മലയാളിക്ക് ഒരിക്കലും കേട്ട് മതിവരാത്ത ശബ്ദത്തിന്റെ, സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകന്‍ കെ.ജെ യേശുദാസ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തെ സ്‌നേഹിക്കാത്ത മലയാളികളില്ല. യേശുദാസ് എന്ന ഗായകന്‍, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്‍റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്‍റെ ഭാഗമാണ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്‍റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരം. 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, […]
Read Moreറേഷൻ കാർഡിൽ മുൻഗണന പട്ടികയിൽ വരാൻ അർഹതയുള്ളവർക്ക് അത് ലഭ്യമാക്കും
റേഷൻ കാർഡിന്റെ മുൻഗണന പട്ടികയിൽ വരാനുള്ള ചില മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ജീവിക്കാൻ നിവർത്തിയില്ലാത്ത ക്യാൻസർ രോഗികൾ പോലെയുള്ളവർക്ക് പട്ടികയിൽ ഇടം നൽകാൻ ശ്രമിക്കുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. ഹരിപ്പാട് റവന്യൂ ടവറിലെ നവീകരിച്ച കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ പുസ്തകരൂപത്തിലുള്ള റേഷൻ കാർഡ് മാറ്റി പോക്കറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്ന രീതിയിലുള്ള ഇ-കാർഡിലേക്ക് മാറ്റാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം കൊണ്ടുവന്നതോടെ കേരളത്തിന്റെ ഭക്ഷ്യവിതരണ രംഗത്ത് […]
Read MoreHappy Birthday to the Legendary singer K J Yesudas
https://www.facebook.com/saregamasouth/videos/560387378177774/?cft[0]=AZXwkoZjINV6SJZTuF4Dbd8WVW1FoMjeXZsdkZrX6IgGq7wfuoAw8F5U4jYbg_I4muJpRxYdQyPMC_sS-_usFXAiQfw23_HjG2weM-YCb3dbvJm9GnEBgoH-AJ3k5MQQt4rPIYy17FUx-D1P0EPGMG6V&tn=%2B%3FF
Read Moreഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി
സംസ്ഥാനത്ത് വ്യാവസായിക പരിശീലനവകുപ്പിന് കീഴിലുള്ള ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് അനുമതി നല്‍കി ഉത്തരവായി.(സ.ഉ.സാധാ.നം.37/2021/തൊഴില്‍,തീയതി 07.01.2021).ഒരു സമയം 50 ശതമാനം ട്രെയിനികള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രെയിനിംഗ് പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യുവര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തണം.ഐടിഐകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മറ്റ് ക്രമീകരണങ്ങള്‍ക്കായി വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read Moreനാല് മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം
ന്യൂഡല്‍ഹി: നാല് മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം. പ്രിയങ്കാ രാധാകൃഷ്ണന്‍ (ന്യൂസിലന്‍ഡ്), സിദ്ദിഖ് അഹമ്മദ് (സൗദി അറേബ്യ), ഡോ. മോഹന്‍ തോമസ് (ഖത്തര്‍), ബാബുരാജന്‍ കല്ലുപറമ്ബില്‍ ഗോപാലന്‍ (ബഹ്റൈന്‍) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വിദേശ ഇന്ത്യക്കാര്‍ക്ക് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്. ന്യൂസിലന്‍ഡിലെ ലേബര്‍ പാര്‍ട്ടിയുടെ എംപിയും മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളിയുമാണ് പ്രിയങ്ക രാധാകൃഷ്ണന്‍. സൗദി […]
Read Moreസിൽവർ ജൂബിലി ആഘോഷിക്കുന്ന എന്റെ ആദ്യത്തെ മൊബൈൽ ഫോൺ!
1996-97ൽ വാങ്ങിയത്. എസ്കോട്ടൽ connection. അന്ന് ഇൻകമിങ്ങിനും ഔട്ട്ഗോയിങ്ങിനും ഒരുപോലെ മിനുറ്റിനു 16 രൂപ കൊടുക്കണം. അന്ന് ഈ ഫോണിന് നൽകിയ വില 9000 Rs. ഐ ജി എന്ന നിലയിൽ അന്ന് മാസം ശമ്പളം 11000 Rs. അന്ന് ഈ ഫോൺ വലിയ അത്ഭുതവും അസുലഭ സൗകര്യവും അത്യന്തം വിരളവും ആയിരുന്നു. മലബാറി ലുടനീളം തുടർച്ചയായി നടത്തേണ്ടിയിരുന്ന ദീർഘ യാത്രകളിൽ ആരെയും എപ്പോഴും ബന്ധപ്പെടാൻ വളരെ ഉപകരിച്ചു. പണം നഷ്ടം ആയിരുന്നെങ്കിലും ഗുണം മെച്ചം. വിളിച്ചാലോ […]
Read Moreഫ്രാൻസിസ് പാപ്പയുടെ പേഴ്സണൽ ഡോക്ടറായ ഫേബ്രിസിയോ സോക്കോഴ്‌സി അന്തരിച്ചു
കൊറോണ ബാധമൂലം റോമിലെ ജമ്മെല്ലി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡോക്ടർ. ഏതാനും ദിവസങ്ങൾകുള്ളിൽ ഫ്രാൻസിസ് മാർപാപ്പ കൊറോണ വാക്സിൻ സ്വീകരിക്കും എന്ന് അറിയിച്ചിരുന്നു. 78 വയസുള്ള റോമാ നിവാസിയായ ഫബ്രിസിയോ 2015 മുതൽ പാപ്പയുടെ പേഴ്സണൽ ഡോക്ടർ ആയിരുന്നു.റോമിലെ സപ്പിയൻസാ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിച്ച ഫബ്രിസിയോ റോമിലെ പല ആശുപത്രികളിലും ജോലി ചെയ്യുകയും, മെഡിക്കൽ കോളജിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. റോമിലെ സാൻ കമ്മില്ലോ ആശുപത്രിയിൽ കരൾ സംബന്ധമായ വിഭാഗത്തിൻ്റെ തലവൻ കൂടിയായിരുന്നു ഡോ. […]
Read More