സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), […]

Share News
Read More

തുടര്‍ഭരണം ഉറപ്പ്: 80 സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്ന് സി​പി​എം

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​ത് സ​ര്‍​ക്കാ​രി​ന് തു​ട​ര്‍​ഭ​ര​ണ​മെ​ന്ന് സി​പി​എം. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​ത്. 80 സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇടത് അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം 100 ആകുമെന്നും നേതൃയോഗം വിലയിരുത്തി. ഏതു സാഹചര്യമുണ്ടായാലും ഇടതുപക്ഷത്തിന് 80 സീറ്റ് ലഭിച്ചേക്കും. സിപിഎമ്മിന്റെ പരമ്ബരാഗത വോട്ടുകള്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസനം, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ എന്നിവ എല്‍ഡിഎഫിന് അനുകൂല വിധിയെഴുത്തിന് സഹായകരമാകുമെന്നാണ് സിപിഎം നേതൃയോഗം വിലയിരുത്തിയത്. ബിജെപി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായെന്നും നേതൃയോഗം കണക്കുകൂട്ടുന്നു. തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ […]

Share News
Read More

സീറോ മലബാർ അല്മായ ഫോറം സെക്രട്ടറിഅഡ്വ: ജോസ് വിതയത്തിൽ നിര്യാതനായി.

Share News

പ്രാർഥനാഞ്ജലികൾ🙏 അഡ്വ .ജോസ് വിതയത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു .തമ്പുരാൻെറ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു . കോവിഡ് രോഗത്താൽ കൊച്ചി ആംസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു അദ്ദേഹം സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷനിലെ ,അല്‌മായ ഫോറം സെക്രട്ടറിയായിരുന്നു അദ്ദേഹം .കെസിബിസി അല്‌മായ കമ്മീഷൻെറ സെക്രട്ടറി ,എറണാകുളം- അങ്കമാലി അതിരൂപതാ പാസ്റ്ററൽ കൌൺസിൽ സെക്രട്ടറി ,എ കെ സി സി സംസ്ഥാന ജനറൽ സെക്രട്ടറി ..തുടങ്ങിയ പദവികളിൽ ഇദ്ദേഹം നേതൃത്വം വഹിച്ചിരുന്നു . അഡ്വ.ജോസ് വിതയത്തിൽ […]

Share News
Read More

സി. മേബിൾ ജോസഫിനെ ആത്മഹത്യ ചെയ്തനിലയിൽ മഠത്തിനോട് ചേർന്നുള്ള കിണറ്റിൽ കണ്ടെത്തി.

Share News

കൊല്ലം .പയസ് വർക്കേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനീ സമൂഹത്തിൽ അംഗമായ സി. മേബിൾ ജോസഫിനെ ആത്മഹത്യ ചെയ്തനിലയിൽ മഠത്തിനോട് ചേർന്നുള്ള കിണറ്റിൽ കണ്ടെത്തി. കൊല്ലം കുരീപ്പുഴയിലെ കോൺവെന്റിൽ വെള്ളിയാഴ്ച (16/04/2021) രാവിലെയാണ് സംഭവം. രാവിലെ ദേവാലയത്തിൽ എത്താത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ മുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുകയായിരുന്നു. തന്നെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് എഴുതിയിരുന്ന കുറിപ്പിൽ, മറ്റു സിസ്റ്റേഴ്‌സിനോ കുടുംബാംഗങ്ങൾക്കോ ഇതിൽ പങ്കില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും പ്രാർത്ഥനയിൽ ഓർമിക്കണമെന്നും സി. മേബിൾ കൂട്ടിച്ചേർത്തിരുന്നു. […]

Share News
Read More

ഇത് കേരളത്തിൽ സംഭവിക്കില്ല എന്നൊരു പ്രതീക്ഷ ഇനി വേണ്ട. അമിതമായ ആത്മവിശ്വത്തിന് ഇപ്പോൾ തന്നെ നമ്മൾ അല്പം വിലകൊടുത്തു കഴിഞ്ഞു. |മുരളി തുമ്മാരുകുടി

