ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

Share News

പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ, ത്രിതല പഞ്ചായത്തുകളിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

Share News
Read More

10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Share News

കേരളത്തില്‍ ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 […]

Share News
Read More

ഒരു ദുരന്തവും രണ്ടു ഇൻഷുറൻസും (ഏജന്റുമാരും) !

Share News

ജനീവയിൽ എനിക്കൊരു കാറുണ്ട്. പക്ഷെ മിക്കവാറും സമയം അത് ഓഫിസ് കെട്ടിടത്തിലെ കാർ പാർക്കിങ്ങിൽ തന്നെയാണ്. ജനീവയിലെ പൊതു ഗതാഗതം വളരെ നല്ലതും വിശ്വസനീയവും ആയതിനാലും ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കുന്നതിനാലും കാറുപയോഗിക്കേണ്ട ആവശ്യം അപൂർവ്വമായിട്ടേ വരാറുള്ളൂ. നാട്ടിൽ നിന്നും സുഹൃത്തുക്കൾ വരുമ്പോഴാണ് കാറിന് ഒരു ഓട്ടം കിട്ടുന്നത്. കാറു ഗാരേജിൽ ആയതിനാൽ ഏറ്റവും ചുരുങ്ങിയ ഇൻഷുറൻസ് ആണ് എടുക്കാറുള്ളത്, എന്നാലും ചിലവ് കുറവൊന്നുമില്ല. ഒരു വർഷം ഒരു ലക്ഷം രൂപയുടെ മുകളിൽ വരും. ഒരിക്കൽ എൻ്റെ […]

Share News
Read More

ശ്രീ ആർ.വി.തോമസിൻ്റെ66ാമത് ചരമവാർഷിക ദിനത്തിൽ സ്നേഹപ്രണാമം.

Share News

സ്വാതന്ത്ര്യ സമര സേനാനിയും പാലായുടെ ആദ്യ എം.എൽ.എ.യും പ്രഥമ മുനിസിപ്പൽ ചെയർമാനും നിയമസഭാ സ്പീക്കറും ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലെ അംഗവും ആദ്യത്തെ സംസ്ഥാന പബ്ളിക് സർവ്വീസ് കമ്മീഷൻമെംബറൂമായിരുന്ന ശ്രീ ആർ.വി.തോമസിൻ്റെ66ാമത് ചരമവാർഷിക ദിനത്തിൽ സ്നേഹപ്രണാമം.ചരമവാർഷികാചരണ സമ്മേളനവും 202l ലെ ആർ.വി.പുരസ്ക്കാര സമർപ്പണച്ചടങ്ങും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മറ്റൊരവസരത്തിലേക്കു മാറ്റി വയ്ക്കുന്നു. ക്ഷമാപണത്തോടെ, ഡോ.സിറിയക് തോമസ് പ്രസിഡൻ്റ്,ആർ.വി. തോമസ് സ്മാരക സമിതി

Share News
Read More

തു​ട​ര്‍​ഭ​ര​ണ സാ​ധ്യ​ത ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു: എ. ​വി​ജ​യ​രാ​ഘ​വ​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം: ഇടതുമുന്നണി വ​ര്‍​ഗീ​യ​ത​യു​മാ​യി സ​ന്ധി ചെ​യ്യി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. തു​ട​ര്‍​ഭ​ര​ണ സാ​ധ്യ​ത ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും വി​പു​ല​മാ​യ ജ​ന​കീ​യ ഐ​ക്യം രൂ​പ​പ്പെ​ടു​ത്തുമെന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. യു​ഡി​എ​ഫ് മ​താ​ധി​ഷ്ഠി​ത കൂ​ട്ടു​കെ​ട്ടി​ന് മു​തി​ര്‍​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ ദു​രു​പ​യോ​ഗം യു​ഡി​എ​ഫ് ന്യാ​യീ​ക​രി​ച്ചു. അ​ശോ​ക് ഗെ​ഹ്ലോ​ട്ട് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ വി​മ​ര്‍​ശി​ച്ചി​ട്ടും പ്ര​തി​പ​ക്ഷം ചെ​യ്യു​ന്നി​ല്ല. യു​ഡി​എ​ഫി​ന്‍റെ അ​വ​സ​ര​വാ​ദ നീ​ക്ക​ങ്ങ​ള്‍ തു​റ​ന്നു​കാ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​റ്റാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ള​കി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ​ത്തെ ജ​ന​ങ്ങ​ള്‍ നി​രാ​ക​രി​ക്കും. […]

Share News
Read More

നന്മയുള്ള വ്യക്തിസ്നേഹമുള്ള കുട്ടികൾ വളരട്ടേ….ഉയരട്ടേ…

Share News

രക്ഷിതാക്കളറിയാൻ ❇സീരിയലുകൾ ഒഴിവാക്കുക. ❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ. ❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ. ❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. ❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക. ❇വീട്ടിലെ പണികളിൽ പങ്കാളിയാക്കുക. ❇യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക. ❇ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക. ❇ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക. ❇പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക. ❇വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ. ❇ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, […]

Share News
Read More

സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനു ഇന്ന് തുറക്കം കുറിക്കുകയാണ്.

