ജോസഫ് മുരിക്കൻ എന്ന ഇതിഹാസം

Share News

ഒരിക്കൽ വേമ്പനാട് കായലിനൊരു യജമാനൻ ഉണ്ടായിരുന്നു. നിശ്ചയദാർഢ്യവും , കൈക്കരുത്തും ഉള്ള ആണൊരുത്തൻ. പേര് മുരിക്കുംമൂട്ടിൽ ജോസഫ് എന്ന ജോസഫ് മുരിക്കൻ അഥവാ മുരിക്കുംമൂട്ടിൽ ഔതച്ചൻ. ഔതച്ചന്റെ പിതാവ് തൊമ്മൻ ലൂക്കാ, വൈക്കത്തിനടുത്ത്, കുലശേഖരമംഗലം കരയിൽ അഴീക്കൽ വീട്ടിൽ നിന്നും ഫലഭൂഷ്ടിയുള്ള കൃഷി സ്ഥലം തേടി കാവാലത്ത് വന്ന് താമസം തുടങ്ങി. ഔതച്ചൻ ജനിച്ചത് 1900 -ത്തിൽ ആയിരുന്നു. അരിയാഹാരം കഴിച്ചു ശീലിച്ച തിരുവതാംകൂർ 1940-കളിൽ അരിക്ഷാമം നേരിട്ടകാലത്ത്, പരന്നു കിടക്കുന്ന വേമ്പനാട് കായലിലെ വെള്ളപ്പരപ്പിനു താഴെ […]

Share News
Read More

രണ്ടാം പിണറായി സർക്കാർ കൊച്ചിക്ക് നൽകിയ ഏറ്റവും വലിയ സംഭാവന ദേ ഈ ഫോട്ടോയിൽ കാണുന്ന മനുഷ്യനാണെന്ന് നിസംശയം പറയാം.

Share News

ഒന്നാം പിണറായി സർക്കാർ മെട്രോനഗരത്തിന് നൽകിയ സംഭാവനകളിൽ പ്രധാനം വൈറ്റില , കുണ്ടന്നൂർ , പാലാരിവട്ടം ഫ്ലൈഓവറുകൾ , പേട്ട വരെയുള്ള മെട്രോ ലൈൻ എന്നിവയൊക്കെയായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ കൊച്ചിക്ക് നൽകിയ ഏറ്റവും വലിയ സംഭാവന ദേ ഈ ഫോട്ടോയിൽ കാണുന്ന മനുഷ്യനാണെന്ന് നിസംശയം പറയാം. കാരണം ഈ നഗരത്തിലെ ഏറ്റവും വലിയ വികസനവാദികൾ പോലും സ്വപ്നം കാണാത്ത അല്ലെങ്കിൽ കണ്ടിട്ടില്ലാത്ത പദ്ധതികളാണ് ബഹു.വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ. P രാജീവ് ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് […]

Share News
Read More

സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽമെഗാ പൂർവ വിദ്യാർത്ഥി സംഗമം”ഹോം കമിങ്ങ് 2024 “ഫെബ്രുവരി 17 ന്.

Share News

തൃശൂർ : കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ മെഗാ പൂർവ വിദ്യാർത്ഥി സംഗമം “ഹോം കമിങ്ങ് 2024 “ഫെബ്രുവരി 17 ന് സംഘടിപ്പിക്കുന്നു. ഇരിഞ്ഞാലക്കുട രൂപതയുടെ കീഴിൽ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് 22 വർഷമായി പ്രവർത്തിക്കുന്ന സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥികളും ഇപ്പോഴുള്ള വിദ്യാർത്ഥികളും കോളേജിലെ നിലവിലുള്ള അധ്യാപകരും ഒന്നിച്ചു വരുന്ന മെഗാ സമ്മേളനമാണിത്. കോളേജിലെ മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലും ലോകമെമ്പാടും വിവിധ […]

Share News
Read More

“”അച്ഛൻ “” ഇങ്ങനെയാണ്.., ഇങ്ങനൊക്കെയാണ്,, ! എത്ര സ്നേഹം ഉണ്ടെങ്കിലും അതു പുറത്തു കാണിക്കില്ല.. !

