മാതാപിതാക്കളെ അല്ലെങ്കിൽ പ്രായമായവരെ മർദ്ദിക്കുന്നതോ മാനസികമായി പീഡിപ്പിക്കുന്നതോ ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല. അങ്ങനെ ചെയ്യുന്നവർ കർശനമായ ശിക്ഷ അർഹിക്കുന്നുമുണ്ട്.
പീഡിപ്പിക്കപ്പെടുന്ന അമ്മമാർ, ഇന്നവർ നാളെ നാം? രണ്ടായിരത്തി ഇരുപത്തി മൂന്നിലെ അവസാനത്തെ മാസം നമ്മൾ കണ്ട കാഴ്ച ഒരു വീട്ടിൽ പ്രായമായ ഒരു സ്ത്രീ അവരുടെ മരുമകളാൽ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതാണ്. ആരോ വീഡിയോ എടുത്തത് കൊണ്ട് കൃത്യമായ തെളിവായി, സമൂഹത്തിൽ നിശിത വിമർശനമായി, പോലീസ് ഊർജ്ജിതമായി, കുറ്റവാളി ജയിലിനകത്തായി. നന്നായി. ഇത് ആദ്യത്തെ സംഭവമല്ല. ഈ വർഷം തന്നെ എത്രയോ വാർത്തകൾ നമ്മൾ കണ്ടു. ഈ കുടുംബത്തിൽ തന്നെ ഏറെ നാളായി ഈ ‘അമ്മ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് വാർത്ത […]
Read Moreമുഖ്യമന്ത്രിയ്ക്കു കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം സമ്മാനിച്ചു
കുറവിലങ്ങാട്: നവകേരള സദസുമായി ബന്ധപ്പെട്ട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുറവിലങ്ങാട് പള്ളിമേടയിലുമെത്തി. പള്ളിയുടെ മാർത്തോമ്മാ നസ്രാണിഭവനിലൊരുക്കിയ പ്രഭാതഭക്ഷണം കഴിച്ച് പത്രസമ്മേളനവും നടത്തിയ ശേഷമാണ് മുഖ്യമന്ത്രി പള്ളിമേടയിലെത്തിയത്. നിധീരിക്കൽ മാണിക്കത്തനാർ 12 പതിറ്റാണ്ട് മുൻപ് പണിതീർത്ത പള്ളിമേടയിൽ വിശ്രമിച്ചാണ് മുഖ്യമന്ത്രി പൊതുസമ്മേളനത്തിനെത്തിയത്. പള്ളിമേടയിൽ നിന്ന് മടങ്ങിയ മുഖ്യമന്ത്രിക്ക് കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
Read Moreസുന്ദരിയായ ഒരു പെൺകുട്ടി ഫോണിലെ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടാൽ സംസാരിക്കാത്ത ആണുങ്ങൾ ഉണ്ടാകുമോ ..?
സുന്ദരിയായ ഒരു പെൺകുട്ടി ഫോണിലെ വീഡിയോകാളിൽ പ്രത്യക്ഷപ്പെട്ടാൽ സംസാരിക്കാത്ത ആണുങ്ങൾ ഉണ്ടാകുമോ ..? മനസ്സിൽ ഒരുപാട് ലഡ്ഡുകൾ ഒന്നിച്ച് പൊട്ടിച്ച് സുന്ദരികളോട് കൊഞ്ചികുഴഞ്ഞ നാലഞ്ചു ചെങ്ങായിമാർ ( എഴുത്തുകാരൻ – മാ.പ്രാ.- കച്ചോടക്കാരൻ – വക്കീൽ- കവി – മേൽശാന്തി ) എനിക്കുണ്ട് . ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവർ പോലും പച്ചവെള്ളം പോലെ സുന്ദരികളോട് സംസാരിക്കുന്ന കഴിവിനെ നമ്മുടെ രാജ്യം ആദരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് ..! സംസാരത്തിനിടയിൽ പെൺകുട്ടിയുടെ വസ്ത്രങ്ങൾ ഓരോന്നായി അഴിഞ്ഞുവീഴുകയും വ്യക്തത വരുത്താൻ ഫോണെടുത്ത […]
Read Moreനിങ്ങളുടെ ജീവിതത്തെ മാറ്റുന്ന 100 ഉദ്ധരണികൾ|”100 Quotes That Will Change Your life”
1. Success is not final, failure is not fatal: it is the courage to continue that counts. – Winston Churchill 2. Believe you can and you’re halfway there. – Theodore Roosevelt 3. Your time is limited, don’t waste it living someone else’s life. – Steve Jobs 4. Life is 10% what happens to us and […]
Read Moreസേവക നേതൃത്വം എന്ന ആശയം സ്വീകരിക്കുക, അവിടെ നിങ്ങളുടെ ശ്രദ്ധ മറ്റുള്ളവരെ സേവിക്കുന്നതിലും മൂല്യം കൂട്ടുന്നതിലുമാണ്. |HOW TO DEVELOP THE LEADER WITHIN YOU
HOW TO DEVELOP THE LEADER WITHIN YOU “Developing the Leader Within You” by John C. Maxwell is a classic book on leadership development. Here are 10 lessons from the book: 1. Leadership is Influence: Understand that leadership is not merely a position but the ability to influence others positively. 2. Personal Growth: Prioritize personal growth […]
Read Moreജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ, കോടതിയിലേക്ക് പോകുമ്പോൾ, സ്വയം കാറിൽ നിന്ന് ചോറുപോതി എടുത്ത്, ഇവിടെ വരാന്തയിൽ വെച്ചിട്ട് പോകുമായിരുന്നു…,
റോഡിൽ പൊതിച്ചോറ് കൊടുക്കുക. ഒരു വ്യാഴവട്ടം… Dr. അനിൽ കുമാറിന്റെ മകനാണ് വീട്ടിൽ പറഞ്ഞത്, എന്റെ സ്കൂളിൽ നിന്ന് ആഴ്ചയിൽ ഒരിക്കൽ കുട്ടികൾ ചോറുപൊതി കൊണ്ടുവന്നിട്ടു, നിരത്തിലെ പട്ടിണിക്കാർക്ക് കൊടുക്കുന്നു….!! അനിലിന്റെ കുടുംബം അത് ആവർത്തിക്കാൻ തുടങ്ങി. പിന്നെ, അനിൽ ഉദ്യോഗസ്ഥനായ NICE CHEMICALS , സുഹൃത്തിന്റെ STERLING PRINT HOUSE , ഇവരൊക്കെ അനുകരിച്ചു , ഈ സേവനം. തുടക്കം കുറിച്ചത് , LOVE &CARE ആയിരുന്നു. അത് സ്വാഭാവികമായും, എന്റെ ഒരു തയ്യാറെടുപ്പിൽ വന്നു. […]
Read More“പിവി യുടെ ഇരു സൈഡിലുമായി വേദിയിൽ ഉണ്ടായിരുന്ന റോഷി അഗസ്റ്റിനും ജോസ് കെ മാണിയും പാവം ചാഴികാടന്റെ അവസ്ഥ ഓർത്ത് ദുഃഖിച്ചിട്ടുണ്ടാകും!”
