ഇടതു മുന്നണിക്കു ചരിത്ര വിജയം സമ്മാനിച്ച കേരള ജനതക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

Share News

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവർക്കും നന്ദി പറയുന്നു. കോവിഡിന്റെ സാഹചര്യത്തിൽ, പ്രവർത്തനത്തിനിറങ്ങാൻ പ്രത്യേകമായ ധൈര്യവും അർപ്പണബോധവും ആവശ്യമായിരുന്നു. എന്നിട്ടും, ആവശ്യമായ മുൻകരുതലുകളെടുത്ത് പ്രചാരണത്തിനായി രംഗത്തിറങ്ങിയ ഇടതുമുന്നണി പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ആത്മാർത്ഥത മറക്കാനാവില്ല. ജനസേവനത്തിനായി നമുക്കിനിയും ഒന്നിച്ചു മുന്നേറാം. ഇടതു മുന്നണിക്കു ചരിത്ര വിജയം സമ്മാനിച്ച കേരള ജനതക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ചാലക്കുടിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട സനീഷ്കുമാർ ജോസഫിന് അനുമോദനങ്ങൾ. സമയവും പണവും അദ്ധ്വാനവും ചിലവഴിച്ച് ഇക്കഴിഞ്ഞ ആഴ്ചകളിൽ ഒപ്പം നിന്നവർക്കെല്ലാം ഒരിക്കൽ കൂടി നന്ദി, സ്നേഹം ഡെന്നിസ് […]

Share News
Read More

ഫീലിപ്പോസ് മാർ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്താ ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠനായിരുന്നു|കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

Share News

കരുത്താർന്ന സുവിശേഷപ്രസംഗങ്ങളിലൂടെ അദ്ദേഹം അനേകായിരങ്ങളെ ദൈവത്തിലേക്കും മനുഷ്യസേവനത്തിലേക്കും ആനയിച്ചു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹികപ്രവർത്തനങ്ങൾ വഴി അനേകർക്കു സംരക്ഷണവും ആശ്വാസവും നൽകി. 103-മത്തെ വയസിൽ നമ്മിൽനിന്നു വേർപിരിഞ്ഞുപോയ അദ്ദേഹം ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ഉന്നതരും സാധാരണക്കാരുമായ എല്ലാ മനുഷ്യർക്കും സ്വീകാര്യനായിത്തീർന്നു. നർമ്മംകലർന്ന സംഭാഷണങ്ങൾ അദ്ദേഹത്തിന്റെ സദസുകളെ സന്തോഷഭരിതമാക്കി. ഏല്ലാ വിഭാഗം ജനങ്ങളെയും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വലിയ മെത്രാപ്പോലീത്ത സഭൈക്യരംഗത്തും സജീവമായിരുന്നു. കത്തോലിക്കാസഭയിൽ നവീകരണത്തിന്റെ വഴി തുറന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി എക്യുമെനിക്കൽ […]

Share News
Read More

പുഞ്ചിരിയുടെ പുണ്യം വിതറിയ സഫല യാത്ര.|” മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങി|ആദരാഞ്ജലികൾ…

Share News

ചിരിക്ക് ആത്മീയത ഉണ്ടെന്ന് തെളിയിച്ച വലിയ ഇടയൻ… മലങ്കരയുടെ “സ്വർണ്ണനാവ്” മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങി.. .മാർത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്തയും ഗ്ലോറിയ ന്യൂസ് മീഡിയയുടെ രക്ഷാധികാരിയുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത (104 ) കാലം ചെയ്തു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ […]

Share News
Read More

ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം: പ്രതി പിടിയില്‍

Share News

കോട്ടയം: ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി ബാബുക്കുട്ടന്‍ പിടിയില്‍. പത്തനംതിട്ട ചിറ്റാറില്‍ നിന്നാണ് പ്രതി പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാബുക്കുട്ടന്‍ ബന്ധുവിന്റെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു പുനലൂര്‍ പാസഞ്ചറില്‍ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ മുളംതുരുത്തി സ്വദേശിനിയായ യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു. ഇയാളിൽ നിന്നും രക്ഷപ്പെടാന്‍ യുവതിക്ക് തീവണ്ടിയില്‍നിന്ന് പുറത്തേക്ക് ചാടേണ്ടി വന്നു. കാഞ്ഞിരമറ്റത്തിനു സമീപം […]

Share News
Read More

കേരളത്തിൽ കോ​വി​ഡ് വ്യാ​പ​നം ഇ​നി​യും വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ഇ​നി​യും വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ച്ചാ​ല്‍ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ‌‌ ടിപിആർ വർധന കാണിക്കുന്നത് കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്താൻ ഇനിയും സമയം എടുക്കുമെന്നും, രോഗികൾ ഇനിയും കൂടും എന്ന്‌ പഠനങ്ങളിൽ നിന്ന്‌ മനസ്സിലാക്കാം. രണ്ടാം തരംഗം ഇന്ത്യയിൽ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു എന്നാണ്‌ വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്‌. നഗരങ്ങളിൽ മാത്രം ഒതുങ്ങിയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രാമീണമേഖലയിൽ ആരോഗ്യ സംവിധാനങ്ങളുടെ കുറവ്‌ ഇത്‌ […]

Share News
Read More

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ചലഞ്ചിൽ വാക്ക് പാലിച്ച് അഡ്വ. ഇ എം ആഗസ്തി തല മുണ്ഡനം ചെയ്തു.

