ആകാംഷ മൂത്ത് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി നോക്കി. നോക്കുമ്പോൾസതീശനെ എടുത്തോണ്ട് ഭാര്യ പോകുന്നു.

Share News

രാത്രി കറൻറ് പോയി. ഇന്നലെ മഴ പെയ്യാത്തതിനാൽ നല്ല ചൂടുണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോൾ മകൾ അവളുടെ അമ്മയെ വിളിക്കുന്നതു കേട്ടു. മകൾ: “അമ്മാ, സതീശനെവിടെയാ?”ഞാൻ ഞെട്ടി. കറൻ്റ് പോയതിന് ലവൾ സ്ഥലം എംഎൽഎയായ, പ്രതിപക്ഷ നേതാവിനെയാണോ വിളിച്ച് പരാതിപ്പെടാൻ പോകുന്നത്? ഭാര്യയുടെ മറുപടി: “സതീശൻ താഴെ വല്ലതും കാണും “ എന്താണ് സംഭവമെന്നറിയാതെ ഞാൻ അന്ധാളിപ്പിലായി. മകൾ: “സതീശനെ അമ്മ എവിടെയെങ്കിലും കൊണ്ടിടും. ആവശ്യ സമയത്ത് നോക്കിയാൽ കാണില്ല “ആകാംഷ മൂത്ത് ഞാൻ മുറിയിൽ നിന്നും […]

Share News
Read More

സേവ് കുട്ടനാടന് ഐക്യദാർഢ്യം.

Share News

സേവ് കുട്ടനാടന് ഐക്യദാർഢ്യം. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനിക്കുന്ന കേരളമെന്ന സംസ്ഥാനത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നകുട്ടനാടിന്റെ സംരക്ഷണത്തിനായി കേരളത്തിലെഎല്ലാ രാഷ്ട്രീയ പാർട്ടികളും ജാതിമത വ്യത്യാസമില്ലാതെ നിലകൊള്ളണം. കുട്ടനാടിനെ സംരക്ഷിക്കണം.

Share News
Read More

എന്താണ് മെമ്മറി… | എങ്ങനെ മെച്ചപ്പെടുത്താം ..

Share News

– എന്താണ് മെമ്മറി – വിവരങ്ങൾ നേടുന്നതിനും സംഭരിക്കുന്നതിനും നിലനിർത്തുന്നതിനും പിന്നീട് വീണ്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന പ്രക്രിയകളെ മെമ്മറി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നു. മെമ്മറിയിൽ മൂന്ന് പ്രധാന പ്രക്രിയകൾ ഉൾപ്പെടുന്നു: എൻകോഡിംഗ്, സംഭരണം, വീണ്ടെടുക്കൽ. നമ്മൾ പഠിച്ച അല്ലെങ്കിൽ‌ അനുഭവിച്ച വിവരങ്ങൾ‌ സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള കഴിവ് ഹ്യൂമൻ‌ മെമ്മറിയിൽ‌ അടങ്ങിയിരിക്കുന്നു.നമ്മൾ ആരാണെന്ന് ഓർത്തെടുക്കാൻ മെമ്മറി സഹായിക്കുന്നു. ബാല്യകാല സംഭവങ്ങളെ സ്നേഹപൂർവ്വം ഓർമ്മിക്കുന്നത് മുതൽ നമ്മൾ എവിടെയാണ് താക്കോൽ ഉപേക്ഷിച്ചതെന്ന് ഓർമ്മിക്കുന്നത് വരെ, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും […]

Share News
Read More

ചെന്നിത്തലയെ മഴയത്ത് നിര്‍ത്തരുത്|എം വി നികേഷ് കുമാർ

Share News

രമേശ് ചെന്നിത്തലയെ ഞാന്‍ ആദ്യം കാണുന്നത് പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റിനടുത്ത് വെച്ചാണ്. അവിടുത്തെ മൊത്തക്കച്ചവടക്കടയിലാണ് സാധനങ്ങള്‍ വില കുറഞ്ഞ് കിട്ടുക. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അധികം ദൂരം ഉണ്ടെങ്കിലും ഒന്നിച്ച് സാധനം എടുക്കുമ്പോള്‍ അവിടെച്ചെന്നെടുക്കാനെ അനുവാദമുള്ളൂ. ട്രെയിന്‍ പോയി ഗേറ്റ് തുറക്കാന്‍ ബസ്സുകളും അത്യാവശ്യം കാറുകളും കാത്തു നില്‍ക്കുകയാണ്. വരിവരി നില്‍ക്കുന്ന ബസ്സുകളെയും കാറുകളെയും കടന്ന് നടക്കവേ ദാ ഇരിക്കുന്നു ഒരു കാറില്‍ രമേശ് ചെന്നിത്തല. അപരിചിതനായ എന്നെക്കണ്ടപ്പോള്‍ ചെന്നിത്തല പാല്‍ പുഞ്ചിരി തൂകി. ചെന്നിത്തല […]

Share News
Read More

എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍: നിയമസഭ പ്രമേയം പാസാക്കി

Share News

തിരുവനന്തപുരം: എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം കേരള നിയമസഭ ഐകകണ്‌ഠ്യേനെ പാസാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ്‌ പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സമയബന്ധിതമായും വാക്‌സിന്‍ നല്‍കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പ്രമേയത്തില്‍ പറയുന്നു. വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും നല്‍കണം. വാക്സിൻ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളോട് മത്സരിക്കാൻ ആവശ്യപ്പെട്ടത് പ്രതിഷേധാർഹമാണ്. കേന്ദ്ര സര്‍ക്കാര്‍ ആഗോള ടെണ്ടറിലൂടെ വാക്‌സിന്‍ വാങ്ങണമെന്നും പ്രമേയം നിര്‍ദേശിക്കുന്നു.സർക്കാർ സംവിധാനങ്ങളെ കമ്പോളത്തിൽ മത്സരിക്കാൻ പ്രേരിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും […]