Share News

ചിറയിന്‍കീഴ്, മാളിയേക്കല്‍ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂര്‍-തെയ്യാല, ചേലാരി- ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശ്ശേരി) എന്നിവിടങ്ങളിലായാണ് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. നമ്മുടെ നാടിന്‍റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുവാന്‍ തടസ്സരഹിതമായ ഒരു റോഡ് ശൃംഖല അനിവാര്യമാണ്. അത് യാഥാര്‍ത്ഥ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ലെവല്‍ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ഈ നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. 251.48 കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തികളുടെ നിര്‍മ്മാണം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷനാണ് […]

Share News
Read More

ഫ്രാൻസീസ് പാപ്പ കാനൻ നിയമപുസ്തകങ്ങളുടെ നവീകരണ പൊന്തിഫിക്കൽ സമിതിയിലേക്ക് മലയാളി വൈദികൻ അടക്കം ആറ് പാശ്ചാത്യ ലത്തീൻ നിയമവിദഗ്ദ്ധരെയും, മൂന്ന്‌ പൗരസ്ത്യ സഭാനിയമ വിദഗ്ദ്ധരെയും നിയമിച്ചു.

Share News

ഹോളി ക്രോസ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഫാദർ ഡേവിഡ് സിട്ടോ, ഉർബനിയാൻ യൂണിവേഴ്സിറ്റി പ്രൊഫസറായ ഫാദർ ആൻഡ്രെയ, ഡൊമിനിക്കൻ വൈദികനായ ബ്രൂണോ, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഉൾരിഹ് sj, സിസ്റ്റ്റർഷ്യൻ സന്യാസിയായ സെബാസ്റ്റ്യനോ പെയിച്ചോള, റോമിലെ ലാത്തറൻ യൂണിവേഴ്സിറ്റി റെക്ടർ വിച്ചെൻസോ ബൊനോമോ എന്നിവരെയും, പൗരസ്ത്യസഭാ നിയമപണ്ഡിതൻമാരായി മേൽകൈറ്റ് മെത്രാപ്പോലീത്തയായ മാർ ഏലി ഹദ്ദാദ്, അന്ത്യോക്ക്യയിലെ മാറോനൈറ്റ് കൂരിയ മെത്രാൻ മാർ ഹന്ന, മലയാളിയും സീറോ മലബാർ സഭ അംഗവുമായ മോൺ. പോൾ പള്ളത്ത് എന്നിവരെയും ആണ് ഫ്രാൻസീസ് […]

Share News
Read More

എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ഹാനികരമായി സ്വാധീനിക്കുന്നത് എപ്രകാരമാണ്?

Share News

ആധുനിക സാങ്കേതികവിദ്യകളിൽ നിന്ന് പുറപ്പെടുവിക്കപ്പെടുന്ന എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ഹാനികരമായി സ്വാധീനിക്കുന്നത് എപ്രകാരമാണ്? വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ചിലതരം സാങ്കേതികവിദ്യകളിൽ നിന്ന് പുറപ്പെടുവിക്കപ്പെടുന്ന എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ മുതിർന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമാണെന്ന് പല ആദ്യകാല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട് . കുട്ടികളിൽ എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ ഫലത്തെക്കുറിച്ച് കൃത്യമായ അഭിപ്രായം ഇതുവരെ പറയാറായിട്ടില്ല. വിപുലമായ ഗവേഷണങ്ങൾ നടക്കുന്നു..കമ്പ്യൂട്ടറുകൾ, WiFi, സെൽ ഫോണുകൾ, ടെലിവിഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യയിൽ നിന്ന് പുറപ്പെടുവിക്കുന്ന […]

Share News
Read More

കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും: അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്

Share News

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​തം ല​ക്ഷ്യം വ​യ്ക്കു​ന്ന ബി​ജെ​പി​യാ​ണ് യ​ഥാ​ര്‍​ഥ എ​തി​രാ​ളി​യെ​ന്നും കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി​യെ നേ​രി​ട​ണ​മെ​ന്നും രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ​മി​തി​യു​ടെ ആ​ദ്യ​ത്തെ യോ​ഗ​ത്തി​ന് ശേ​ഷം പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോണ്‍ഗ്രസിനകത്ത് ഭിന്നതയുണ്ടെന്ന് സിപിഎം മാത്രമല്ല, ബിജെപിയും ബോധപൂര്‍വം പ്രചാരണം നടത്തുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും. കേരളത്തിലും പശ്ചിമബംഗാളിലും സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ബിജെപിയെ തകര്‍ക്കുന്നതിനാണ് സിപിഎമ്മിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതെത്. […]

Share News
Read More