Share News

അച്ഛൻ.. കുഞ്ഞും നാൾ മുതൽ അമ്മയോട് ചോദിക്കുന്ന ചോദ്യം ആയിരുന്നു.! അമ്മയ്‌ക്ക്‌ വേറെ നല്ല അച്ഛനെ കിട്ടിയില്ലേ..? ഇതെന്ത് അച്ഛനാണ്.. ഒരു സ്നേഹവും ഇല്ലത്ത അച്ഛൻ .. ! ശരിയാണ്.. ! ഈ കഴിഞ്ഞ 24 കൊല്ലവും അച്ഛൻ ഞാൻ അറിഞ്ഞു എന്നേ സ്നേഹിച്ചിട്ടില്ല.. ! ഏതൊരു പെണ്ണിനും അമ്മയെക്കാൾ ഏറെ ഇഷ്ടം അച്ഛനെ ആയിരിക്കും.. ! എനിക്കും എന്റെ അച്ഛനെ ഇഷ്ടമാണ്.., ഒരുപാട്.. ! ഒരു പക്ഷെ അമ്മയെക്കാളും. ! പക്ഷെ ആ സ്നേഹം അച്ഛൻ […]

Share News
Read More

കേരളത്തിൽ ആദ്യം സ്ക്കൂട്ടറോടിച്ച വനിത

Share News

സൈക്കിൾ പോലും അപൂർവ്വമായിരുന്ന കാലത്ത്, ബുള്ളറ്റോടിച്ച് നാട്ടുകാരെ ഞെട്ടിച്ച ഒരു വനിതയുണ്ട് കേരളത്തിൽ. മലയാളനാട്ടിൽ ആദ്യം മോട്ടോർസൈക്കിളോടിച്ച സ്ത്രീ. അവരാണ്, കെ. ആർ. നാരായണി. കേരളരാഷ്ട്രീയത്തിൽ തിളങ്ങിനിന്ന കെ. ആർ. ഗൗരിയമ്മയുടെ മൂത്തസഹോദരിയാണവർ. 1930 ലാണ് ഈ സംഭവം. ഏതാണ്ട് 94 വർഷംമുമ്പ്. മോട്ടോർസൈക്കിൾ പേരിനുപോലും കാണാനില്ലാത്ത കാലം. ഇറാക്കിൽ എണ്ണക്കമ്പനിയിൽ എഞ്ചിനിയറായിരുന്ന, ഭർത്താവ് കേശവൻ ഇംഗ്ലണ്ടിൽനിന്നുവരുത്തിയ ബുള്ളറ്റാണ് നാരായണിയോടിച്ചത്. ചേർത്തലയിൽ ബൈക്കോടിച്ചപ്പോൾ അതുകാണാൻ ജനം തടിച്ചുകൂടി. ചിലർ കൂക്കിവിളിച്ചു. പക്ഷേ അതൊന്നും നാരായണിയെ തളർത്തിയില്ല. അവർ […]

Share News
Read More

ചട്ടിച്ചോറും ഡയറ്റിഷ്യന്മാരും|ചിന്തിക്കുമ്പോൾ പോലും വായിൽ വെള്ളമൂറും, പഴയകാലത്തിന്റെ ഓർമ്മകളും വരും.|അങ്ങനെയാണ് നാട്ടിൽ “ചട്ടിച്ചോർ” തരംഗമായത്.

Share News

ചട്ടിച്ചോറും ഡയറ്റിഷ്യന്മാരും മൺചട്ടിയിൽ ഉണ്ടാക്കിയ മീൻ കറി അതിലെ മീൻ കഷണങ്ങളും കറിയും ഒക്കെ എല്ലാവരും എടുത്തതിന് ശേഷം ബാക്കി വരുന്ന മീൻ ചട്ടി അതിൽ അല്പം ചോറിട്ട് ഇളക്കിയിട്ട് അതെടുത്ത് ഉരുട്ടി കഴിക്കുമ്പോൾ ഉള്ള രുചി. ചിന്തിക്കുമ്പോൾ പോലും വായിൽ വെള്ളമൂറും, പഴയകാലത്തിന്റെ ഓർമ്മകളും വരും. അങ്ങനെയാണ് നാട്ടിൽ “ചട്ടിച്ചോർ” തരംഗമായത്. ആദ്യമൊക്കെ മീൻ ചാറിൽ ഇളക്കിയ ചോർ ഒക്കെയായിരിന്നു ചട്ടിയിൽ വിളംബിയിരുന്നത്. പക്ഷെ സംഗതി ഹിറ്റ് ആയതോടെ പേരൊഴിച്ചു മറ്റെല്ലാം മാറി മീനിൽ നിന്ന് […]

Share News
Read More

കേരളത്തിൽ ആദ്യമായി ബസ്സ് ഓടിയത് 1910 യിൽ പാലാ – കോട്ടയം റൂട്ടിൽ ആയിരുന്നു. പാലാ സ്വദേശിയായ ” ജോസഫ് ആഗസ്തി ” ആണ് ആദ്യമായി ബസ്സ് കൊണ്ടുവരുന്നത്.

