ഞായറാഴ്ച 1792 പേര്‍ക്ക് കോവിഡ്, 3238 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 29,478 ആകെ രോഗമുക്തി നേടിയവര്‍ 10,57,097 കഴിഞ്ഞ 24 മണിക്കൂറിനിടെ 50,565 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല കേരളത്തില്‍ ഞായറാഴ്ച 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂര്‍ 108, കാസര്‍ഗോഡ് 65, ഇടുക്കി 59, വയനാട് 40, പാലക്കാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, […]

Share News
Read More

ജനങ്ങളിൽ നിന്നു ലഭിക്കുന്ന സ്നേഹമാണ് ഒരു രാഷ്ട്രീയ പ്രവർത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം. അതാണ് അയാളുടെ കരുത്തും പ്രചോദനവും. -പിണറായി വിജയൻ

Share News

ജനങ്ങളിൽ നിന്നു ലഭിക്കുന്ന സ്നേഹമാണ് ഒരു രാഷ്ട്രീയ പ്രവർത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം. അതാണ് അയാളുടെ കരുത്തും പ്രചോദനവും. ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഏറ്റവും ഹൃദയസ്പർശിയായ രീതിയിൽ അതെന്നെത്തേടി വന്നത് പത്തനാപുരത്തെ ഗാന്ധി ഭവനിലെ അമ്മമാരിൽ നിന്നുമാണ്. തങ്ങൾ നിർമ്മിക്കുന്ന കരകൗശലവസ്തുക്കൾ വിറ്റു കിട്ടിയ പണത്തിൽ ഒരു പങ്ക് എനിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനായി അവർ തന്നിരിക്കുകയാണ്. എന്തെന്നില്ലാത്ത സന്തോഷമാണ് അവർ സമ്മാനിച്ചിരിക്കുന്നത്. ഡോ.സോമരാജൻ്റെ മേൽനോട്ടത്തിൽ നടന്നു വരുന്ന പത്തനാപുരം ഗാന്ധി ഭവൻ ഏകദേശം 1300 പേരുടെ അഭയ […]

Share News
Read More

ജനിച്ച നാട്‌ നാട്ടുകാർ കൂട്ടുകാർ ഒക്കെ കൂടെ നിക്കണം ഈ ചെറുപ്പക്കാരിക്കൊപ്പം .

Share News

മൂന്നു മുന്നണികളുടെയും ലിസ്റ്റ് വന്നു…. കോൺഗ്രസിന് അഭിമാനിക്കാം.. ..മൂന്ന് മുന്നണികളുടെയും ലിസ്റ്റ് വെച്ച് നോക്കുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി .. .. അതും വനിത സ്ഥാനാർത്ഥി ……കായംകുളം മണ്ഡലം …..ആരിത ബാബു … ..പുലർച്ചെ തൊഴുത്തു വൃത്തിയാക്കൽ മുതൽ കാലികളെ കുളിപ്പിച്ചു വരെ നിർത്തി കറവക്കു സജ്ജമാക്കണം.കറന്നെടുത്ത പാൽ സോസൈറ്റിയിൽ നൽകണം.. ഇതു വരെ ഉള്ളത് അന്നത്തിനു വഴി തേടൽ, പിന്നെയെ ഉള്ളൂ അരിതക്ക് പൊതുരംഗം.നാളെ MLA ആയാലും വിയർപ്പിന്റെ ഉപ്പു ചേരാത്ത അന്നം കഴിക്കില്ലയെന്ന […]

Share News
Read More

കൊച്ചിയുടെ സാമൂഹിക സാംസ്ക്കാരിക ജീവിതത്തിൽ നിറഞ്ഞ സാന്നിദ്ധ്യമായി ഷാജിയുണ്ടായിരുന്നു.

Share News

കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്നും ശ്രീ ഷാജി ജോർജ് ജനവിധി തേടുകയാണ്. 1985ലാണ് ഷാജിയെ ഞാൻ ആദ്യമായി കാണുന്നത്. ലോക യുവജന വർഷാചരണത്തിൻ്റെ ഭാഗമായി കളമശ്ശേരിയിൽ സംഘടിപ്പിച്ച നേതൃപഠന ക്യാമ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷാജി ജോർജ്. ക്യാമ്പിൻ്റെ ചുമതല എനിക്കായിരുന്നു. ആ ക്യാമ്പിൽ ഷാജി ജോർജ് ബെസ്റ്റ് ക്യാമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നിരവധി പ്രവർത്തനങ്ങളിൽ ഞങ്ങൾ ഒരുമിച്ചു മുന്നേറി. അക്കാലത്ത് ശ്രദ്ധേയമായ ഒരു സമരമായിരുന്നു ദ്വീപുകളുടെ വികസനം ആവശ്യപ്പെട്ടു നടത്തിയ ദ്വീപുവികസന ജാഥ. അതായത് വൈപ്പീൻ […]

