ക്രിസ്തുവിനെ പ്രണയിച്ച അജ്‌നയുടെ ഓര്‍മ്മകളിലൂടെ…| AJNA GEORGE | Shekinah News

Share News

https://youtu.be/1Gw4OSn4jJo

Share News
Read More

Love is actually a name of “care”𝓔𝓷𝓳𝓸𝔂 𝓽𝓱𝓲𝓼 𝓥𝓪𝓵𝓮𝓷𝓽𝓲𝓷𝓮 𝔀𝓲𝓽𝓱 𝔂𝓸𝓾𝓻 𝓯𝓪𝓶𝓲𝓵𝔂…

Share News

VALENTINE’S DAY!💖👍😊 Its love, 💞when a little girl puts her energy to give dad aheadmassage. Its love, 💞when a wife makes tea for her husband and takes a sipbefore him. Its love, 💞when a mother gives her son the best piece of cake. Its love, 💞when ur friend holds ur hand tightly on a slipperyroad. […]

Share News
Read More

പ്രണയത്തിനിടയിൽ മനസ്സിനും ശരീരത്തിനും സംഭവിക്കുന്ന വിവിധ മാറ്റങ്ങൾ നമുക്ക് നോക്കാം..

Share News

പ്രശസ്ത എഴുത്തുകാരനായ ഹെൻറി മില്ലർ പറഞ്ഞതുപോലെ ” നമ്മൾക്ക് ഒരിക്കലും മതിയാകാത്ത ഒരു കാര്യം സ്നേഹമാണ്. അതു പോല തന്നെ നമ്മൾ ഒരിക്കലും വേണ്ടത്ര തിരികെ നൽകാത്തതും സ്നേഹമാണ് .അതെ സ്നേഹം/ പ്രണയം ഇതു പോലെ ആഘോഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു വാക്കുണ്ടെന്ന് തോന്നുന്നില്ല. ഫെബ്രുവരി 14 എന്ന ദിനം പ്രണയിക്കുന്നവരുടെ ദിവസമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാൻ വേണ്ടി നിലകൊണ്ട St. വാലന്റെൻന്റെ ഓർമ്മ ദിവസമാണ് ഫെബ്രുവരി 14. എല്ലാവർഷവും ഇതേ ദിവസം പൂക്കളും ചോക്ലേറ്റുകളും […]

Share News
Read More

കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കൂള്‍ഡ്രിങ്‌സ് നല്‍കി യാത്രക്കാരെ സ്വീകരിക്കുമെന്ന വാര്‍ത്ത കണ്ടപ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് ആദ്യം തോന്നിയത്.

Share News

കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കൂള്‍ഡ്രിങ്‌സ് നല്‍കി യാത്രക്കാരെ സ്വീകരിക്കുമെന്ന വാര്‍ത്ത കണ്ടപ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് ആദ്യം തോന്നിയത്. അതു വായിച്ചപ്പോള്‍ കൂള്‍ഡ്രിങ്‌സ് കുടിക്കാതെതന്നെ കുടിച്ചതുപോലൊരു കുളിര്‍മ ഉണ്ടായി. കെഎസ്ആര്‍ടിസി ബസുകളില്‍ കയറിയാല്‍ ഇനി മുതല്‍ കൂള്‍ഡ്രിക്‌സ് കിട്ടുമല്ലോ എന്നതല്ല സന്തോഷത്തിന്റെ കാരണം. യാത്രക്കാരെക്കുറിച്ച് കോര്‍പറേഷന്‍ ഇപ്പോഴെങ്കിലും ആലോചിച്ചല്ലോ എന്നതാണ്. യാത്രക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കികൊണ്ടുള്ള എന്തെങ്കിലും തീരുമാനങ്ങള്‍ കോര്‍പറേഷന്‍ ഇതിന് മുമ്പ് എടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന പഴച്ചൊല്ലൊക്കെ മാറ്റി കെഎസ്ആര്‍ടിസി വേണമെങ്കില്‍ കൂള്‍ഡ്രിങ്‌സും കൊടുക്കുമെന്ന് […]