Share News

കേരളത്തിൽ ആദ്യമായി ബസ്സ് ഓടിയത് 1910 യിൽ പാലാ – കോട്ടയം റൂട്ടിൽ ആയിരുന്നു. പാലാ സ്വദേശിയായ ” ജോസഫ് ആഗസ്തി ” ആണ് ആദ്യമായി ബസ്സ് കൊണ്ടുവരുന്നത്. ഫ്രാൻസിൽ നിന്നും കപ്പലിൽ കയറ്റി ആണ് ബസ്സ് കൊണ്ടുവന്നത്. ഇന്നത്തെ പോലെ ടാർ ചെയ്ത റോഡ് ഒന്നും അല്ല, കുഴിയും, കല്ലും നിറഞ്ഞ റോഡ് ആയിരുന്നു അന്ന്. അത് കൊണ്ട് തന്നെ പാലാ – കോട്ടയം റൂട്ടിൽ 25 കിലോമീറ്റർ ദൂരം പിന്നിടാൻ രണ്ടര മണിക്കൂർ സമയം […]

Share News
Read More

പെൻഗ്വിൻ ബുക്സുമായി കൈകോർത്ത് പ്രണത ബുക്സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.

Share News

ഒരു സന്തോഷവർത്തമാനം പറയാനുണ്ട്.പെൻഗ്വിൻ ബുക്സുമായി കൈകോർത്ത് പ്രണത ബുക്സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. എഴുത്തുകാരനും കവിയും വിവർത്തകനും പ്രസാധകനുമായ യോഗേഷ് മൈത്രേയയുടെ Water in a broken Pot എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണ് സംയുക്ത സംരഭത്തിലൂടെ മാർച്ച് ആദ്യവാരം പുറത്തുവരുന്നത്. പാന്തേഴ്‌സ് പാവ് പബ്ലിക്കേഷന്റെ സ്ഥാപകനും എഡിറ്ററുമാണ് യോഗേഷ് മൈത്രേയ. ദ ബ്രിഡ്‌ജ് ഓഫ് മൈഗ്രേഷൻ (കവിത, 2017), ഫ്ലവേഴ്‌സ് ഓൺ ദ ഗ്രേവ് ഓഫ് കാസ്റ്റ് (ചെറുകഥ, 2019), ഓഫ് ഒപ്രസേഴ്‌സ് ബോഡി ഏന്റ് മൈന്റ് (സാഹിത്യ […]

Share News
Read More

“അപ്പോ ഈ സ്വർണ്ണം വാങ്ങുന്നവരെല്ലാം എന്താ പൊട്ടൻമാരാ?!|സ്വര്‍ണ്ണക്കടകളില്‍ നിന്ന് പൊതുവേ സ്വര്‍ണ്ണം വാങ്ങിക്കാം എന്നല്ലാതെ അത് വില്‍ക്കുവാന്‍ സാധ്യമല്ല.

Share News

ഇന്ന് ഞാൻ കുറച്ച്സ്വര്‍ണ്ണം വിൽക്കാൻ അത് വാങ്ങിയ തിരുവനന്തപുരംഫാഷൻ ജ്വല്ലറിയിൽ പോയി ആദ്യം അവരു പറഞ്ഞു അവരുടെ സ്വർണ്ണമല്ല എന്ന്. പിന്നീട് ബില്ലും സ്വർണ്ണത്തിലെ മാർക്കും കാണിച്ചും അപ്പോൾ പറയുകയാണ് സ്വർണ്ണം തിരിച്ചു വാങ്ങുന്നത് തൽക്കാലം നിർത്തിയിരിക്കുയാണെന്ന് പിന്നീടുള്ള സ്വർണ്ണു കൂലങ്കഷമായി പരിശോധിച്ചതിനു ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞു എന്നാൽ ഒരു കണ്ടീഷൻ ‘ചെക്ക് ‘മാത്രമേ തരു പണം തരില്ലാ എന്ന് ചെക്ക് എപ്പോൾ മാറാമെന്ന് ചോദിച്ചപ്പോൾ ഒരു മാസം കഴിഞ്ഞേ പണം ലഭിക്കുകയുള്ളു എന്ന്. ഒരു സുരക്ഷിത […]

Share News
Read More