പാലാ രൂപതയിലെ മാർ സ്ലീവാ ഫൊറാന പള്ളി ഉണ്ണി മിശിഖായുടെ നാമത്തിലുള്ള പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. മാർ സ്ലീവാ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കേരളത്തിൽ തന്നെ മുൻനിരയിൽ ഉള്ളതാണ്. BVM ഹോളി ക്രോസ്സ് കോളേജും, മാർ സ്ലീവാ നഴ്സിംഗ് കോളേജും സമീപത്താണ് ഉള്ളത്… അതിന് പുറമെ വളരെ അധികം ജനവാസമുള്ള മേഖലയുമാണ് ചേർപ്പുങ്കൽ. ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ നിന്ന് മീനച്ചിലാർ ക്രോസ്സ് ചെയ്തു ഈ പറഞ്ഞ സ്ഥാപനങ്ങളിലേക്ക് എത്താൻ വേണ്ടിയുള്ള പാലമാണ് കോട്ടയം എംപി തോമസ് […]
Read Moreഎങ്ങനെ വാർദ്ധക്യം ഭയമില്ലാതെ നേരിടാനാകും?|ആരോഗ്യകരമായ വാർദ്ധക്യം ലഭിക്കാൻ, ആരോഗ്യകരമായ ജീവിതരീതികൾ ചെറുപ്പം മുതലേ ആരംഭിക്കണം
60 വയസ്സാവുമ്പോൾ മുതൽ തങ്ങൾ വാർദ്ധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. പലതരം ആകുലതകൾ ആണ് മനസ്സിൽ പിന്നീട് ഉത്ഭവിക്കുന്നത്. ആരോഗ്യം തന്നെ മുഖ്യ പ്രശ്നം. എന്നാൽ ഈ പറയുന്ന വാർധക്യ കാലത്തിനെ അത്ര തന്നെ ഭയപ്പെടേണ്ടതുണ്ടോ? ഒന്ന് നോക്കാം. പലകാരണങ്ങൾ കൊണ്ട് വാർദ്ധക്യകാലത്തെ മനുഷ്യായുസ്സിന്ടെ സുവർണ്ണ വർഷങ്ങൾ എന്ന് വിളിക്കപ്പെടുന്നു. പ്രായമാകുന്നതിന് അതിന്റെ ആനുകൂല്യങ്ങളുണ്ട്. ഒന്ന്, നമ്മൾ പഠിച്ച കാര്യങ്ങൾ ഉപയോഗിക്കുന്നതിൽ നമ്മൾ മിടുക്കരാകുമ്പോൾ ഇതിനെ ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ് എന്ന് വിളിക്കുന്നു. […]
Read Moreജസ്റ്റിസ് കുര്യൻ ജോസഫ് ആദരണീയനായ ന്യായാധിപനാണ്.
ജസ്റ്റിസ് കുര്യൻ ജോസഫ് ആദരണീയനായ ന്യായാധിപനാണ്. സഭയോടൊപ്പമാണെന്നു പറയുന്ന അദ്ദേഹം സിനഡിന്റെ ‘structual obstinacy’ യെ മാത്രമാണ് എതിർക്കുന്നത് എന്ന് പറയുന്ന ഒരു വീഡിയോ കാണാൻ ഇടയായി. ആരാധനാക്രമപരമായ അനൈക്യം മൂലം ദുർബലമാകുന്നു ഒരു സഭയെ ഒന്നിപ്പിക്കാനായി എല്ലാ രൂപതകളും അദ്ദേഹം പറയുന്ന ‘structual obstinacy’ ഉപേക്ഷിക്കാൻ തയാറായപ്പോഴാണ് ഏകീകൃത കുർബാന ക്രമം രൂപപ്പെട്ടത് എന്ന് അദ്ദേഹത്തിന് എന്തുകൊണ്ട് മനസിലായില്ല എന്ന് ഞാൻ അത്ഭുതപ്പെടുന്നു! ‘ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത് മാത്രമേ ഇനിയും ചെയ്യൂ, മാർപാപ്പ പറഞ്ഞാലും അനുസരിക്കില്ല’ […]
Read More