Share News

ജീവന്റെ വിലയുള്ള ജാഗ്രത.. കൊറോണക്കാലത്തെ ആദ്യത്തെ മാസങ്ങളിൽ തന്നെ കേരള സർക്കാർ ഉപയോഗിച്ചിരുന്ന ബോധവൽക്കരണ വാചകമാണ് “ജീവന്റെ വിലയുള്ള ജാഗ്രത”.ആദ്യത്തെ ഒരു വർഷം നമ്മൾ ഏറെക്കുറെ ജാഗരൂഗരായിരിക്കുകയും ചെയ്തിരുന്നു. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിർത്തുവാൻ സാധിച്ചത് അതുകൊണ്ടാണ്.പക്ഷെ ഈ വർഷം തുടങ്ങിയതോടെ നമ്മുടെ എല്ലാവരുടെയും ജാഗ്രത കുറഞ്ഞു. എന്റേത് ഉൾപ്പടെ. ഇതിന് പല കാരണങ്ങൾ ഉണ്ട്. 1. ഒന്നാമത്തെ തരംഗത്തിൽ കാര്യങ്ങൾ പൊതുവെ നന്നായി കൈകാര്യം ചെയ്തത് 2. കൊറോണക്കാലത്തും പഞ്ചായത്ത് തിരഞ്ഞെടുപ്പ് […]

Share News
Read More

സർക്കാരിന് തിരിച്ചടി: ഇ ഡിയ്ക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി

Share News

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരു പറയാന്‍ പ്രതികളെ നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ നടപടി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഇഡി ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. രണ്ട് എഫ്‌ഐആറുകളാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രിജസ്റ്റര്‍ ചെയ്തത്. ഇതു രണ്ടും ഹൈക്കോടതി റദ്ദാക്കി. അന്വേഷണത്തിനിടെ സമാഹരിച്ച വിവരങ്ങള്‍ വിചാരണക്കോടതിക്കു […]

Share News
Read More

സി​ബി​ഐ മു​ൻ ഡ​യ​റ​ക്ട​ർ ര​ഞ്ജി​ത്ത് സി​ൻ​ഹ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

Share News

ന്യൂഡല്‍ഹി : സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസ്സായിരുന്നു. പുലര്‍ച്ചെ 4.30 ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. 1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത് സിന്‍ഹ. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Share News
Read More

ദയവു ചെയ്തു കാശു മുടക്കി ഇത്തരം സിനിമകള്‍ എടുക്കരുത്

Share News

രണ്ടു സിനിമകള്‍- ദ പ്രീസ്റ്റ്, ജോജി. പ്രേക്ഷകര്‍ക്ക് നല്ലതൊന്നും നല്‍കാത്ത രണ്ടു സിനിമകള്‍. എങ്ങിനെ ഒരു സിനിമ എടുക്കരുത് എന്നതിന് ഉദാഹരണമായി ഇവ രണ്ടും കാണാം. നല്ലൊരു വിഷു ദിവസം സമയം പാഴാക്കിയെന്നു മാത്രം. കൂടുതല്‍ ബോറന്‍ ഏതെന്നു ചോദിച്ചാല്‍ ‘ദ പ്രീസ്റ്റ്’ എന്നു പറയേണ്ടി വരും. 1973ലെ അമേരിക്കന്‍ സൂപ്പര്‍നാച്വറല്‍ ഹൊറര്‍ സിനിമയായ വില്യം ഫ്രീഡ്കിന്‍ സംവിധാനം ചെയ്ത ‘ദ എക്‌സോര്‍സിസ്റ്റി’ന്റെ വാലില്‍ കെട്ടാന്‍ ദ പ്രീസ്റ്റീനായില്ല. ‘ജോജി’ ചിലര്‍ക്ക് ഇഷ്ടമാകും. പക്ഷേ മധ്യതിരുവതാംകൂറിലെ ക്രിസ്ത്യന്‍ […]

Share News
Read More

വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്; 2700 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 63,650 ആകെ രോഗമുക്തി നേടിയവര്‍ 11,28,475 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് […]

Share News
Read More

കൊവിഡ് തീവ്രമാകുന്നു; സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്; ചീഫ് സെക്രട്ടറി വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും

Share News

തി​രുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായത് സംബന്ധിച്ച് ചീഫ് സെക്രട്ടറി​ ഇന്ന് വൈകി​ട്ട് മാധ്യമങ്ങളെ കാണും. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്നുരാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുപരിപാടികളില്‍ അമ്ബത് മുതല്‍ നൂറു പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ. മാളുകളില്‍ പ്രവേശനത്തിന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം തുടങ്ങിയവയായിരുന്നു നിയന്ത്രണങ്ങളില്‍ പ്രധാനം. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് […]

Share News
Read More