വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ.

Share News

വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിൻ്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ ഈ […]

Share News
Read More

സ്മാര്‍ട്ട് വോട്ടറാകാന്‍ കൈപ്പുസ്തകം.

Share News

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംശയരഹിതമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച കൈപ്പുസ്തകം തയ്യാര്‍. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍, എ. ഡി. എം സി. എസ്. അനിലിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. വോട്ടര്‍ റെജിസ്‌ട്രേഷന്‍ പ്രക്രിയ, വോട്ടുചെയ്യേണ്ട രീതി തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വരെ നീളുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷി-മുതിര്‍ന്നവോട്ടര്‍മാര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും വിശദമാക്കിയിട്ടുണ്ട്. വോട്ടുചെയ്യുന്നതിനായി തിരഞ്ഞടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളുമുണ്ട്. സമ്മതിദായകരുടെ പ്രതിജ്ഞയ്‌ക്കൊപ്പം വെബ്‌സൈറ്റിലേക്കുള്ള […]

Share News
Read More

ജീവിതത്തിൽ ഒഴിവാക്കപ്പെടുന്ന നാല് ഘട്ടങ്ങൾ:|ജീവിതം പൂർണ്ണമായി ആസ്വദിച്ചു ജീവിക്കുക!

Share News

56-60 വയസ്സിൽ, ജോലിസ്ഥലം നിങ്ങളെ ഒഴിവാക്കുന്നു. നിങ്ങളുടെ കരിയറിൽ നിങ്ങൾ എത്ര വിജയിച്ചാലും ശക്തനായാലും, നിങ്ങൾ ഒരു സാധാരണ വ്യക്തിയായി മടങ്ങും. അതിനാൽ, നിങ്ങളുടെ മുൻകാല ജോലിയിൽ നിന്നുള്ള മാനസികാവസ്ഥയിലും ശ്രേഷ്ഠതയിലും മുറുകെ പിടിക്കരുത്, നിങ്ങളുടെ അഹംഭാവം ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളുടെ സമാധാനം നഷ്ടപ്പെട്ടേക്കാം! 65-70 വയസ്സിൽ, സമൂഹം നിങ്ങളെ ക്രമേണ ഒഴിവാക്കുന്നു. നിങ്ങൾ പരിചയപ്പെടുകയും ഇടപഴകുകയും ചെയ്തിരുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും കുറയുന്നു, നിങ്ങളുടെ മുൻ ജോലിസ്ഥലത്ത് ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. “ഞാൻ പണ്ട്…” എന്നോ “ഞാൻ […]

Share News
Read More

യാത്രയ്ക്ക് സജിയുടെ സമ്മാനം പെട്രോൾ|കഴിഞ്ഞ 22 വർഷങ്ങളായി എന്തുകൊണ്ട് പെട്രോൾ സമ്മാനമായി നൽകുന്നുവെന്ന് സജി വെളിപ്പെടുത്തുന്നു.

Share News

കൊച്ചിനഗരത്തിൽ ഇരുചക്ര വാഹനം ഓടിക്കുമ്പോൾ വാഹനം നിന്നുപോയാൽ വിഷമിക്കേണ്ട. വണ്ടിഉന്തികൊണ്ട് പോകുന്നത് കണ്ടാൽ അപ്പോൾ മാലാഖയെപ്പോലെ വ്യാപാരിയായ സജിയുടെ സഹായം എത്തും. അടുത്ത പെട്രോൾ പമ്പുവരെ എത്തുവാൻ ആവശ്യമുള്ള പെട്രോൾ അദ്ദേഹം സൗജന്യമായി നൽകും. ഫോണിൽ വിളിച്ചറിയിച്ചാലും അത്യാവശ്യമെന്ന്‌ ബോധ്യപ്പെട്ടാൽ അദ്ദേഹം സ്വന്തം വാഹനത്തിൽ സജി എത്തിച്ചേരും. കഴിഞ്ഞ 22 വർഷങ്ങളായി എന്തുകൊണ്ട് പെട്രോൾ സമ്മാനമായി ആയിരത്തി ലധികം വ്യക്തികൾക്ക് നൽകുന്നുവെന്ന് സജി വെളിപ്പെടുത്തുന്നു.

Share News
Read More

പോഞ്ഞിക്കര റാഫിയുടെ ജന്മശതാബ്ദി

Share News

1924 ഏപ്രിൽ 12ന് എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയിൽ നടുവത്തേഴത്ത് ജോസഫിൻറെയും അന്നയുടെയും മകനായി റാഫി ജനിച്ചു. പോഞ്ഞിക്കരയിൽ പ്രാഥമിക വിദ്യാഭ്യാസവും എറണാകുളം സെന്ററ് ആൽബർട്‌സിൽ സ്കൂൾ വിദ്യാഭ്യാസവും കഴിഞ്ഞ് ഗവൺമെൻ്റ് ട്രേഡ് സ്‌കൂളിൽ നിന്ന് സാങ്കേതിക പരിശീലനം നേടി. കൊച്ചിൻ ഹാർബർ വർക്ക്‌ഷോപ്പിൽ ഫീറ്ററായി ജോലിക്കുചേർന്നു. തൊഴിലാളി സംഘടന രൂപീകരിക്കുവാൻ ശ്രമിച്ചുവെന്ന കാരണത്താൽ ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടു. അതിനുശേഷം ലഭിച്ച ഇന്ത്യൻ അലൂമിനിയം കമ്പനിയിലെ ജോലിയിലും ഇതുതന്നെ ആവർത്തിക്കപ്പെട്ടു. അതോടെ കമ്പനികളിലെ ജോലി മതിയാക്കി. റാഫിയിലെ ഉറങ്ങിക്കിടന്നിരുന്ന സർഗഭാവം ഉണർന്നെഴുന്നേറ്റത് […]