Share News
Read More

‘സമ്പൂർണ മദ്യനിരോധനം ഉറപ്പു തരുന്നവർക്കു മാത്രം വോട്ട്’

Share News

കോട്ടയം: സമ്പൂർണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ഉറപ്പു തരുന്നവർക്കു മാത്രം വോട്ട് ചെയ്യണമെന്നു പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി സംഘടിപ്പിച്ച ‘മയപ്പെടുത്തരുത് മദ്യനയം’ എന്ന മതമേലധ്യക്ഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനയത്തിൽ സർക്കാരിന്റെ നിലപാട് ജനപക്ഷമല്ല. മദ്യനയത്തിൽ മാറ്റമില്ല എന്നു ധ്വനിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ ആശങ്കാജനകമാണെന്നും ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കാമെന്ന് പ്രകടനപത്രികയിൽ എഴുതി […]

Share News
Read More

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചു

Share News

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ അധ്യക്ഷതയിൽ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദേശ പത്രികാ സമർപ്പണം, പ്രചാരണം തുടങ്ങിയ നടപടികളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വിശദീകരിക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ യോഗം വിളിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പ്രചാരണ പരിപാടികൾ നടത്തേണ്ടതെന്ന് അദ്ദേഹം രാഷ്ട്രീയ കക്ഷികളെ അറിയിച്ചു. യോഗങ്ങൾ സംഘടിപ്പിക്കുമ്പോൾ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. യോഗങ്ങൾക്ക് നിശ്ചയിച്ചു നൽകിയിട്ടുള്ള മൈതാനങ്ങളിലും ഓഡിറ്റോറിയങ്ങളിലും നിശ്ചിത എണ്ണം ആളുകളെയേ പങ്കെടുപ്പിക്കാവൂ. നിശ്ചിത എണ്ണം […]

Share News
Read More

ശനിയാഴ്ച 2035 പേര്‍ക്ക് കോവിഡ്, 3256 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 30,939 ആകെ രോഗമുക്തി നേടിയവര്‍ 10,53,859 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട്; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ ശനിയാഴ്ച 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍ഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

Archbishop Leopoldo Girelli new Nuncio to India

Share News

Bangalore 13 March 2021 (CCBI): His Holiness Pope Francis has appointed Most Rev. Leopoldo Girelli (67), until now Apostolic Nuncio to Israel and to Cyprus, and Apostolic Delegate to Jerusalem and Palestine, as the new Apostolic Nuncio to India. This provision was made public on Saturday, 13 March 2021 at 4:30 p.m. Archbishop Leopoldo Girelli […]

Share News
Read More

81 സീറ്റുകളിൽ ധാരണ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക മറ്റന്നാള്‍

Share News

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 81 സീറ്റുകളിലെ സ്ഥാനാര്‍ഥികളായെന്നും പത്തുമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നേമം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്. ഡല്‍ഹിയില്‍ ഇന്ന് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് തന്നെ ഡല്‍ഹിയില്‍ നിന്ന് മടങ്ങും. മറ്റന്നാള്‍ ഡല്‍ഹിയില്‍ വച്ചായിരിക്കും കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയെന്ന് ഉമ്മന്‍ചാണ്ടിയും […]

Share News
Read More

നേമം ബിജെപിയുടെ ഉരുക്കുകോട്ട: 35 സീറ്റുകള്‍ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കെ. സുരേന്ദ്രൻ

Share News

ന്യൂഡല്‍ഹി : നേമം ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആര് മല്‍സരിച്ചാലും ശക്തമായി നേരിടുക എന്നതാണ് പാര്‍ട്ടി നിലപാട്. നേമത്ത് വന്‍ ജനപിന്തുണയാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷം ഒ രാജഗോപാല്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ മാത്രം മതി നേമത്ത് ബിജെപിക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. നേമത്തെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ ബിജെപിയുടെ ജനപിന്തുണയില്‍ കുറവ് ഉണ്ടായിട്ടില്ല. നേമത്ത് കോണ്‍ഗ്രസിന് കാര്യമായ പിന്തുണയില്ല. കഴിഞ്ഞ തവണ 15,000 വോട്ടാണ് […]

Share News
Read More