Share News
Read More

മാതൃകാപരം.. സാമ്പത്തിക ഞെരുക്കത്തിൻ്റെയും മഹാമാരിയുടെയും കാലത്ത് മന്ത്രി കെ.രാജൻ്റെ ഈ തീരുമാനം അഭിനന്ദനാർഹമാണ്. ബിഗ് സല്യൂട്ട്

Share News
Share News
Read More

മലയാളിയായ ക്ലരീഷന്‍ വൈദികന് വത്തിക്കാന്റെ പരമോന്നത ബഹുമതി

Share News

വത്തിക്കാന്‍ സിറ്റി: ക്ലരീഷന്‍ സന്യാസ സമൂഹത്തിന്റെ കേരളത്തിലെ സെന്റ് തോമസ് പ്രൊവിന്‍സ് അംഗമായ ഫാ. ജോസ് കൂനംപറമ്പില്‍ സിഎംഎഫിന് ആഗോളസഭയ്ക്കും മാര്‍പാപ്പയ്ക്കും വേണ്ടി സ്തുത്യര്‍ഹ സേവനം ചെയ്യുന്ന സന്യസ്തര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രൊ എക്‌ളേസിയ എത്ത് പൊന്തിഫിച്ചേ (തിരുസഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി) എന്ന ബഹുമതി ലഭിച്ചു. 2000 ജനുവരി മുതല്‍ ഫാ. കൂനംപറന്പില്‍ സുവിശേഷ പ്രഘോഷണ തിരുസംഘത്തില്‍ സഭാ നിയമവിദഗ്ധനായി സേവനമനുഷ്ഠിക്കുകയാണ്. റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു സഭാനിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയശേഷം 1985 […]

Share News
Read More

പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍ എന്ന പുസ്തകം|കുടിയേറ്റ കര്‍ഷകരെ അംഗീകരിക്കാന്‍ മടിയുള്ളവരും ഇതു വായിക്കണമെന്നാണ് അഭ്യര്‍ഥന.

Share News

‘പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍’ വീണ്ടുംപുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍ എന്ന പുസ്തകം പുതിയ എഡിഷൻ പുറത്തിറങ്ങി. സാമ്പത്തിക പ്രതിസന്ധിയുടെയൊക്കെ കാലമാണെന്നറിയാം. 300 രൂപ അത്ര നിസാരമല്ല. എങ്കിലും ശ്രമിക്കണം. കോവിഡ് പോലെയായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ മലമ്പ്രദേശങ്ങളില്‍ മലമ്പനിയുടെ സംഹാരതാണ്ഡവം. ആകെയുണ്ടായിരുന്നത് കൊയ്‌ന എന്ന ഗുളിക. ദിവസം 50 ആളുകള്‍വരെ മരിച്ച ചെറിയ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തേക്കാള്‍ ഭയാനകം. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍പോലും ആളുകള്‍ ഇല്ലായിരുന്നു. വീട്ടുകാര്‍തന്നെ വീടിനടുത്ത് കുഴിച്ചിട്ടു. ചിലതൊക്കെ കുറുനരിയും കാട്ടുമൃഗങ്ങളുമൊക്കെ വലിച്ചുകൊണ്ടുപോയി. ചരിത്രം ആവര്‍ത്തിക്കുകയാണെന്നല്ല പറയേണ്ടത്. […]

Share News
Read More

ഒരു അധ്യാപിക ആരായിരിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു ലില്ലി ടീച്ചർ.| അഡ്വ. ചാർളി പോൾ

Share News

എന്റെ ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥ – മലയാറ്റൂർ സെന്റ് തോമസ് ഹൈസ്ക്കൂൾ അധ്യാപിക ലില്ലി ടീച്ചർക്ക് ആദരാഞ്ജലികൾ . ഒരു അധ്യാപിക ആരായിരിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു ലില്ലി ടീച്ചർ. അതിശ്രേഷ്ഠവും പാവനവുമായ നിയോഗം ആത്മാർത്ഥതയോടെ നിർവ്വഹിച്ചു. ചരിക്കേണ്ട മാർഗ്ഗം കാണിച്ചു തന്നു. ആരോഗ്യമുള്ള മനസ്സിനെ സൃഷ്ടിച്ചു തന്നു. മൂല്യങ്ങൾ പകർന്നു തന്നു. പെറ്റമ്മയെ പോലെ സ്നേഹിച്ചു. ഭാരതീയ സങ്കല്പം അനുസരിച്ച് സർവ്വ ഗുണങ്ങളുടെയും വിളനിലമായിരുന്നു ലില്ലി ടീച്ചർ. സ്നേഹവും സഹാനുഭൂതിയുമാണ് അധ്യാപകന് വേണ്ട പ്രഥമ ഗുണം […]

Share News
Read More

സിബിഎസ്‌ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കി

Share News

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. വി​ദ്യാ​ർ​ഥി​ക​ളെ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഉ​ൾ​പ്പെ​ടെ ഏ​ഴ് മ​ന്ത്രി​മാ​രും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യും സി​ബി​എ​സ്ഇ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. കോ​വി​ഡ് വ്യാപനത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല സം​സ്ഥാ​ന​ങ്ങ​ൾ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു […]

Share News
Read More