പ്രതിസന്ധികളെ അവസരങ്ങളാക്കാൻ
പ്രതിസന്ധികളെ അവസരങ്ങളാക്കാൻ ഓഷോയുടെ തന്ത്രങ്ങൾ. https://youtu.be/Qugr6DYeizY
Read Moreപ്രതിസന്ധികളെ അവസരങ്ങളാക്കാൻ ഓഷോയുടെ തന്ത്രങ്ങൾ. https://youtu.be/Qugr6DYeizY
Read Moreഹജ്ജ് കമ്മിറ്റി ചെയർമാനായി മുഹമ്മദ് ഫൈസിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സഫർ കയാൽ ആണ് മുഹമ്മദ് ഫൈസിയുടെ പേര് നിർദ്ദേശിച്ചത്.കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പിന്താങ്ങി. ന്യനപക്ഷക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷൈൻ.എ.ഹഖ് ആയിരുന്നു പ്രിസൈഡിങ്ങ് ഓഫീസർ .ഹജ്ജ് തീർത്ഥാടന മന്ത്രി വി. അബ്ദുറഹിമാൻ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി എക്‌സ് ഓഫീഷ്യോ അംഗം പ്രേംകുമാർ ഐ.എ.എസ് സ്വാഗതം പറഞ്ഞു.
Read Morewww.relief.kerala.gov.inകോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നൽകുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായിയിട്ടുണ്ട് www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകർ താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കേണ്ടതാണ്. 1. കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് (ICMR നൽകിയ മരണ സർട്ടിഫിക്കറ്റ്, Death Declaration Document) 2. അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ 3. അനന്തിരാവകാശ സർട്ടിഫിക്കറ്റ് ലഭ്യാമാണെങ്കിൽ ആയതിന്റെ […]
Read MoreNovember 5, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 442 കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസര്‍ഗോഡ് 125 എന്നിങ്ങനേയാണ് […]
Read Moreബ്രസീലിലെ സാവോ പോളോ സ്വദേശിയായ റബേക്ക അതേയ്ഡേയും, മാത്യു എന്ന കുഞ്ഞുമാണ് ചിത്രത്തിൽ ഉള്ളത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലം ഏതാനും നാളുകൾക്കു മുമ്പ് മാത്യു മരണപ്പെട്ടിരുന്നു.
Read MoreNovember 4, 2021 വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 473 കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് […]
Read Moreഒരു വ്യക്തിയുടെ ഐക്യു മൾട്ടിഫാക്റ്റോറിയലാണ്, അത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്റെ ബുദ്ധി നിർണ്ണയിക്കുന്നതിൽ പ്രകൃതിയും വളർത്തുശീലവും ഒരേ പങ്കു വഹിക്കുന്നു. ഒരു വ്യക്തിയുടെ ഐക്യു വലിയൊരു അളവിൽ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, വിദ്യാഭ്യാസം, നേരത്തെയുള്ള ജനനം, പോഷണം, മലിനീകരണം, മയക്കുമരുന്ന്, മദ്യപാനം, മാനസിക രോഗം, മറ്റു രോഗങ്ങൾ എന്നീ വിവിധ പ്രകൃതിദത്തഘടകങ്ങൾക്കു മനുഷ്യന്റെ ഐക്യുവിൽ നല്ലൊരു പങ്കുണ്ട്. ഇവ ചിലപ്പോൾ ജനിതകമായ ഘടകങ്ങളെ തളർത്താനോ ശക്തിപ്പെടുത്താനോ സാഹായിക്കും. ബുദ്ധിയെക്കുറിച്ചുള്ള ചില ധാരണകൾ അളക്കാൻ ഐക്യു ശ്രമിക്കുന്നുണ്ടെങ്കിലും, […]
Read MoreNovember 3, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 326 കഴിഞ്ഞ 24 മണിക്കൂറിനിടെ 69,680 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട് 331, ആലപ്പുഴ 315, ഇടുക്കി 313, പാലക്കാട് 284, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് […]
Read MoreA few years ago, we saw an emotional picture of a young girl comforting her little brother who had cancer. Thousands of people from around the world prayed for his recovery. Beckett Burge, the little boy in that picture has completely recovered from cancer. Sachin Jose Ettiyil
Read Moreസംസ്ഥാനത്ത് സർവെ, റവന്യൂ, രജിസ്ട്രേഷൻ സേവനങ്ങൾ ഒരു പോർട്ടലിൽ ലഭ്യമാക്കാൻ ഡിജിറ്റൽ സർവെ സഹായിക്കമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവെയെ സംബന്ധിച്ച വിവരങ്ങൾ നിയമസഭാ സാമാജികർക്ക് വിശദമാക്കുന്നതിനുള്ള ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമികൾക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന നമ്മുടെ ലക്ഷ്യം. അത് സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടിയാണ് ആധുനിക സാങ്കേതിക വിദ്യയായ കോർസ് സംവിധാനം ഉപയോഗിച്ച് കേരളത്തെ ഡിജിറ്റലായി റീ സർവെ ചെയ്യാൻപോകുന്നത്. സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെ സിവിൽ […]
Read More