വലിയവീട് മ്യൂസിഷ്യൻസിന്റെ ഗസൽ സന്ധ്യ ഇന്ന്
കൊല്ലം : വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീടിന്റെയും ഇമ്‌നാ ജോർജ് വലിയവീടിന്റെയും ഗസൽ സന്ധ്യയും ലതാമങ്കേഷ്‌കർ അനുസ്മരണവും ഇന്ന് (ഫെബ്രുവരി 26 ശനി ) വൈകിട്ട് 5 മണിക്ക് കൊല്ലം കൊച്ചുപിലാമൂട് റെഡ്ക്രോസ്സ് ഹാളിൽ നടക്കും. ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോയുടെയും ബൃഹസ്പതി സംഗീത വിദ്യാപീഠത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക. ഗസൽ സന്ധ്യയുടെയും ലതാ മങ്കേഷ്‌കർ അനുസ്മരണത്തിന്റെയും ഉദ്ഘാടനം നാടകസിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ നിർവ്വഹിക്കും. […]
Read Moreപാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഭരണങ്ങാനത്ത് തെരുവിന്റെ മക്കളെ മുടി വെട്ടി കുളിപ്പിച്ചൊരുക്കി
പാലാരൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അൽപ്പം മുമ്പ് ഭരണങ്ങാനത്ത് തെരുവില്‍ കഴിയുന്നവരെ മുടിവെട്ടി കുളിപ്പിച്ച് ഒരുക്കി. ഒരു ബിഷപ് ആദ്യമായാണ് ഇങ്ങനെ തെരുവിലെ ജനത്തിന്റെ മുടിവെട്ടി അവരെ കുളിപ്പിച്ച് ഒരുക്കാന്‍ മുന്നോട്ട് വരുന്നത്. നേരത്തെ ഒരു ഹൈന്ദവ സഹോദരന് സ്വന്തം വൃക്ക നല്‍കിയും മാര്‍ ജേക്കബ് മുരിക്കന്‍ മാതൃകയായിരുന്നു ആകാശപ്പറവകളുടെയും പാലാ സന്‍മനസ്സ് കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ 9.45 ന് ഭരണങ്ങാനം പള്ളിയുടെ മുന്‍വശം ഇതിനായി തയ്യാറാക്കിയ ആകാശപ്പറവകളുടെ വാഹനത്തിൽ വച്ചാണ് മാര്‍ ജേക്കബ് […]
Read More“ഒരുപാട് ആളുകളെ ഞാൻ ഭാഷാവൃത്തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്, എന്നാൽ അതുകൊണ്ട് ജീവിക്കുന്ന ഒരാൾ താൻ ആണല്ലോ എന്നറിയുമ്പോൾ ഒത്തിരി സന്തോഷം”| പ്രൊഫ. മാത്യു ഉലകംതറ
മഹാകവി പ്രൊഫസർ മാത്യു ഉലകംതറ സാറിന് ആദരാഞ്ജലികൾ… 1992 ൽ കോതമംഗലം രൂപത ചെറുപുഷ്പ മിഷൻ ലീഗ് മൂവാറ്റുപുഴ നിർമ്മല ഹൈസ്കൂളിൽ നടത്തിയ സാഹിത്യ ക്യാമ്പിൽ വച്ചാണ് ആദ്യമായി ശ്രീ മാത്യു ഉലകംതറ സാറിനെ ഞാൻ കാണുന്നത്. കേരളത്തിലെ പ്രശസ്ത സാഹിത്യകാരൻന്മരായ ശ്രീ സിപ്പിപള്ളിപ്പുറം,പറവൂർ ജോർജ്,തുടങ്ങിയ നിരവധി പ്രമുഖ സാഹിത്യകാരന്മാർ ആ ക്യാമ്പിൽ ക്ലാസ്സുകൾ നയിച്ചു..ശ്രീ ഷാജി മാലിപ്പാറ സാർ ആയിരുന്നു ക്യാമ്പ് കോഡിനേറ്റർ. അന്ന് മലയാളഭാഷ വൃത്തങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കാൻ വന്ന മാത്യു ഉലകംതറ […]