Share News

ഇടുക്കി; നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ചലഞ്ചിൽ വാക്ക് പാലിച്ച് അഡ്വ. ഇ എം ആഗസ്തി തല മുണ്ഡനം ചെയ്തു. ഉടുമ്പൻചോലയിൽ എം എം മണി ഇരുപതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു ആഗസ്തിയുടെ ചലഞ്ച്. ഫലം വന്ന ദിവസം തന്നെ താൻ വാക്കുപാലിക്കുമെന്ന് ആഗസ്തി വ്യക്തമാക്കിയിരുന്നു. തൻ്റെ ഫെയിസ്ബുക്കിൽ വാക്ക് പാലിക്കാനുള്ളതാണെന്ന തലക്കെട്ടോടെ തലമുണ്ഡനം ചെയ്തതിന് ശേഷം ഉള്ള ചിത്രം ആഗസ്തി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണെന്നും തൻ്റെ […]

Share News
Read More

ഇ​ട​തു​മു​ന്ന​ണി വെ​ള​ളി​യാ​ഴ്ച വി​ജ​യ​ദി​ന​മാ​യി ആ​ച​രി​ക്കും; വീ​ടു​ക​ളി​ല്‍ ദീ​പം തെ​ളിച്ച് വി​ജ​യം ആഘോഷിക്കും

Share News

തി​രു​വ​ന​ന്ത​പു​രം: വി​ക​സ​ന​ത്തി​ന് തു​ര​ങ്കം​വ​ച്ച​വ​ർ​ക്ക് ജ​നം തി​രി​ച്ച​ടി ന​ൽ​കി​യെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷം നേ​ടി​യ​ത് ച​രി​ത്ര വി​ജ​യ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ. വി​ക​സ​ന​മു​ന്നേ​റ്റം ത​ട​യാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ശ്ര​മി​ച്ചു. കേ​ന്ദ്ര ന​യ​ങ്ങ​ൾ‌​ക്കു​ള്ള ശ​ക്ത​മാ​യ താ​ക്കീ​താ​ണ് ഭ​ര​ണ​ത്തു​ട​ർ​ച്ച​യെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള​ത്തി​ലെ ഇ​ട​തു​മു​ന്ന​ണി ജ​യ​ത്തി​ന് ദേ​ശീ​യ പ്ര​സ​ക്തി​യു​ണ്ട്. ബ​ദ​ല്‍​രാ​ഷ്ട്രീ​യ​ധാ​ര​യ്ക്ക് തു​ട​ക്കം കു​റി​ക്കാ​ന്‍ ഈ ​ജ​യം കാ​ര​ണ​മാ​കും. ബി​ജെ​പി​യെ നേ​രി​ടാ​നു​ള​ള രാ​ഷ്ട്രീ​യ​ചേ​രി​യു​ടെ തു​ട​ക്ക​മാ​കു​മി​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ക​ര്‍​ച്ച​യു​ടെ വേ​ഗം കൂ​ടു​ന്ന​താ​ണ് കാ​ണു​ന്ന​തെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.‌വെ​ള​ളി​യാ​ഴ്ച ഇ​ട​തു​മു​ന്ന​ണി വി​ജ​യ​ദി​ന​മാ​യി ആ​ച​രി​ക്കും. വീ​ടു​ക​ളി​ല്‍ ദീ​പം […]

Share News
Read More

ചെല്ലാനം തീരസംരക്ഷണം – പൊതുതാൽപര്യ ഹർജിയിൽ സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട്, ഹൈക്കോടതി.

Share News

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജ്ജിയിൽ സർക്കാരിനോട് ഹർജിയിൽ ഉന്നയിക്കുന്ന വസ്തുതകളോടുളള നിലപാടറിയിക്കാൻ കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ 15 വർഷത്തോളമായി തീരപ്രദേശത്തെ കടൽ ഭിത്തികളുടെ പുനർനിർമ്മാണവും അറ്റകുറ്റ പണികളും സ്തംഭിച്ചിരിക്കുന്നതിനാലും കടലാക്രമണത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയ പ്പെടുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് നാട്ടുകാർ കോടതിയെ സമീപിച്ചത്. 2017 ലെ ഓഖി ദുരന്തത്തിൽ രണ്ട് മരണങ്ങൾ സംഭവിക്കുകയും പലയിടങ്ങളിലും കടൽ ഭിത്തി പൂർണ്ണമായി തകരുകയും ചെയ്തു. ഈ […]

Share News
Read More

ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്.

Share News

കെ സുധാകരനെ വിളിക്കൂ, കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കൂ.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിൽ ഞെട്ടിത്തരിച്ച് നിൽക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളോടും അണികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്, കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏൽപ്പിക്കൂ. കോൺഗ്രസിന്റെ താഴേത്തട്ടു മുതൽ ഉള്ള പ്രവർത്തകരെ ഉണർത്തൂ. ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്. പിണറായി വിജയൻ എന്ന ശക്തനായ മുഖ്യമന്ത്രിയുടെ മുൻപിൽ, യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് പോലും പറയാതെയാണ് […]

Share News
Read More

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും

Share News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടർന്ന് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും. നേതൃസ്ഥാനം ഒഴിയാനുള്ള താത്പര്യം കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ചെന്നിത്തല അറിയിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതായൊരിക്കും പ്രതിപക്ഷ നേതാവിന്റെ പേരിലുള്ള വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ പേരിലേക്കു മാറ്റിയതോടെയാണ് നേതൃസ്ഥാനം ഒഴിയുമെന്ന സൂചനകള്‍ പുറത്തുവന്നത്. ഒഴിയാനാണ് അദ്ദേഹത്തിനു താത്പര്യമെന്ന് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വിഡി സതീശന്‍, പിടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ […]

Share News
Read More