വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്, 26,662 പേര്‍ രോഗമുക്തി നേടി
May 7, 2021 ചികിത്സയിലുള്ളവര്‍ 4 ലക്ഷം കഴിഞ്ഞു (4,02,650) ആകെ രോഗമുക്തി നേടിയവര്‍ 14,16,177 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകള്‍ പരിശോധിച്ചു 65 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് […]
Read Moreമറാത്ത സംവരണ കേസ് വിധിയും സാമ്പത്തിക സംവരണവും:കുപ്രചാരണങ്ങളിൽ വീഴാതിരിക്കുക
മഹാരാഷ്ട്രയിൽ മാറാത്ത വിഭാഗങ്ങൾക്ക് 16% ഒ ബി സി സംവരണം അനുവദിച്ച 2018 ലെ മഹാരാഷ്ട്ര സർക്കാർ നിയമ നിർമാണത്തിനെതിരായ അപ്പീൽ പെറ്റീഷനിൽ സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ച് 5/5/2021ൽ വിധി പ്രസ്താവിക്കുകയുണ്ടായി. ആ വിധിയിൽ രാജ്യത്തെ മൊത്തത്തിൽ ഉള്ള സംവരണം 50 ശതമാനത്തിൽ കവിയരുത് എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ഈ വിധി 10% സാമ്പത്തിക സംവരണത്തിന് തടസ്സമാകുമോ എന്നുള്ള ആശങ്ക ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് സാമ്പത്തിക സംവരണത്തിന് അർഹമായ വിഭാഗങ്ങൾക്കിടയിൽ ഉയർന്നു വന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ […]
Read Moreവൃദ്ധരും കിടപ്പുരോഗികളെയും നിങ്ങൾക്ക് സഹായിക്കണോ?|24 വീഡിയോകൾ അടങ്ങുന്ന ഈ പ്ലേലിസ്റ്റ് ആവശ്യമായിരിക്കന്നവരിലേക്ക് എത്തിച്ചു നൽകുക.
ഈ കൊറോണക്കാലത്ത് ഏറ്റവുമധികം എല്ലാവിധത്തിലും പ്രതിരോധത്തിൽ ആയിരിക്കുന്നത് വൃദ്ധരും കിടപ്പുരോഗികളുമാണ്. ഇവരെ വീട്ടിൽ തന്നെ ശുശ്രൂഷിക്കാൻ നമുക്ക് കഴിയണം. അതിനുള്ള ശാസ്ത്രീയ അറിവ് വീട്ടിൽ തന്നെ ഉള്ളവർക്ക് ആവശ്യമാണ്. കാരണം സഹായിക്കാൻ പുറമെനിന്ന് ആരെയും തുടർന്ന് കിട്ടണമെന്നില്ല. ഈ സാഹചര്യത്തിലാണ് എറണാകുളം അങ്കമാലി അതിരൂപത കുടുംബ കൂട്ടായ്മ ഒരുക്കിയിരിക്കുന്ന ഈ വീഡിയോകൾ നമുക്ക് സഹായകമാകുന്നത്.24 വീഡിയോകൾ അടങ്ങുന്ന ഈ പ്ലേലിസ്റ്റ് ആവശ്യമായിരിക്കന്നവരിലേക്ക് എത്തിച്ചു നൽകുക.അങ്കമാലിയിലെ LF ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന ഹാൻഡ്‌ബുക്കും ലോകഡൗണിനു ശേഷം […]
Read Moreനമ്മുടെ നാട്ടിൽ മനുഷ്യജീവന് എന്തു വില ?|ഫാ. ജയിംസ് കൊക്കവയലിൽ
ഭരണകൂടങ്ങൾ അത്യന്തം വിചിത്രമായ ചില നയ പരിപാടികളും നിയമനിർമാണങ്ങളുമായി മുൻപോട്ടു പോകുന്നതിന്റെ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ നാട്ടിൽ മനുഷ്യ ജീവൻറെ മൂല്യം തീർത്തും അവഗണിക്കപ്പെടുന്നു. അതേസമയം വന്യമൃഗങ്ങളുടെയും ക്ഷുദ്ര ജീവികളുടെയും ജീവന് പൊന്നും വില കൽപ്പിക്കുന്ന നയത്തിന് പ്രാമുഖ്യം ലഭിക്കുന്നു . കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഈ കാര്യത്തിൽ മൽസരം വല്ലതും നടക്കുന്നുണ്ടോ എന്നു ചില നിലപാടുകൾ കണ്ടാൽനമ്മൾ സംശയിച്ചു പോകും. ഗർഭഛിദ്രവും കേന്ദ്രസർക്കാരും ഇന്ത്യയിൽ ഗർഭഛിദ്രം നിയമവിധേയമാക്കി കൊണ്ടുള്ള ആദ്യ നിയമം […]
Read Moreസ്‌റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു
കോവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും സാധിക്കുന്നതാണ്. കോള്‍ സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു. കോവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ […]
Read Moreപപ്പ എവിടെ പോകുമ്പോഴും കൊണ്ടുപോയിരുന്ന ഒരു ബാഗ് ഉണ്ടായിരുന്നു, അതിലെ ഒരു കള്ളിയിൽ എനിക്ക് ലഭിച്ച അംഗീകാര ങ്ങളുടെ പത്രവാർത്തകൾ എപ്പോഴും സൂക്ഷിച്ചിരുന്നു.
ഇന്ന് ഞങ്ങളുടെ പ്രിയപ്പെട്ട പപ്പ ഡോ.സെബാസ്റ്റ്യൻ കൊട്ടാരത്തിന്റെ 17-) o ചരമവാർഷികം. ഉയർന്ന സ്വപ്നങ്ങൾ കാണാൻ ഞങ്ങളെ പഠിപ്പിച്ചത് പപ്പായാണ്. ഒപ്പം പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നു. ഒരു നല്ല പ്രഭാഷകനും ആതുര ശുശ്രൂഷകനും പൊതുപ്രവർത്തകനുമായിരുന്നു പപ്പ. പ്രഭാഷണ രംഗത്തേക്ക് ഞങ്ങളെ കൈപിടിച്ചുയർത്തിയതും പപ്പ ആയിരുന്നു. ഇടുക്കിയിൽ പപ്പായുടെ സുഹൃത്ത് മണർകാട് പാപ്പൻ സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തിനു വേണ്ടി പ്രചാരണ യോഗങ്ങളിൽ ശക്തമായ സാന്നിധ്യമായിരുന്നു പപ്പ. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മികച്ച വാഗ്മി കൂടിയായ […]
Read Moreരാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പ്: മുന്നറിയിപ്പമായി ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിലവിലെ വാക്സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാൽ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുൻകൂട്ടി കണ്ടുകൊണ്ട് വാക്സീനുകളിൽ മാറ്റങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ വ്യാപനം അതിതീവ്രമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. കോഴിക്കോട്, മലപ്പുറം,പാലക്കാട്, എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്ഥിതി ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളമടക്കം […]
Read Moreകോവിഡ് അതിരൂക്ഷം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.മേയ് ശനിയാഴ്ച മുതല്‍ 16 വരെ സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Read More