Read Moreപ്രൊഫ. മാത്യു ഉലകംതറ അതുല്യ പ്രതിഭ|ടോണി ചിറ്റിലപ്പിള്ളി
ഗദ്യത്തിലും, പദ്യത്തിലും, മലയാള സാഹിത്യ ചരിത്രത്തിലും, ക്രൈസ്തവ സഭാ ചരിത്രത്തിലുംഒരുപോലെ തിളങ്ങിനിന്ന പ്രതിഭാസമ്പന്നനായിരുന്ന പ്രൊഫ. മാത്യു ഉലകംതറ ഓർമ്മയായി.ഗദ്യസാഹിത്യത്തില്‍ സ്വന്തം വഴി തുറന്നിട്ട അദ്ദേഹത്തിന്റെ രചനകള്‍ മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടാണ്. രചനാ സൗകുമാര്യം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന മാത്യു ഉലകംതറ അനുവാചക ഹൃദയത്തില്‍ നറുനിലാവ് പരത്തി.മലയാളത്തിലും സംസ്‌കൃതത്തിലുമുള്ള അറിവ് പ്രതിഫലിപ്പിക്കുന്ന ‘ക്രിസ്തുഗാഥ’ സമ്പൂര്‍ണജീവചരിത്ര ഗ്രന്ഥം കൂടിയാണ്.യേശുക്രിസ്തുവിന്റെ ജീവിതത്തിന് പുനരാഖ്യാനമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ക്രിസ്തുഗാഥ.സൂക്ഷ്മാംശങ്ങള്‍ ചോരാതെ, ഭാവനയുടെ മേമ്പൊടിയും ചേര്‍ത്ത് ക്രിസ്തുദേവന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കാലം […]
Read Moreമഹാകവി പ്രൊഫ. മാത്യു ഉലകംതറ (92)അന്തരിച്ചു|പ്രണാമം
മഹാകവി മാത്യു ഉലകംതറ സാർ അന്തരിച്ചു ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ തിളങ്ങിനിന്ന പ്രതിഭാസമ്പന്നനായിരുന്നു പ്രഫ. മാത്യു ഉലകംതറ. ക്രിസ്തുഗാഥ എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാകവി . കെ.വി. സൈമൺ അവാർഡ്, ഉള്ളൂർ അവാർഡ് എന്നിവയടക്കം ഇരുപതോളം സാഹിത്യ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാത്യു സാറിനു ആദരാഞ്ജലികൾ ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ തിളങ്ങിനിന്ന പ്രതിഭാസമ്പന്നനാണ് പ്രഫ. മാത്യു ഉലകംതറ. ക്രിസ്തുഗാഥ എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. കെ.വി. സൈമൺ അവാർഡ്, ഉള്ളൂർ അവാർഡ് […]
Read Moreയുദ്ധം, മാദ്ധ്യമങ്ങൾ, മനുഷ്യർ
1990 കളിലാണ് സെമിനാരികളിൽ പൊതുകാഴ്ചക്കായി ടിവികൾ വാങ്ങിത്തുടങ്ങിയത്. ബ്രദേഴ്‌സിന് കുറെ സമയം ടി വി കാണാൻ സമയം അനുവദിച്ചു കിട്ടി. ദൃശ്യവിരുന്നുകൾ ഇന്ദ്രിയ സുഖം പകരുന്നതാണ് എന്ന ഒരു ആത്മീയ ഭാവം ചിരമായിരുന്നതിനാൽ ‘അറിവ് പകരുന്ന’ () വാർത്തകളായിരുന്നു കാണാനും കേൾക്കാനും അനുവദിക്കപ്പെട്ടിരുന്നത്. (ടി വി വാർത്ത കാണുന്നത് ഇന്ദ്രിയോത്തേജനം നൽകില്ല എന്ന വ്യാജം അങ്ങനെ ചിരപ്രതിഷ്ഠിതമായി. 1990 ലാണ് ഗൾഫ് യുദ്ധം ആരംഭിക്കുന്നത്. ആഗസ്റ്റിൽ ആരംഭിച്ചു 2091 ഫെബ്രുവരിയിൽ അവസാനിച്ചു. ടിവി വാർത്താ സമയം യുദ്ധ […]