Share News
Read More

നമ്മുടെ ദിനപത്രങ്ങൾ

Share News

മലയാളത്തിലെ ദിനപത്രങ്ങളെ മനസ്സിലാക്കണം . നാല് ദിക്കുകൾക്കുള്ളിൽ നടന്ന വാർത്തകളും NEWS ,വീക്ഷണങ്ങളും എത്രയോ വ്യത്യസ്തം ആണ് .കാരണം അതിൻെറ ഉടമകൾ വ്യസ്ത്യസ്തമാണ് . അവരുടെ രാഷ്ട്രീയം ,മതം ,സാമൂഹ്യ -സാംസ്‌കാരിക ,വ്യാവസായിക മനോഭാവം തികച്ചും വ്യത്യസ്തമാണ് . സ്ഥിരം ഒരു പത്രം -ഈ കാഴ്ചപ്പാട് ഇപ്പോൾ മാറിവരുന്നു .സമൂഹത്തിൻെറ പൊതുനന്മകൾ അംഗീകരിക്കുന്ന ,ആദരിക്കുന്ന മാധ്യമങ്ങളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുക .നാടിൻെറ വികസനം സമാധാനം മാധ്യമങ്ങളുടെ പ്രധാന ലക്ഷ്യം ആയിരിക്കണം

Share News
Read More

ഇടുക്കിയിലെ ട്രെക്കിങ്ങ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണം |മുരളി തുമ്മാരുകുടി

Share News

ട്രെക്കിങ്ങ് നിരോധിക്കുമ്പോൾ രണ്ടായിരത്തി എട്ടിൽ നാട്ടിൽ എത്തിയപ്പോൾ മരുമക്കൾ ഒക്കെ വിഷമത്തിലാണ് എന്ത് പറ്റി മക്കളേ ? മാമാ, ഈ വർഷം സ്‌കൂളിൽ നിന്നും വിനോദയാത്രകൾ ഒന്നുമില്ല. അതൊക്കെ നിരോധിച്ചിരിക്കുകയാണ് സ്‌കൂൾ വിദ്യാഭ്യസത്തിന്റെ ഏറ്റവും മനോഹരമായ ഓർമ്മകൾ ആണ് വിനോദ യാത്രകൾ. വിനോദം മാത്രമല്ല വിദ്യാഭ്യാസവും അതിൽ നിന്ന് ലഭിക്കുന്നു. സൗഹൃദങ്ങൾ ദൃഢമാകുന്നു. പിന്നെ എന്തിനാണ് അവ നിരോധിച്ചിരിക്കുന്നത് ? അതിനും കുറച്ചു നാൾ മുൻപ് അങ്കമാലിക്കടുത്തുള്ള ഇളവൂർ സ്‌കൂളിൽ നിന്നും തട്ടേക്കാട്ടേക്ക് വിനോദയാത്ര ചെയ്ത കുട്ടികൾ […]

Share News
Read More

ആറ്റുകാൽ പൊങ്കാല: പ്രവേശനം 18 വയസ്സിന് മുകളിലുള്ളവർക്ക് ,ദർശനത്തിന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

Share News

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദർശനത്തിന് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ജില്ലാ കലക്ടറാണ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. ക്ഷേത്രത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. ദർശനത്തിന് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗ ലക്ഷണങ്ങൾ ഇല്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം. വോളണ്ടിയർമാർക്കും നിർദേശം ബാധകമാണ്. രോഗലക്ഷണമുള്ളവർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനം […]

Share News
Read More

റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022- സാദ്യധകളും പോരായ്മകളും|”സംസ്ഥാന സർക്കാരുകൾക്ക് ഇനിമുതൽ താങ്ങുവില നൽകി കർഷകരെ സംരക്ഷിക്കാൻ കഴിയില്ല”

Share News

മധ്യ തിരുവിതംകൂറിലെയും, മലബാർ മേഘലയിലെയും കർഷകരുടെ ജീവിതം നിലനിൽക്കുന്നത് പ്രദാനമായും റബ്ബറിനെ ആശ്രയിച്ചാണ്. റബ്ബർ മേഖലയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ ലക്ഷക്കണക്കിന് വരുന്ന കർഷകരെ സാരമായി ബാധിക്കും. 2022 ജനുവരി 10 ന് ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയം, 1947 ലെ റബ്ബർ നിയമം പിൻവലിക്കുകയും, റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നടപ്പിലാക്കുന്നതിനായുള്ള കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഈ നിയമത്തെ സംമ്പത്തിച്ചു ജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാന ദിവസം 2022 ജനുവരി 21 ആണ്. […]

Share News
Read More

കോവിഡ്: കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ

Share News

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലായതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വിധത്തിലുള്ള പൊതുപരിപാടികളും നിരോധിച്ചത്. മതപരമായ പരിപാടികള്‍ക്കും ഇത് ബാധകമാണ്. എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താവൂ. ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരല്‍ […]

Share News
Read More

10 ദിവസം കൊണ്ട് നാലിരട്ടി വര്‍ധന: അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും […]

Share News
Read More