്റ്റു മനോഭാവമാണിത്. ഒരു വ്യക്തിയോടുള്ള […]

Share News
Read More

“The poor you will always have with you”|MESSAGE OF HIS HOLINESS POPE FRANCIS FOR THE FIFTH WORLD DAY OF THE POOR

Share News

14 November 2021, Thirty-third Sunday in Ordinary Time “The poor you will always have with you” (Mk 14:7) 1. “The poor you will always have with you” (Mk 14:7). Jesus spoke these words at a meal in Bethany, in the home of a certain Simon, known as the leper, a few days before Passover. As the Evangelist recounts, […]

Share News
Read More

3104 ക്വാറികൾക്കാണ് 2010-11 കാലത്ത് നമ്മുടെ സംസ്ഥാനത്ത്ലീസും പെർമിറ്റും ഉണ്ടായിരുന്നത്.

Share News

3104 ക്വാറികൾക്കാണ് 2010-11 കാലത്ത് നമ്മുടെ സംസ്ഥാനത്ത്ലീസും പെർമിറ്റും ഉണ്ടായിരുന്നത്. ഇതിൽ ഒരു വർഷത്തെ പെർമിറ്റ് ഉണ്ടായിരുന്നത് 2584 ക്വാറികൾക്കായിരുന്നു എന്നാൽ 2020-21 ആവുമ്പോൾ ലീസും പെർമിറ്റുമുള്ള ക്വാറികളുടെ എണ്ണം 604 ആയി ചുരുങ്ങിയിരിക്കുന്നു. ഇതിൽ ജില്ലാതലത്തിൽ പെർമ്മിറ്റ് ഉള്ള ക്വാറികളുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടയിൽ 2584 ക്വാറികളിൽ നിന്ന് 95 ആയി കുറഞ്ഞിരിക്കുന്നു. പ്രളയത്തിന് മുൻപ് 2016 മുതൽ 2018 വരെയുള്ള കാലയളവിൽ ഒരു വർഷം ശരാശരി 88 ക്വാറികൾക്ക് അനുമതി നൽകിയിരുന്നെങ്കിൽ പ്രളയത്തിന് […]

Share News
Read More

“ഇതിഹാസം- ഉമ്മൻചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്”എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 5 മണിക്ക്

Share News

കേരളത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ്, ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ നിയമസഭ പ്രവേശന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വീക്ഷണം പബ്ലിക്കേഷൻ പുറത്തിറക്കുന്ന “ഇതിഹാസം- ഉമ്മൻചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്”എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ,മുൻ കേന്ദ്രമന്ത്രി വയലാർ രവി പ്രശസ്ത എഴുത്തുക്കാരൻ പെരുമ്പടവം ശ്രീധരനു ആദ്യ പതിപ്പു നൽകി നിർവഹിക്കും. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അപൂർവ ഫോട്ടോകൾ, സ്കെച്ചുകൾ, കാർട്ടൂണുകൾ എന്നിവ വഴി […]

Share News
Read More

ചൊവ്വാഴ്ച 6409 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6319

Share News

November 9, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 412 കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് […]

Share News
Read More

വിയറ്റ്‌നാമും കേരളവുമായുള്ള വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തും.

Share News

വിയറ്റ്‌നാം – കേരളം സഹകരണം സംബന്ധിച്ചു തിരുവനന്തപുരത്തു സംഘടിപ്പിച്ച ശിൽപ്പശാലയുടെ സമാപന സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കാർഷിക രംഗത്തും മത്സ്യബന്ധന, സംസ്‌കരണ രംഗത്തും വിയറ്റ്‌നാമുമായി ഏറെ സാമ്യത പുലർത്തുന്ന സംസ്ഥാനമാണു കേരളം. നെല്ല്, കുരുമുളക്, കാപ്പി, റബർ, കശുവണ്ടി തുടങ്ങിയ മേഖലകളിൽ മികച്ച രീതികളും ഉത്പാദനക്ഷമതയും വിയറ്റ്‌നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സമുദ്രോത്പന്ന സംസ്‌കരണം, മൂല്യവർധന എന്നിവയിലും മികവു പുലർത്തുന്നുണ്ട്. ഈ നേട്ടം എങ്ങനെ കൈവരിച്ചുവെന്നതു സംബന്ധിച്ച വിനിമയം ഈ മേഖലകളിലെ ഭാവി വികസനത്തിൽ കേരളത്തിന് വലിയ മുതൽക്കൂട്ടാകും. ഇതിനൊപ്പം […]

Share News
Read More

അന്താരാഷ്ട്ര റേഡിയോളജി ദിനത്തില്‍ കേരളത്തിലെ റേഡിയോളജി വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നു.

Share News

സംസ്ഥാനത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റേഡിയോളജി വിഭാഗങ്ങളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ സാധ്യമാകും. പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം എക്‌സ്‌റേ വിഭാഗങ്ങളുടെ ഡിജിറ്റലൈസേഷന്‍ നടന്നു കഴിഞ്ഞു. ബാക്കിയുള്ള ആശുപത്രികളിലെ എക്‌സ്‌റേ വിഭാഗങ്ങള്‍ കൂടി ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. 1895 നവംബര്‍ 8 നാണ് വില്യം റോണ്‍ജന്‍ എക്‌സ്‌റേ കണ്ടുപിടിച്ചത്. അതിപ്പോള്‍ 126 വര്‍ഷം പിന്നിട്ടു. വൈദ്യശാസ്ത്ര ലോകത്തെ ഏറ്റവും മഹത്തായ ഒരു കണ്ടുപിടിത്തത്തിന് ഒന്നേകാല്‍ നൂറ്റാണ്ട് പൂര്‍ത്തിയായപ്പോള്‍ കേരളത്തിലെ ആരോഗ്യ രംഗത്തും റേഡിയോളജി വിഭാഗം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. […]

Share News
Read More