Read More“Chellanam – Issues, Solutions, and Opportunities beyond a Seawall”
അതെ, കേവലം കടൽഭിത്തിക്കുമപ്പുറം ചെല്ലാനത്ത് ശാശ്വതമായ പ്രശ്ന പരിഹാരം സംബന്ധിച്ച് കൊച്ചി നഗരസഭയുടെ മുൻ മേയർ K J Sohan പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ചെല്ലാനത്തെ ജനങ്ങളുടെ ജീവൽപ്രധാനമായ അസ്ഥിത്വ പ്രശ്നങ്ങളാണ് പ്രസിദ്ധീകരണത്തിൽ അന്തർലീനമായിട്ടുള്ളത്. വിവിധ വിഷയങ്ങളുടെ താരതമ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ, വിവിധ പദ്ധതികൾക്കായി ഫണ്ട് അനുവദിച്ചിരിക്കുന്നതിലെ താരതമ്യപഠനം, അങ്ങനെ പലതും ഈ പ്രസിദ്ധീകരണം വെളിച്ചത്തു കൊണ്ടു വരുന്നുണ്ട്. ഔദ്യോഗികമായി ഏതെങ്കിലും സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ഇത്തരം പഠനങ്ങൾ, ഉത്തരവാദിത്വങ്ങൾ, പൊതുപ്രവർത്തകൻ എന്ന നിലയിൽ […]
Read Moreകെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം: സംസ്‌കാര ചടങ്ങ് വൈകുന്നേരം അഞ്ചിന്|പ്രണാമം|
കൊച്ചി: അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മലയാള സിനിമയുടെ നടന വിസ്മയത്തെ അവസാനമായി ഒരു നോക്കു കാണാനായി നിരവധി പേരാണ് പൊതു ദര്‍ശന വേദിയിലേക്ക് എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. അഞ്ചരപ്പതിറ്റാണ്ടുകാലം […]
Read Moreആരൊക്കെ മദ്യത്തെ പൂര്‍ണ്ണമായും അകറ്റണം?|ഡോ :സി. ജെ. ജോൺ
ആരൊക്കെ മദ്യത്തെ പൂര്‍ണ്ണമായും അകറ്റണം? 1.കുടുംബത്തിൽ അടുത്ത ബന്ധമുള്ളവരില്‍ അമിത മദ്യാസക്തിരോഗമുള്ളവരും ലഹരി ആസക്തിയുള്ളവരും ഉണ്ടെങ്കിൽ സേ നോ ടു മദ്യം. 2. ടെന്‍ഷന്‍ കുറയാനും, വിഷാദം പോകാനും മദ്യം കഴിക്കുന്ന പ്രവണത ഉള്ളവർ. 3.മദ്യം കഴിക്കാന്‍ നേരവും കാലവും നോക്കാത്തവരും, മദ്യം കിട്ടുമ്പോൾ അളവില്‍ നിയന്ത്രണം പാലിക്കാത്തവരും. 4.മദ്യം ഉള്ളില്‍ ചെന്നാൽ പെരുമാറ്റത്തിന്റെ പിടി പോയി അക്രമമോ, കരച്ചിലോ പോലെയുള്ള താളപ്പിഴകള്‍ കാട്ടുന്നവര്‍. 5. മദ്യാസക്തിക്ക് ചികിത്സ എടുത്ത് മദ്യ വിമുക്തി നേടിയവര്‍. 6.മദ്യം മൂലമുള്ള […]
Read More