Share News
Read More

സുരക്ഷിതഗർഭഛിദ്രത്തിനുള്ള പ്രാപ്യത സർക്കാർ പ്രചാരണം ഒഴിവാക്കണം:പ്രൊ ലൈഫ്

Share News

കൊച്ചി: സ്ത്രീക ളുടെയും കുട്ടികളുടെയും ആരോഗ്യ അവകാശങ്ങൾ എന്ന പേരിൽ ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോസ്റ്ററിൽ സുരക്ഷിത ഗർഭഛിദ്രം പ്രാപ്യത എന്നത് ഒഴിവാക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്. സുരക്ഷിതവും ആത്മാഭിമാനത്തോടു കൂടിയതുമായ ഗർഭധാരണവും പ്രസവവും എന്നത് ആരോഗ്യ അവകാശങ്ങളായി പറഞ്ഞശേഷം മനുഷ്യജീവനെ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന പരാമർശം ജീവനെ സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനുമുള്ള സന്ദേശം നൽകുന്നതല്ല. ഉദരത്തിലെ കുഞ്ഞിന്റെ ജീവന്റെ സംരക്ഷണവും സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

Share News
Read More

പ്രചരണത്തിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ആര് മുൻകൈ എടുക്കും?

Share News

ഡിജിറ്റൽ സങ്കേതങ്ങളും മൊബൈൽ ഫോണുകളും ഉള്ള കാലത്ത് ഇത്രയേറെ വാൾ പോസ്റ്ററുകൾ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ ഉപയോഗിക്കേണ്ട കാര്യമുണ്ടോ? ഇത്രയേറെ ബോർഡുകൾ പൊതു ഇടങ്ങളിൽ സ്ഥാപിക്കേണ്ടതുണ്ടോ? പരമാവധി വോട്ടർന്മാരിലേക്ക് എത്താൻ പോന്ന മറ്റ് രീതികൾ ലഭ്യമായ ഈ പുതു കാലഘട്ടത്തിൽ പേപ്പറും പ്ലാസ്റ്റിക്കും ഇങ്ങനെ വാരി വിതറണോ? പ്രചരണത്തിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ആര് മുൻകൈ എടുക്കും? (ഡോ .സി ജെ ജോൺ) Drcjjohn Chennakkattu 

Share News
Read More

വിൽപത്രം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?-| കേരള ഹൈകോടതിയിലെ അഭിഭാഷകനായ അഡ്വ. ഡാൽബി ഇമ്മാനുവേൽ വിശദികരിക്കുന്നു.

Share News
Share News
Read More

വോട്ടർമാരിൽ നിന്നും ലഭിക്കുന്ന പ്രതികരണം ഞങ്ങളെ കൂടുതൽ ഉത്സാഹഭരിതരാക്കുന്നു.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

പ്രിയരേ, എല്ലാവർക്കും നമസ്കാരം. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ എറണാകുളം ലോക്‌സഭ നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി എന്നെ പ്രഖ്യാപിച്ച വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. താമര ചിഹ്നത്തിൽ ഭാരതീയ ജനത പാർട്ടിയുടെ പ്രതിനിധിയായാണ് ഞാൻ മത്സരിക്കുന്നത്. പ്രചാരണം ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. ആർ എസ് എസ് സംസ്ഥാന കാര്യാലയത്തിലെത്തി മുതിർന്ന ആർ എസ് എസ് പ്രചാരകന്മാരായ എസ്. സേതുമാധവൻ, എം. എ. കൃഷ്ണൻ എന്നിവരിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെത്തി ഉമാമഹേശ്വരന്മാരെ വണങ്ങി, […]

Share News
Read More

“എങ്ങും സ്നേഹത്തിൻ്റെ അലയൊലികൾ മാത്രം.വിജയം ഉറപ്പിക്കാൻ ഓട്ടോറിക്ഷാ ചിഹ്നത്തിൽ ട്വൻ്റി20 പാർട്ടിക്ക് വോട്ട്”|അഡ്വ .ചാർളി പോൾ

Share News

ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. എങ്ങും സ്നേഹത്തിൻ്റെ അലയൊലികൾ മാത്രം. ഒരു പുതിയ പാർട്ടിയുടെ സ്ഥാനാർത്ഥി എന്നതിനെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. വിജയം ഉറപ്പിക്കാൻ ഓട്ടോറിക്ഷാ ചിഹ്നത്തിൽ ട്വൻ്റി20 പാർട്ടിക്ക് ഒരു വോട്ട് Adv Charly Paul

Share News
Read More